തങ്ങളുടെ കൊച്ചു സമ്പാദ്യം ഉൾപ്പെടുന്ന നാണയത്തുട്ടുകൾ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂൾ വിദ്യാർത്ഥികൾ മാതൃകയായി

ചിങ്ങപുരം: വയനാട് ദുരിതബാധിതർക്ക് കൈത്താങ്ങാവാൻ തങ്ങളുടെ കൊച്ചു സമ്പാദ്യം ഉൾപ്പെടുന്ന നാണയത്തുട്ടുകൾ അടങ്ങിയ പണക്കുടുക്കകൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂൾ വിദ്യാർത്ഥികൾ മാതൃകയായി. സ്കൂളിലെ പ്രീ-പ്രൈമറി മുതൽ നാലാം ക്ലാസ്...

നാട്ടുവാര്‍ത്ത

Aug 5, 2024, 11:56 am GMT+0000
സൈക്കിൾ വാങ്ങാൻ പണക്കുടുക്കയിൽ സൂക്ഷിച്ച രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി പേരാമ്പ്ര എ.യു.പിസ്കൂൾ വിദ്യാർത്ഥികൾ മാതൃകയായി

പേരാമ്പ്ര: വയനാട്ടിലെ ഉരുൾ പൊട്ടലിൽ സകലതും നഷ്ട്ടപ്പെട്ടവരുടെ പുനരധിവാസ പ്രവർത്തനങ്ങൾക്ക് സഹായമായി പേരാമ്പ്ര എ.യു.പിസ്കൂൾ വിദ്യാർത്ഥികൾ. സഹോദരങ്ങളായ ഒന്നാം തരത്തിൽ പഠിക്കുന്ന അഭയ്, അഞ്ചാം തരത്തിൽ പഠിക്കുന്ന വേദലക്ഷമി എന്നിവരാണ് സൈക്കിൾ വാങ്ങാൻ...

Aug 5, 2024, 9:35 am GMT+0000
വിലങ്ങാട് ഉരുൾ പൊട്ടൽ പ്രദേശത്തു വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ പ്രതിനിധികൾ സന്ദർശിച്ചു

കോഴിക്കോട്: വിലങ്ങാട് ഉരുൾ പൊട്ടൽ പ്രദേശത്തു വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ പ്രതിനിധികൾ സന്ദർശനം നടത്തി. ഒരാളാണ് മരണപ്പെട്ടതെങ്കിലും 15 ഓളം വീടുകൾ പൂർണമായും 80 ഓളം വീടുകൾ ഭാഗികമായും നശിച്ചിട്ടുണ്ട്. അപകടാവസ്ഥ...

നാട്ടുവാര്‍ത്ത

Aug 5, 2024, 8:31 am GMT+0000
വയനാട്, വിലങ്ങാട് ദുരന്തത്തില്‍ ജീവഹാനി സംഭവിച്ചവർക്ക്‌ മൂടാടി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ശ്രദ്ധാഞ്ജലി അർപ്പിച്ചു

മൂടാടി: വയനാട്ടിലെ ചൂരൽ മലയിലും മുണ്ടക്കയയിലും കേരളം കണ്ട ഏറ്റവും വലിയ ദുരന്തത്തിലും വിലങ്ങാട് ദുരന്തത്തിലും ജീവഹാനി സംഭവിച്ചവർക്ക്‌ മൂടാടി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശ്രദ്ധാഞ്ജലി അർപ്പിച്ചു. ഹിൽ ബസാറിൽ നടന്ന...

Aug 5, 2024, 8:19 am GMT+0000
പള്ളിക്കര ചെറിയ രാരാരി നാരായണി അന്തരിച്ചു

തിക്കോടി: ചെറിയ രാരാരി നാരായണി (85) അന്തരിച്ചു. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: ശോഭന, ശശി, ശാലിനി, റീന, ഷൈജു( മണി). മരുമക്കൾ: പരേതനായ ഗോവിന്ദൻ അയനിക്കാട്, അശോകൻ പൊയിൽക്കാവ്, ദിനേശൻ പയ്യോളി,...

Aug 5, 2024, 6:09 am GMT+0000
വടകര ബ്ലോക്ക് പഞ്ചായത്ത് എൻജിനീയറിങ് വിഭാഗം തടസ്സം ഉന്നയിച്ചു; അഴിയൂർ പഞ്ചായത്തിലെ കോടികളുടെ വികസനം ചുവപ്പുനാടയിൽ

വടകര : വടകര ബ്ലോക്ക് പഞ്ചായത്ത് എൻജിനീയറിങ് വിഭാഗം തടസ്സവാദം ഉന്നയിച്ചതിനെ തുടർന്ന് അഴിയൂർ ഗ്രാമപഞ്ചായത്തിലെ കോടികളുടെ വികസന പദ്ധതി ചുവപ്പുനാടയിൽ കുടുങ്ങി. ജില്ലാ പഞ്ചായത്ത് അഴിയൂർ ഗ്രാമപഞ്ചായത്തിലെ ചോമ്പാൽ മിനിസ്റ്റേഡിയത്തിന്റെ വികസനത്തിന്...

Aug 4, 2024, 5:35 pm GMT+0000
തൃക്കോട്ടൂർ ഉണർവ് ഉന്നത വിജയികളെയും ഷാജി പുഴക്കൂലിനെയും അനുമോദിച്ചു

പയ്യോളി: ഉണർവ് തൃക്കോട്ടൂർ ന്റെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി, പ്ലസ് 2 വിജയം നേടിയ വിദ്യാർഥികളെയും ആരോഗ്യ രംഗത്തെ മികച്ച സേവനത്തിനുള്ള കേരള കൗമുദി അംഗീകാരം നേടിയ ഡോക്ടർസ് ലാബ്...

Aug 4, 2024, 5:06 pm GMT+0000
എ വി അബ്ദുറഹിമാൻ ഹാജി കോളേജിലെ എൻഎസ്എസ് ടീം വിലങ്ങാട് ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള അവശ്യ വസ്തുക്കൾ എത്തിച്ചു

വടകര: കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള എ വി അബ്ദുറഹിമാൻ ഹാജി ആർട്സ് & സയൻസ് കോളേജ് നാഷണൽ സർവ്വീസ് സ്കീം യൂണിറ്റുകളുടെ നേതൃത്വത്തിൽ വിലങ്ങാട് ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള അവശ്യ വസ്തുക്കൾ എത്തിച്ചു ....

Aug 4, 2024, 2:45 pm GMT+0000
സ്വകാര്യ ബസ്സ് ബൈക്കിൽ ഇടിച്ച് അപകടം; കൊയിലാണ്ടിയിൽ മധ്യവയസ്കൻ  മരിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രിക്ക് സമീപം സ്വകാര്യബസ്സ് ബൈക്കിൽ ഇടിച്ച് അപകടത്തിൽപെട്ട മധ്യവയസ്കൻ  മരിച്ചു. കൊയിലാണ്ടി സ്വദേശി റഷീദാണ് (52 )മരിച്ചത്. രാത്രി 8:30 ഓടെയാണ് സംഭവം. കോഴിക്കോട് ഭാഗത്തുനിന്ന് വടകര ഭാഗത്തേക്ക്...

Aug 3, 2024, 5:36 pm GMT+0000
കൊയിലാണ്ടിയില്‍ മകളുടെ ജന്മദിന ആഘോഷത്തിനു വെച്ച തുക സേവാഭാരതി വയനാട് ദുരിതാശ്വാസ നിധിയിലെക്ക് നൽകി: മാതാപിതാക്കള്‍ മാതൃകയായി

കൊയിലാണ്ടി: മകളുടെ മൂന്നാം പിറന്നാൾ ആഘോഷത്തിനായി കരുതിയ തുക ദുരിതാശ്വാസ പ്രവർത്തനത്തിനായി സേവാഭാരതിക്ക് നൽകി. മൂടാടി പുതുവയൽക്കുനി ജിദ്ദുവിൻ്റെയും വിഷ്ണുപ്രിയയുടെ മകൾ നൈറ വി ജിദ്ദുവിൻ്റെ മൂന്നാമത് ജന്മദിനാഘോഷത്തിലേക്ക് കരുതിവെച്ച തുകയാണ് സേവാഭാരതി...

Aug 3, 2024, 9:19 am GMT+0000