പയ്യോളി: നവകേരള സദസ്സിനെതിരെ പയ്യോളി നഗരസഭ ചെയർമാൻ നവമാധ്യമങ്ങളിൽ നടത്തിയ പ്രചാരണത്തിൽ പ്രതിഷേധിച്ച് എൽഡിഎഫ്കൗൺസിലർമാർ കൗൺസിൽ യോഗം ബഹിഷ്കരിച്ച്...
Nov 29, 2023, 5:21 am GMT+0000പയ്യോളി: ശാസ്ത്ര സാങ്കേതിക രംഗത്തെ പുത്തൻ അറിവുകളും, കാഴ്ചകളും ഒരുക്കി ശാസ്ത്ര 2023 ടെക് നിക്കൽ എക്സിബിഷന് പയ്യോളി ഗവൺമെൻറ് ടെക്നിക്കൽ ഹൈസ്കൂളിൽ വ്യാഴാഴ്ച തുടക്കമാവും. രാവിലെ 10 മണിക്ക് കെ.മുരളീധരൻ എം....
പയ്യോളി: ലയൺസ് ഇന്റർനാഷണലിന്റെ അന്താരാഷ്ട്ര ചിത്രരചന മത്സരത്തിന്റെ ഭാഗമായി ലയൺസ് ക്ലബ്ബ് പയ്യോളി ശ്രീനാരായണ ഭജനമഠം ഗവൺമെന്റ് യുപി സ്കൂളിൽ ജലഛായ മത്സരം സംഘടിപ്പിച്ചു. 2,3,ക്ലാസുകളിലെയും 4,5 ക്ലാസ്സുകളിലെയും കുട്ടികളെ രണ്ടു ഗ്രൂപ്പുകളാക്കിയിട്ടായിരുന്നു...
പയ്യോളി: നമ്പൂരി മഠത്തിൽ സുലോചന (71) അന്തരിച്ചു. ഭർത്താവ്: പരേതനായ നാരായണൻ. മക്കൾ: എൻ എം ഷനോജ് (ഡി കെ ടി എഫ് പയ്യോളി മണ്ഡലം പ്രസിഡന്റ്), എൻ എം മനോജ് (ഐ...
പയ്യോളി: പയ്യോളി ബീച്ച് റോഡിൽ പഴയ കാല മുസ്ലിം ലീഗ് പ്രവർത്തകൻ സായിവിൻ്റെ കാട്ടിൽ മൊയ്തു (70) നിര്യാതനായി. ഭാര്യ : നെഫീസ. മക്കൾ: സാജറ ,റിയാസ് (കുവൈത്ത്) ,ഷാഹിന. മരുമക്കൾ: നദീർ...
പയ്യോളി: ഇരിങ്ങൽ ഒറ്റു കുളത്തിൽ നാരായണി ( 75 ) നിര്യാതയായി. ഭർത്താവ്: ശങ്കരൻ (റിട്ട. റെയിൽവെ ). മക്കൾ: ഗീത, ശശി, അനിത, രാജീവൻ (ആര്‍പിഎഫ് മൈസൂർ ). സഹോദരങ്ങൾ :...
പയ്യോളി: കഴിഞ്ഞദിവസം മലപ്പുറത്ത് വെച്ച് റോഡ് അപകടത്തിൽ ഗുരുതരമായി പരിക്കുപറ്റിയ അയനിക്കാട് കുരിയാടി നാണുവിന്റെ മകൻ ബാബുവാണ് ചികിത്സക്കിടെ മരിച്ചത്. മാതാവ് : പരേതയായ ശാരദ. ഭാര്യ: രാഖി. മക്കൾ : അനഘ,...
പയ്യോളി: ദേശീയ പാതാ വികസനത്തിൻ്റെ ഭാഗമായി പയ്യോളിയിൽ നിർമ്മിക്കുന്ന എലിവേറ്റഡ് ഹൈവെ ,പയ്യോളി റെയിൽവെ സ്റ്റേഷൻ റോഡു മുതൽ ബസ് സ്റ്റാൻ്റ് വരെയെങ്കിലും നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് പയ്യോളി സർവ്വകക്ഷികളുടെ ആഭിമുഖ്യത്തിൽ പയ്യോളി...
പയ്യോളി: മിഥുൻ മാനുവൽ ചിത്രം ഗരുഡന് പിൻഗാമി ആയി ഫീനിക്സ് റിലീസ് ആവുകയാണ്. തിരക്കഥ എഴുതി ഈയിടെ പ്രദർശനത്തിനെത്തിയ സുരേഷ്‌ഗോപി, ബിജുമേനോൻ ചിത്രം “ഗരുഡൻ” തിയേറ്ററുകൾ പ്രകമ്പനം കൊള്ളിച്ചുകൊണ്ടിരിക്കെ, അദ്ദേഹത്തിന്റെ തന്നെ രചനയിൽ...
പയ്യോളി: പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കായി യുവധാര പാലേരിമുക്കിന്റെ സമ്മാന കൂപ്പണുകൾ നറുക്കെടുത്തു. യുവധാര പാലേരിമുക്കിന്റെ നേതൃത്വത്തിലാണ് നറുക്കെടുപ്പ് സംഘടിപ്പിച്ചത്. കോമഡി ഉത്സവം ഫൈയിം സുഭാഷ് പയ്യോളി ഉദ്ഘാടനം ചെയ്തു. ഒന്നാം സമ്മാനം അപ്പാസൻസ് സ്പോണ്സർ...
പയ്യോളി:ഗ്ലോബൽ തിക്കോടിയൻസ് ഫോറം (ജി.ടി.എഫ്) നേതൃത്വത്തിൽ അകലാപ്പുഴ തുരുത്തിൽ ഇക്കോ-ഫാം ടൂറിസം പ്രോജക്റ്റുകളുടെ ഒന്നാം ഘട്ടമായ ‘ഓർഗ്ഗാനിക്ക് ഐലന്റ്’ തുറമുഖം വകുപ്പ് മന്ത്രി അഹമ്മദ് ദേവർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ചെയർമാൻ അബു...