പയ്യോളി : മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നെഹ്റു അനുസ്മരണവും ഛായ ചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി. മണ്ഡലം പ്രസിഡണ്ട്...
May 27, 2025, 6:23 am GMT+0000കൊയിലാണ്ടി: കൊല്ലം അംബ തിയേറ്റേഴ്സിന്റ വാർഷിക പൊതുയോഗം നടത്തി. അംബയുടെ 52 വർഷം പൂർത്തിയാക്കുന്ന വേളയിൽ ലഹരിക്കെതിരെ വീടുകൾ കയറി രക്ഷിതാക്കളെയും കുട്ടികളെയും ബോധവൽക്കരിക്കുകയെന്ന പരിപാടിക്ക് രൂപം നൽകി. പോലിസ്, എക്സൈസ്, ആരോഗ്യവകുപ്പ്,...
പയ്യോളി : അയനിക്കാട് റിക്രിയേഷൻ സെൻറർ വായനശാല പുന:നിർമാണ ഫണ്ടിനായി നടത്തിയ കുഴിമന്തി ചാലഞ്ച് ശ്രദ്ധേയമായി . ദേശീയപാത വികസനത്തിന്റെ ഭാഗമായി പൊളിച്ചു മാറ്റപ്പെട്ട അയനിക്കാട് പോസ്റ്റ് ഓഫീസിന് സമീപമുണ്ടായിരുന്ന റിക്രിയേഷൻ സെൻറർ...
പയ്യോളി: 32-–ാം എസ് എസ് എഫ് പയ്യോളി സെക്ടർ സാഹിത്യോത്സവിൽ 247പോയിന്റ് നേടി തച്ചൻകുന്ന് യൂണിറ്റ് ജേതാക്കളായി. 161 പോയിന്റ് നേടി കോട്ടക്കൽ യൂണിറ്റും 139 പോയിന്റ് നേടി ബിസ്മിനഗർ യൂണിറ്റും യഥാക്രമം...
പയ്യോളി : കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ്റെ (കെപിപിഎച്ച്എ) മുഖപത്രമായ ഹെഡ്മാസ്റ്റർ മാസികയുടെ മാനേജരായി ദീർഘകാലം പ്രവർത്തിച്ച സി.എച്ച്.രാമചന്ദ്രന് യാത്രയയപ്പ് നൽകി. അയനിക്കാട് പഠന ഗവേഷണ കേന്ദ്രത്തിൽ നടന്ന യാത്രയയപ്പ് യോഗം...
വടകര : അഴിയൂരിൽ ജോലിക്കിടയിൽ മണ്ണിടിഞ്ഞ് കിണറ്റിൽ അകപ്പെട്ട തൊഴിലാളിയെ രക്ഷപ്പെടുത്തി വടകര അഗ്നി രക്ഷാസേന. അഴിയൂർ പഞ്ചായത്തിലെ വാർഡ് 2 ൽ ശ്രീ വേണുഗോപാലക്ഷേത്രത്തിനു സമീപം നിർമ്മാണത്തിലിരുന്ന കിണറ്റിലെ മണ്ണിടിഞ്ഞാണ് കരിയാട്...
മേപ്പയ്യൂർ: കീം പരീക്ഷ ഉൾപ്പടെയുള്ളവയിൽ ഹയർ സെക്കന്ററി വിദ്യാർത്ഥികളുടെ സ്കോർ വിലയിരുത്തുമ്പോൾ നമ്മൾ അഭിമാനപൂർവ്വം കാണുന്ന കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിൻ്റെ ഭാഗമായി വന്ന കുട്ടികളെ പിന്നിലാക്കുന്ന നിലയിൽ സി.ബി.എസ് ഇ , ഐ.സി എസ്...
പയ്യോളി : അയനിക്കാട് – സേവന നഗറിൽ മണ്ണം കുണ്ടിൽ ബാബുവിൻ്റെ വീടിൻ്റെ പിൻഭാഗത്തെ തെങ്ങാണ് ഇന്നലെ രാത്രി കാറ്റിൻ്റെ ശക്തിയാൽ മുറിഞ്ഞ് വീണത്. അപായമോ നാശനഷ്ടങ്ങളോ സംഭവിച്ചിട്ടില്ല.
പയ്യോളി : ഹയർ സെക്കൻഡറി പരീക്ഷയിൽ തിളക്കമാർന്ന വിജയവുമായി സി.കെ.ജി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂൾ. 95 % വിജയം കരസ്ഥമാക്കി മേലടി സബ് ജില്ലയിൽ തുടർച്ചയായി വീണ്ടും ഒന്നാം സ്ഥാനം നിലനിർത്തിയത് മികച്ച...
വെള്ളറക്കാട്: വെള്ളറക്കാട് ട്രെയിൻ ഹാൾട്ട് നിർത്തലാക്കുവാനുള്ള റെയിൽവേ അധികൃതരുടെ ഏകപക്ഷീയമായ തീരുമാനം അടിയന്തിരമായി പിൻവലിക്കണമെന്ന് ഷാഫി പറമ്പിൽ എം പി ആവശ്യപ്പെട്ടു. ഇക്കഴിഞ്ഞ ദിവസം പാലക്കാട് നടന്ന എം പി മാരുടെ...
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് റെയിൽവേ ലൈൻ റോഡിൽ തേക്ക് മരം പൊട്ടി വീണ് ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് രാവിലെ 6 മണിയോടുകൂടിയാണ് സംഭവം. റോഡിലേക്ക് മരം തറഞ്ഞുവീണതിനെ തുടർന്ന് പ്രദേശത്ത് വാഹനഗതാഗതം കുറച്ചുസമയം പൂര്‍ണമായും...
