കൊയിലാണ്ടി : കൊയിലാണ്ടി റെഡ് കർട്ടൻ കലാസമിതിയും യുവകലാസാഹിതിയും സംയുക്തമായി സംഘടിപ്പിച്ച ആർട്ടിസ്റ്റ് നമ്പൂതിരി അനുസ്മരണത്തിൽ ഡോ.സോമൻ കടലൂർ, മുഖ്യഭാഷണo നടത്തി. എൻ.ഇ ഹരികുമാർ , ഇബ്രാഹിം തിക്കോടി, പ്രദീപൻ കണിയാരിക്കൽ എന്നിവർ പ്രസംഗിച്ചു. ഇ.കെ. അജിത്ത് അധ്യക്ഷത വഹിച്ചു. രാഗം മുഹമ്മദലി സ്വാഗതവും ബാബു പഞ്ഞാട്ട് നന്ദിയും പറഞ്ഞു.
കൊയിലാണ്ടിയിൽ ആർട്ടിസ്റ്റ് നമ്പൂതിരിയെ അനുസ്മരിച്ചു
Jul 12, 2023, 1:55 pm GMT+0000
payyolionline.in
എംഡിഎംഎ യുമായി യുവാവ് കൊയിലാണ്ടി പൊലീസിൻ്റെ പിടിയിൽ
ശസ്ത്രക്രിയക്ക് കൈക്കൂലി വാങ്ങിയ തൃശൂർ മെഡിക്കൽ കോളേജിലെഡോക്ടർക്ക് സസ്പെൻഷൻ