അയനിക്കാട് വെസ്റ്റ് യുപി സ്കൂളിൽ കൃഷി വിളവെടുപ്പ് നടത്തി

news image
Feb 2, 2023, 2:38 pm GMT+0000 payyolionline.in

പയ്യോളി : കാർഷിക ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ  അയനിക്കാട് വെസ്റ്റ് യുപി സ്കൂളിൽ കൃഷി വിളവെടുപ്പ് നടത്തി. കൃഷി വിളവെടുപ്പ് ഹെഡ്മാസ്റ്റർ എ.ടി മഹേഷൻ നിർവഹിച്ചു. കാർഷിക ക്ലബ് കൺവീനർ പി.ഷിബു മാസ്റ്റർ നേതൃത്വം കൊടുത്തു. ക്ലബ്ബ് അംഗങ്ങൾ വി.കെ സുനിൽ, അഭിലാഷ്, അദ്വൈത്, വി.എം ലൈല , കെ.വി ഷൈബു,  പി.ജി അതുൽ  തുടങ്ങിയ അധ്യാപകർ നേതൃത്വം വഹിച്ചു. ക്ലബ്ബിലെ കുട്ടികൾ ചടങ്ങിൽ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe