ലഹരിവിരുദ്ധ ബോധവൽക്കരണം പാഠ്യപദ്ധതിയുടെ ഭാഗമാക്കണം: എംഎസ്എം ജില്ല കമ്മിറ്റി

  പയ്യോളി: പുതു തലമുറക്കിടയിൽ ലഹരി ഉപയോഗം വർധിച്ചു വരുന്ന സാഹചര്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണം പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും, വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ബോധവൽക്കരണം ശക്തമാക്കണമെന്നും മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച്...

Dec 11, 2022, 12:58 pm GMT+0000
എൻസിപി ഗൃഹ സമ്പർക്ക പരിപാടിക്ക് പയ്യോളിയിൽ തുടക്കമായി

പയ്യോളി:  എൻ.സി.പി.യുടെ ഭവനസന്ദർശനത്തിൻ്റെയും പ്രവർത്തന ഫണ്ട് സമാഹരണത്തിൻ്റെയും പയ്യോളി മണ്ഡലം തല ഉൽഘാടനം എൻ.എസ്.ടി.എ. സംസ്ഥാന പ്രസിഡന്റ് കെ.കെ .ശ്രീഷു മാസ്റ്റർ മണ്ഡലം ഖജാൻജി ചെറിയാവി രാജന് കൂപ്പൺ നൽകി ഉദ്ഘാടനം ചെയ്തു....

Dec 11, 2022, 10:37 am GMT+0000
അടിപ്പാതക്ക് വേണ്ടിയുളള തിക്കോടിയിലെ രാപ്പകൽ സമരം ശ്രദ്ധേയമായി; പങ്കെടുത്തത് നൂറ് വളണ്ടിയര്‍മാര്‍

പയ്യോളി : ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് തിക്കോടി ടൗണിൽ അടിപ്പാത നിർമ്മിക്കണമെന്നാവശ്യപ്പെട്ട് കർമ്മ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച  രാപ്പകൽ സമരം അവസാനിച്ചു. 100 വളണ്ടിയർമാരാണ് സമരത്തിൽ പങ്കെടുത്തത്.ശനിയാഴ്ച വൈകീട്ട് കാനത്തിൽ ജമീല...

Dec 11, 2022, 7:20 am GMT+0000
പയ്യോളിയിൽ മുസ്ലിം ലീഗ് ഓഫീസ്‌ സ്വന്തം കെട്ടിടത്തിലേക്ക്; ബ്രോഷർ പ്രകാശനം ചെയ്തു

പയ്യോളി .പയ്യോളി മുനിസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റി പ്രവർത്തനം സ്വന്തമായി കെട്ടിടത്തിലേക്ക് മാറുന്നു. ഇതിന്റെ വിഭവ സമാഹരണ പ്രചാരണ തിനായുള്ള ബ്രോഷർ പ്രകാശനം മുസ്ലിം യൂത്തു ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് മുനവ്വറലി...

Dec 10, 2022, 4:49 pm GMT+0000
കിഴൂര്‍ ആറാട്ട് മഹോത്സവത്തിന് ഞായറാഴ്ച കൊടിയേറും

പയ്യോളി: വടക്കെമലബാറിലെ പ്രസിദ്ധമായ കിഴൂര്‍ മഹാശിവക്ഷേത്രത്തിലെ ആറാട്ട് മഹോത്സവവും കന്നുകാലി ചന്തയും ഡിസംബര്‍ 11 മുതല്‍ 16 വരെ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഡിസംബര്‍11 ന് പകല്‍ 11 മണിക്ക് നടക്കുന്ന...

Dec 8, 2022, 2:50 pm GMT+0000
ഇരിങ്ങലില്‍ കെ. ശശീന്ദ്രൻ സ്മാരക എൻഡോവ്മെന്റ് വിതരണം ചെയ്തു

പയ്യോളി :  മൂരാട് യുവശക്തി തിയറ്റേഴ്സ് സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ആദ്യകാല പ്രവർത്തക സംഗമം ഉദ്ഘാടനവും പി.കെ.കുഞ്ഞുണ്ണി നായർ സ്മാരക ലൈബ്രറി ഏർപ്പെടുത്തിയ കെ. ശശീന്ദ്രൻ സ്മാരക എൻഡോവ്മെന്റ് വിതരണവും...

Dec 8, 2022, 3:21 am GMT+0000
പയ്യോളി പ്രസ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു: സിഎം മനോജ് കുമാർ പ്രസിഡണ്ട്, ടി ഖാലിദ് സെക്രട്ടറി

പയ്യോളി: പയ്യോളി പ്രസ് ക്ലബ്ബിന്റെ പ്രസിഡണ്ടായി സി എം മനോജ് കുമാറും സെക്രട്ടറിയായി ടി ഖാലിദും  ചുമതലയേറ്റു. ടി എ ജുനൈദ് ആണ് ഖജാൻജി.  മാതൃഭൂമി പത്രത്തിന്റെ ലേഖകന്‍ ആണ് മനോജ് കുമാര്‍....

Dec 8, 2022, 3:15 am GMT+0000
ജെസിഐ പുതിയനിരത്ത് ഭാരവാഹികൾ ചുമതലയേറ്റു; പ്രസിഡന്റ് ശ്രീനേഷ്, സെക്രട്ടറി അബ്ദുൾ മനാഫ്

പയ്യോളി : ജെ.സി.ഐ പുതിയ നിരത്തിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡണ്ട്  ശ്രീനേഷ്, സെക്രട്ടറി  അബ്ദുൾ മനാഫ്, ട്രഷറർ  ശരത്ത് എന്നിവർ ചുമതയേറ്റു. ചടങ്ങിൽ ജെ.സി.ഐ ഇന്ത്യയുടെ മുൻ എക്സിക്യുട്ടീവ് വൈസ് പ്രസിഡണ്ടായിരുന്ന...

Dec 5, 2022, 7:46 am GMT+0000
പയ്യോളി തീരദേശത്ത് ലഹരിക്കെതിരെ മനുഷ്യശൃംഖല

പയ്യോളി : അയനിക്കാട് ലോഹ്യ ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ തീരദേശത്ത് ലഹരിക്കെതിരെ വൻ മനുഷ്യശൃംഖല തീർത്തു. രാഷ്ട്രീയ സാമൂഹിക സാമുദായിക സന്നദ്ധ സംഘടനകളെ നടത്തിയ ലഹരി വിരുദ്ധ മനുഷ്യശ്രലയിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. പയ്യോളി കൊളാവിപ്പാലം...

Dec 5, 2022, 6:34 am GMT+0000
“വർതിക” 2022: സർഗാലയയിൽ ദേശീയ ചുമർ ചിത്ര ക്യാമ്പിന് തുടക്കമായി

ഇരിങ്ങൽ: ഡിസംബർ 2 തീയ്യതി മുതൽ 9 വരെ സർഗാലയയിൽ സംഘടിപ്പിക്കുന്ന “വർതിക” 2022 ഒന്നാം സീസൺ – ദേശീയ ചുമർ ചിത്ര ക്യാമ്പ് പ്രശസ്ത ചിത്രകാരനും ചരിത്രകാരനും എഴുത്തുകാരനും പണ്ഡിതനുമായ  കെ.കെ.മാരാർ...

Dec 2, 2022, 4:48 pm GMT+0000