പയ്യോളിയിൽ തെരുവ് നായകളുടെ വാക്സിനേഷൻ ക്യാമ്പ് ഒക്ടോബർ 18, 19, 20 തിയ്യതികളിൽ

പയ്യോളി:  തെരുവ് നായ നിയന്ത്രണ പരിപാടികളുടെ ഭാഗമായി തെരുവ് നായകളുടെ വാക്സിനേഷൻ ക്യാമ്പ് ഒക്ടോബർ 18,19, 20 തിയ്യതികളിൽ നടത്താൻ തെരുവ് നായ നിയന്ത്രണ നഗരസഭ തല സമിതി തീരുമാനിച്ചു. പയ്യോളി ബസ്...

Oct 12, 2022, 1:06 pm GMT+0000
ജെപി ജന്മദിനം; പയ്യോളിയിൽ എൽജെഡി സ്മൃതി സംഗമം സംഘടിപ്പിച്ചു

പയ്യോളി:  എൽ ജെ ഡി കൊയിലാണ്ടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ  ജെ.പിയുടെ 120-)o ജന്മദിനത്തോടനുബന്ധിച്ച് ജെ.പി.സ്മൃതി സംഗമം സംഘടിപ്പിച്ചു. പയ്യോളി അരങ്ങിൽ ശ്രീധരൻ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി എൽ ജെ ഡി ജില്ലാ...

Oct 11, 2022, 4:35 pm GMT+0000
മേലടി ഉപജില്ല ശാസ്ത്രമേള നാളെ ആരംഭിക്കും

  പയ്യോളി : മേലടി ഉപജില്ലാ ശാസ്ത്ര, സാമൂഹ്യ, ഗണിത, പ്രവൃത്തി, ഐ.ടി മേളകൾ നാളെയും മറ്റന്നാളുമായി പയ്യോളി ഹൈസ്കൂൾ, തൃക്കോട്ടൂർ യു.പി സ്കൂൾ എന്നിവിടങ്ങളിലായി നടക്കും. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്...

Oct 11, 2022, 3:49 pm GMT+0000
അനർഹമായി റേഷൻ കൈപ്പറ്റിയ പയ്യോളി മേഖലയിലെ 32 പേരിൽനിന്ന് അരലക്ഷം രൂപ പിഴ ഈടാക്കി

പയ്യോളി:  ഓപ്പറേഷന്‍ യെല്ലോ പദ്ധതിയുടെ ഭാഗമായി കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസറും സംഘവും പയ്യോളി, കീഴൂര്‍ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ അനർഹമായി റേഷൻ കൈപ്പറ്റുന്ന 32 ഓളം കാർഡുകള്‍ പിടിച്ചെടുക്കുകയും, അനർഹമായി കൈപ്പറ്റിയ...

Oct 11, 2022, 12:25 pm GMT+0000
പയ്യോളിയിൽ ലഹരി വിരുദ്ധ മാരത്തണും ബോധവൽക്കരണ ക്ലാസ്സും

പയ്യോളി: പയ്യോളി നഗരസഭ കുടുംബശ്രീ സി ഡി എസ്സിൻ്റെയും ബാലസഭയുടെയും ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ മാരത്തണും ബോധവൽക്കരണ ക്ലാസ്സും നടത്തി. വർദ്ധിച്ച് വരുന്ന ലഹരി ഉപയോഗവും അതിൻ്റെ ഭാഗമായുള്ള സാമൂഹിക പ്രശ്നങ്ങളും ,വിദ്യാർത്ഥികളും,...

Oct 9, 2022, 9:46 am GMT+0000
ട്രെയിൻ തട്ടി മരിച്ചത് പയ്യോളിയിലെ വിദ്യാർത്ഥിനി

പയ്യോളി: ഇന്ന് രാവിലെ പയ്യോളിയിൽ ട്രെയിൻ തട്ടി മരിച്ചത് പയ്യോളിയിലെ വിദ്യാർത്ഥിനി. പയ്യോളി ബീച്ചിൽ ശ്രീകുറുമ്പ ക്ഷേത്രത്തിന് സമീപം കറുവക്കണ്ടി പവിത്രൻ – ദിവ്യ ദമ്പതികളുടെ മകൾ ദീപ്തി (20) യെയാണ് ഇന്ന്...

Oct 9, 2022, 5:16 am GMT+0000
ഇരിങ്ങൽ കോട്ടക്കൽ ഹിദായത്തുസ്സിബിയാൻ ഹയർസെക്കൻഡറി മദ്രസ നബിദിന സന്ദേശ റാലി നടത്തി

പയ്യോളി: ഇരിങ്ങൽ കോട്ടക്കൽ ഹിദായത്തുസ്സിബിയാൻ ഹയർസെക്കൻഡറി മദ്രസ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നബിദിന സന്ദേശ റാലി നടത്തി. ജൂനിയർ- സീനിയർ വിദ്യാർത്ഥികളുടെ ദഫ്മുട്ട്, വിദ്യാർത്ഥികളുടെ റിബൺ ഫ്ലവർ ഷോ എന്നിവ റാലിയിൽ ശ്രദ്ധയാകർഷിച്ചു. മദ്രസ...

Oct 7, 2022, 2:45 pm GMT+0000
കിഴൂർ എയുപി സ്കൂളിൽ ലഹരിക്കെതിരെ വിദ്യാർത്ഥികൾ മതിൽ തീർത്തു

കിഴൂർ: കിഴൂർ എ.യു.പി സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും ലഹരിക്കും മയക്കുമരുന്നിനുമെതിരെ സ്കൂളിന് ചുറ്റും മനുഷ്യ മതിൽ തീർത്തു. പ്രധാനാധ്യാപകൻ സുജിത്ത് കുമാർ ഉൽഘാടനം ചെയ്തു. അധ്യാപകരായ സി.രമ, എം.കെ പ്രേമലക്ഷ്മി, പി.ടി.സജീവൻ, എം....

Oct 7, 2022, 1:47 pm GMT+0000
മയക്കുമരുന്നിനും ലഹരിക്കുമെതിരെ മേലടി എഎൽപി സ്കൂളിൽ ബോധവൽക്കരണ ക്ലാസും പ്രതിജ്ഞയും

പയ്യോളി:  കേരള സർക്കാറിൻ്റെ മയക്കുമരുന്നിനും ലഹരിക്കുമെതിരെ മേലടി എ.എൽ.പി സ്കൂളിൽ ബോധവൽക്കരണ ക്ലാസും പ്രതിജ്ഞയും നടത്തി. വരും തലമുറകളെ മയക്കുമരുന്നിൽ നിന്ന് മോചിപ്പിക്കാനും നമ്മുടെ നാടിനെ മയക്കുമരുന്ന് എന്ന വിപത്തിൽ നിന്നും സമൂഹത്തിന്...

Oct 6, 2022, 4:37 pm GMT+0000
ഓപ്പറേഷൻ യെലോ; പയ്യോളിയിൽ കണ്ടെത്തിയത് 17 അനർഹരെ

  പയ്യോളി:  ഓപ്പറേഷൻ യെലോ യുടെ ഭാഗമായി കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസർ ചന്ദ്രൻ കുഞ്ഞിപ്പറമ്പത്തിന്റെ നേതൃത്വത്തിൽ പയ്യോളിയിൽ നടത്തിയ പരിശോധനയിൽ അനർഹമായി കൈവശം വച്ച 17 ഓളം റേഷൻ കാർഡുകൾ കണ്ടെത്തി....

Oct 6, 2022, 2:07 pm GMT+0000