കുടുംബ സംവിധാനം തകർക്കുന്നതിനെതിരെ ജാഗ്രത വേണം: വിസ്ഡം ജില്ലാ വനിതാ സമ്മേളനം

  പയ്യോളി : ധാർമ്മിക, സദാചാര മൂല്യങ്ങൾ പുരോഗമനത്തിന് തടസ്സമാണെന്ന് വാദിക്കുന്നവർ കുടുംബ ബന്ധങ്ങളുടെ പവിത്രത ഇല്ലായ്മ ചെയ്യുന്നവരാണെന്ന് വിസ്ഡം വിമൻസ് ഇസ് ലാമിക് ഓർഗനൈസേഷൻ സംഘടിപ്പിച്ച ജില്ലാ മുജാഹിദ് വനിതാ സമ്മേളനം...

Dec 24, 2022, 11:55 am GMT+0000
പത്രസമ്മേളനത്തിലെ പരാമർശം; പയ്യോളി ഹൈസ്കൂൾ പിടിഎക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി വിദ്യാർഥിയുടെ കുടുംബം പരാതിക്കിടയാക്കിയത് ‘പയ്യോളിഓൺലൈൻ’ പുറത്ത് വിട്ട പത്രസമ്മേളന വീഡിയോ- വീണ്ടും കാണാം

പയ്യോളി: സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി സ്കൂൾ കെട്ടിടത്തിൽ നിന്ന് ചാടിയതുമായി ബന്ധപ്പെട്ട് പയ്യോളി ഹൈസ്കൂൾ പിടിഎ കമ്മിറ്റി വിളിച്ചുചേർത്ത പത്രസമ്മേളനത്തിലെ ചില പരാമർശങ്ങൾ വിവാദമായി. വിദ്യാർത്ഥിയെ മോഷ്ടാവായി ചിത്രീകരിക്കുകയും വിദ്യാർത്ഥി പോലീസിന്...

Dec 24, 2022, 11:43 am GMT+0000
പയ്യോളിയിൽ കോൺഗ്രസ്സ് കെ.കരുണാകരൻ പിടി തോമസ് അനുസ്മരണം സംഘടിപ്പിച്ചു

പയ്യോളി: ലീഡർ കെ കരുണാകരൻ പി ടി തോമസ് അനുസ്മരണ സമ്മേളനം പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. കെ.പി സി സി മെമ്പർ മഠത്തിൽ നാണു മാസ്റ്റർ ഉദ്ഘാടനം ചെയ്തു....

Dec 23, 2022, 1:42 pm GMT+0000
മേലടി ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് സ്നേഹഭവനം സമർപ്പണം ഞായറാഴ്ച

  പയ്യോളി :  കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്  മേലടി ലോക്കൽ അസോസിയേഷൻ സബ് ജില്ലയിലെ ഭവനരഹിതരായ വിദ്യാർത്ഥികളിൽ നിന്നും തെരഞ്ഞെടുത്ത ഒരു കുട്ടിക്ക് നിർമിച്ച വീട് ക്രിസ്മസ് ദിനത്തിൽ...

Dec 23, 2022, 11:51 am GMT+0000
സർഗാലയ അന്താരാഷ്ട്ര കരകൗശല മേളക്ക് തിരി തെളിഞ്ഞു

ഇരിങ്ങൽ: സർഗാലയ കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജിൽ അന്താരാഷ്ട്ര കരകൗശല മേള ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. കനത്തിൽ ജമീല എം എൽ എ...

Dec 22, 2022, 4:15 pm GMT+0000
കീഴൂരിൽ കുഴഞ്ഞുവീണ് മരിച്ചത് അട്ടകുണ്ട് സ്വദേശി

പയ്യോളി : കീഴൂർ ചന്ത കാണാൻ എത്തിയ തച്ചൻകുന്ന് അട്ടകുണ്ട് സ്വദേശി കുഴഞ്ഞുവീണ് മരിച്ചു. അട്ടക്കുണ്ട് കുളങ്ങരകുനി ബാലകൃഷ്ണൻ (54) ആണ് മരിച്ചത്. കുഴഞ്ഞുവീണതിനെ തുടർന്ന് പയ്യോളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു....

Dec 22, 2022, 4:03 pm GMT+0000
കീഴൂർ ചന്ത കാണാൻ എത്തിയ ആൾ കുഴഞ്ഞുവീണ് മരിച്ചു; സംഭവം വൈകിട്ട് ഏഴോടെ

  പയ്യോളി: കീഴൂർ ചന്തയിൽ സന്ദർശനത്തിന് എത്തിയ ആൾ കുഴഞ്ഞുവീണ് മരിച്ചു. ഇന്ന് വൈകിട്ട് ഏഴോടെയാണ് സംഭവം. ഇദ്ദേഹം ഒറ്റയ്ക്കാണ് സ്ഥലത്തെത്തിയത് എന്ന് പറയുന്നു. കുഴഞ്ഞു വീണതിനെ തുടർന്ന് പയ്യോളിയിലെ സ്വകാര്യ ആശുപത്രിയിൽ...

Dec 22, 2022, 2:40 pm GMT+0000
‘പീഡകന് സംരക്ഷണം, ഇരക്ക് പിരിച്ചുവിടൽ’: പയ്യോളിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മഹിളാമാർച്ച്- വീഡിയോ

പയ്യോളി: പയ്യോളിയിലെ സ്വകാര്യ ആശുപത്രി ജീവനക്കാരിയെ അപമാനിച്ച നടപടിയിൽ പ്രതിഷേധിച്ച് ജനാധിപത്യമഹിളാഅസോസിയേഷൻനേതൃത്വത്തിൽആശുപത്രിയിലേക്ക്മാർച്ച്നടത്തി. ഏരിയ കമ്മിറ്റി നേതൃത്വത്തിൽ സംഘടിപ്പിച്ച മാർച്ച് ജില്ല പ്രസിഡന്റ് ഡി ദീപ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് വി വി...

Dec 21, 2022, 3:52 pm GMT+0000
കോട്ടക്കൽ ശ്രദ്ധ ആർട്സ് & സ്പോർട്സ് ക്ലബ് പാലിയേറ്റീവ് യൂണിറ്റിന് മെഡിക്കൽ ഉപകരണങ്ങൾ കൈമാറി

ഇരിങ്ങൽ:  ശ്രദ്ധ ആർട്സ് & സ്പോർട്സ് ക്ലബ് കോട്ടക്കൽ എം.വി. സുജിൻ സ്മരണാർത്ഥം ഇരിങ്ങൽ കുടംബാരോഗ്യ കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന പാലിയേറ്റീവ് യൂണിറ്റിന് കിടപ്പ് രോഗികൾ അത്യാവശ്യമായിവരുന്ന മെഡിക്കൽ ഉപകരണങ്ങൾ കൈമാറി. ഹോസ്പിറ്റലിൽ നടന്ന...

Dec 21, 2022, 1:19 pm GMT+0000
പയ്യോളി ഗവ: ഹൈസ്കൂളിനെതിരെയുള്ള കുപ്രചരണം അവസാനിപ്പിക്കുക: പിടിഎ- വീഡിയോ

  പയ്യോളി: പയ്യോളി ഗവ: ഹൈസ്കൂളിലെ വിദ്യാര്‍ത്ഥി കെട്ടിടത്തില്‍ നിന്ന് ചാടിയതുമായ് ബന്ധപ്പെട്ട് നവമാധ്യമങ്ങളില്‍ കൂടി നടക്കുന്ന കുപ്രചരണങ്ങള്‍ അവാസ്തവും ദുരുപദേഷ്ടവുമാണെന്ന് സ്കൂള്‍ അധികൃതര്‍ വ്യക്തമാക്കി വിദ്യാലയത്തില്‍ യാതൊരു പ്രശ്നവും കുട്ടിക്കില്ലെന്നും കുട്ടി...

Dec 20, 2022, 12:11 pm GMT+0000