കൊല്ലം : കൊല്ലം ഉമയനല്ലൂരിൽ സ്കൂൾ ബസ് മതിലിൽ ഇടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ നിരവധി കുട്ടികൾക്ക് പരിക്ക്. മയ്യനാട് ഹയർസെക്കന്ററി സ്കൂളിലെ കുട്ടികൾ സഞ്ചരിച്ച സ്വകാര്യ സ്കൂൾ ബസാണ് മറിഞ്ഞത്. പരിക്കേറ്റ 18 കുട്ടികളെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് സാരമുള്ളതല്ലന്നാണ് പ്രാഥമിക വിവരം. കുട്ടികളുമായെത്തിയ ബസ്, മതിലിൽ ഇടിച്ച് മറിഞ്ഞാണ് അപകടമുണ്ടായത്. നാട്ടുകാർ ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയാണ് കുട്ടികളെ ആശുപത്രിയിലേക്ക് എത്തിച്ചത്. സ്കൂൾ ബസ് അമിത വേഗതയിലായിരുന്നുവെന്നാണ് കൊട്ടിയം പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം.
- Home
- Latest News
- കൊല്ലത്ത് സ്കൂൾ ബസ് മറിഞ്ഞു, പരിക്കേറ്റ 18 കുട്ടികൾ ആശുപത്രിയിൽ, ബസെത്തിയത് അമിത വേഗതയിലെന്ന് പൊലീസ്
കൊല്ലത്ത് സ്കൂൾ ബസ് മറിഞ്ഞു, പരിക്കേറ്റ 18 കുട്ടികൾ ആശുപത്രിയിൽ, ബസെത്തിയത് അമിത വേഗതയിലെന്ന് പൊലീസ്
Share the news :
Jan 18, 2023, 4:44 am GMT+0000
payyolionline.in
നന്തി എളാട്ടേരി കോട്ടക്കുന്ന് രാഹുൽ നിര്യാതനായി
മേപ്പയ്യൂർ കുലുപ്പ എ വി എ എച്ച് കോളേജിൽ രക്തദാന ക്യാമ്പ് നടത്തി
Related storeis
വന്ദേഭാരത് ട്രെയിൻ തട്ടി കാസര്‍കോട് യുവതി മരിച്ചു, ആളെ തിരിച്ചറിഞ്...
Apr 22, 2024, 12:10 pm GMT+0000
25,753 അധ്യാപകരുടെ നിയമനം റദ്ദാക്കി, വാങ്ങിയ ശമ്പളം പലിശ സഹിതം തിരി...
Apr 22, 2024, 11:49 am GMT+0000
അഞ്ച് ദിവസം ഉയർന്ന താപനില മുന്നറിയിപ്പ്; ഇന്ന് 6 ജില്ലകളിൽ ശക്തമായ ...
Apr 22, 2024, 10:35 am GMT+0000
’24 മണിക്കൂറിനുള്ളില്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമ നടപടി...
Apr 22, 2024, 10:03 am GMT+0000
തൃശ്ശൂര്‍ പൂരം: ആനയെഴുന്നെള്ളിപ്പിനും വെടിക്കെട്ടിനും നിയമം കൊണ്ടുവ...
Apr 22, 2024, 9:58 am GMT+0000
ഗ്രീഷ്മയ്ക്ക് തിരിച്ചടി, പാറശ്ശാല ഷാരോൺ വധക്കേസ് അന്തിമ റിപ്പോർട്ട്...
Apr 22, 2024, 9:00 am GMT+0000
More from this section
ഇന്ന് മുതൽ മഴയ്ക്ക് സാധ്യത; കാലാവസ്ഥ അറിയിപ്പ്, തീവ്രത കുറയും, ആശങ്...
Apr 22, 2024, 6:41 am GMT+0000
പ്രതീക്ഷയോടെ സ്വർണാഭരണ ഉപഭോക്താക്കൾ; വില വീണ്ടും ഇടിഞ്ഞു
Apr 22, 2024, 6:33 am GMT+0000
വനിത ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തി; കാസർകോട് പെരിയ കേന്ദ്ര സർവകലാശാല...
Apr 22, 2024, 6:18 am GMT+0000
ആസിഡ് ആക്രമണം; കോട്ടയത്ത് ചികിത്സയിലായിരുന്നു യുവാവ് മരിച്ചു; പ്രതി...
Apr 22, 2024, 5:20 am GMT+0000
സ്റ്റെന്റ് വിതരണം നിലച്ചിട്ട് മൂന്നാഴ്ച: സംസ്ഥാനത്തെ സർക്കാർ ആശുപത്...
Apr 22, 2024, 4:50 am GMT+0000
ആഭരണക്കവർച്ച സ്വർണം വാങ്ങാനെന്ന വ്യാജേന, എത്തിയത് വിമാനത്തിൽ; നാലംഗ...
Apr 22, 2024, 4:28 am GMT+0000
ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; തിരുവനന്തപുരത്ത് 19കാരന്...
Apr 22, 2024, 4:05 am GMT+0000
പാറശ്ശാല ഷാരോൺ വധക്കേസ്; പ്രതി ഗ്രീഷ്മ നൽകിയ ഹർജി ഇന്ന് സുപ്രീം കോ...
Apr 22, 2024, 3:56 am GMT+0000
കരുവന്നൂർ കേസ്: എം എം വർഗീസിനെ എൻഫോഴ്സ്മെന്റ് ഇന്ന് വീണ്ടും ചോദ്യം...
Apr 22, 2024, 3:50 am GMT+0000
തൃശ്ശൂർ പൂരം നടത്തിപ്പിൽ വീഴ്ച: കമ്മീഷണർ അങ്കിത് അശോകിനെ സ്ഥലം മാറ്...
Apr 22, 2024, 3:43 am GMT+0000
നിർത്തിയിട്ടിരുന്ന ലോറി പിന്നോട്ട് എടുക്കവേ അപകടം; തിരുവനന്തപുരത്ത്...
Apr 19, 2024, 12:15 pm GMT+0000
പുതിയ ന്യൂനമർദ്ദം വരുന്നൂ; അടുത്ത ആഴ്ച കനത്ത മഴയ്ക്ക് സാധ്യത, കാലാവ...
Apr 19, 2024, 11:33 am GMT+0000
പൂരത്തിൽ അലിഞ്ഞ് തൃശൂർ, ഇലഞ്ഞിത്തറയിൽ താളമേള വിസ്മയവുമായി അനിയൻ മാര...
Apr 19, 2024, 11:28 am GMT+0000
വീട്ടിൽ വോട്ട്: കണ്ണൂരിൽ 92കാരിയുടെ വോട്ട് രേഖപ്പെടുത്തുന്നതിൽ വീഴ്...
Apr 19, 2024, 11:22 am GMT+0000
‘കുട്ടിയെ വേണം’; രണ്ടാനച്ഛൻ മർദിച്ച 7 വയസുകാരന് വേണ്ടി ...
Apr 19, 2024, 10:45 am GMT+0000