തിക്കോടി ഗ്രാമ പഞ്ചായത്തില്‍ ജനകീയ ജൈവ വൈവിധ്യ ശില്പശാല സംഘടിപ്പിച്ചു

തിക്കോടി: തിക്കോടി ഗ്രാമ പഞ്ചായത്ത് ജനകീയ ജൈവ വൈവിധ്യ രജിസ്റ്റർ പുതുക്കുന്നതിന് വേണ്ടിയുള്ള ശില്പശാല സംഘടിപ്പിച്ചു. പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി പ്രസിഡണ്ട് ജമീല സമദ് ഉദ്ഘാടനം ചെയ്തു. വൈസ്. പ്രസിഡണ്ട് രാമചന്ദ്രൻ...

Aug 9, 2024, 11:07 am GMT+0000
കൊയിലാണ്ടി എസ്.എ.ആർ.ബി.ടി.എം ഗവ. കോളേജിൽ ഗസ്റ്റ് അദ്ധ്യാപക ഒഴിവ്- 19/08/2024

 കൊയിലാണ്ടി: 2024-25 അദ്ധ്യയന വർഷത്തേക്ക് കൊയിലാണ്ടി എസ്.എ.ആർ.ബി.ടി.എം ഗവ. കോളേജിൽ ഫിസിക്സ് വിഷയത്തിൽ ഗസ്റ്റ് അദ്ധ്യാപകരെ നിയമിക്കുന്നതിനുള്ള കൂടികാഴ്ച 19/08/2024 ന് രാവിലെ 11 മണിക്ക് നടത്തുന്നതാണ്. ഗസ്റ്റ് അദ്ധ്യാപക നിയമനത്തിനായി യു....

Aug 9, 2024, 11:00 am GMT+0000
കൊയിലാണ്ടി മൈജി ഷോറൂമിൽ ലാപ്ടോപ്പ് മോഷണം: പ്രതി പിടിയില്‍

കൊയിലാണ്ടി: കൊയിലാണ്ടി മൈജി ഷോറൂമിൽ നിന്നും എട്ടോളം ലാപ്ടോപ്പ് മോഷ്ടിച്ച പ്രതിയെ കൊയിലാണ്ടി പോലീസ് പിടി കൂടി വെങ്ങളംകാട്ടിൽ പീടിക തോട്ടോളി താഴമനാസ് (28) നെയാണ് കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തത്.  2024...

Aug 9, 2024, 7:58 am GMT+0000
ദുരന്ത ഭൂമിയിൽ ചിത ഒരുക്കിയ കൊയിലാണ്ടി സേവാഭാരതി പ്രവർത്തകരെ ബിജെപി ആദരിച്ചു

കൊയിലാണ്ടി: വയനാട് മുണ്ടകൈ ചൂരൽ മല പ്രദേശങ്ങളിൽ ഉരുൾപൊട്ടൽ ഉണ്ടായപ്പോൾ മൃതദേഹങ്ങൾ കൂട്ടമായി സംസ്കരിച്ച കൊയിലാണ്ടി സേവാഭാരതി പ്രവർത്തകരെ ആദരിച്ചു. മേപ്പാടി മാരിയമ്മൻ കോവിൽ ക്ഷേത്രത്തിൻ്റെ ശ്മശാന ഭൂമിയിലാണ് സേവാഭാരതി  ചിത ഒരുക്കിയത്....

Aug 9, 2024, 7:45 am GMT+0000
“തച്ചന്‍കുന്നില്‍ പ്രദര്‍ശിപ്പിച്ചത് മറ്റിടങ്ങളില്‍ നിന്ന് പിടികൂടിയ നായകളെ”: പ്രതിഷേധവുമായി ഡിവൈഎഫ്ഐ – വീഡിയോ

പയ്യോളി: തച്ചന്‍കുന്നില്‍ വിദ്യാര്‍ഥിയൂള്‍പ്പെടെ നിരവധിപേര്‍ക്ക്  തെരുവ് നായയുടെ കടിയേറ്റ സംഭവത്തില്‍ പയ്യോളി നഗരസഭക്കെതിരെ  രൂക്ഷ വിമര്‍ശനവുമായി ഡിവൈഎഫ്ഐ. കഴിഞ്ഞ ദിവസം തച്ചന്‍കുന്നില്‍ 18 പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റിരുന്നു. സംഭവത്തില്‍ പയ്യോളി നഗരസഭ...

Aug 9, 2024, 6:02 am GMT+0000
തിക്കോടിയിൽ തെരുവ് നായയുടെ പ്രതിരോധത്തിനും ബോധവൽക്കരണത്തിനുമായി യോഗം

തിക്കോടി: തിക്കോടി ഗ്രാമ പഞ്ചായത്തിലെ 9, 10 വാർഡുകളിലെ (കോഴിപ്പുറം ഭാഗം) തെരുവ് നായയുടെ പ്രതിരോധിക്കുന്നതിനും ബോധവൽക്കരിക്കുന്നതിനുമായി വിപുലമായ യോഗം വിളിച്ചു ചേർത്തു. മേലടി ബ്ലോക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്തിന്റെ സാന്നിദ്ധ്യത്തിൽ...

Aug 8, 2024, 3:40 pm GMT+0000
കാൽനടയാത്രക്കാർക്ക് ഭീഷണിയായി വടകര പഴയ ബസ്‌സ്റ്റാൻഡിലെ കുഴി

വടകര : വടകര പഴയ ബസ്‌സ്റ്റാൻഡിൽ യാർഡിന്റെ ഒരുഭാഗത്ത് കുഴി രൂപപ്പെട്ടു. ദ്വാരക ബിൽഡിങ്ങിലേക്ക് പോകുന്നിടത്ത്, പേരാമ്പ്ര ഭാഗത്തേക്ക് ബസ് നിർത്തുന്നതിനു പിറകിലെ ഭാഗത്താണ് കോൺക്രീറ്റ് ഇളകിമാറി വലിയകുഴി രൂപപ്പെട്ടത്. ഇത് കാൽനടയാത്രക്കാർക്കും...

Aug 8, 2024, 3:22 pm GMT+0000
തെരുവ് നായയുടെ ആക്രമണം; പയ്യോളിയിൽ നിന്നും ഇന്ന് വന്ധ്യകരണത്തിനായി പിടികൂടിയത് 23 നായകളെ- വീഡിയോ

പയ്യോളി : തച്ചൻകുന്ന് ഭാഗത്ത് 18 പേർക്ക് തെരുവ് നായയുടെ കടിയേറ്റ സാഹചര്യത്തിൽ വന്ധ്യകരണം ചെയ്യുന്നതിനായി നായകളെ പിടികൂടി തുടങ്ങി. ഇതുമായി ബന്ധപ്പെട്ട് നഗരസഭയിൽ അടിയന്തിര യോഗം ചേർന്നിരുന്നു. യോഗ തീരുമാന പ്രകാരമാണ്...

Aug 8, 2024, 1:33 pm GMT+0000
ഖാദർ കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശകൾ അംഗീകരിക്കണമെന്ന് എൻ.വൈ.സി.എസ് കോഴിക്കോട് ജില്ലാ കമ്മിറ്റി

കോഴിക്കോട്: ഖാദർ കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശകൾ അപ്രായോഗികമാണെന്ന വിദ്യഭ്യാസ മന്ത്രിയുടെ പ്രസ്താവന നാല് വോട്ടുകൾക്ക് വേണ്ടി നാല് കാലിൽ ഇഴയുന്ന സമീപനമാണെന്ന് എൻ.വൈ.സി എസ് കോഴിക്കോട് ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി. മത മേലധ്യക്ഷൻമാർ...

നാട്ടുവാര്‍ത്ത

Aug 8, 2024, 11:55 am GMT+0000
പള്ളിക്കര പുളിയുള്ളതില്‍ മുക്കില്‍ പയറ്റ് കൂട്ടായ്മ രൂപീകരിച്ചു

തിക്കോടി: പള്ളിക്കര പുളിയുള്ളതില്‍ മുക്ക് പയറ്റ് കൂട്ടായ്മ രൂപീകരിച്ചു. അന്യം വന്നു പോകുന്ന പണം പണം പയറ്റ് പുനരാരംഭിക്കുന്നതിന് വേണ്ടി പള്ളിക്കര പുളിയുള്ളതില്‍ മുക്ക് പ്രദേശത്ത് പയറ്റ് കൂട്ടായ്മ. ഒരു കാലത്ത് കല്ല്യാണ...

Aug 8, 2024, 8:13 am GMT+0000