കൊയിലാണ്ടി എ ഐ വൈ എഫ് വയനാട് രക്ഷാപ്രവർത്തനം നടത്തിയവർക്ക് സ്വീകരണം നൽകി

കൊയിലാണ്ടി: എ ഐ വൈ എഫ് കൊയിലാണ്ടി മണ്ഡലം കമ്മറ്റി വയനാട് ദുരന്ത ഭൂമിയിൽ നിസ്വാർത്ഥ സേവനമനുഷ്ഠിച്ചവർക്കും രക്ഷാപ്രവർത്തനം നടത്തിയവർക്കും സ്വീകരണം നൽകി. തിക്കോടി ഗ്രാമ പഞ്ചായത്ത് മെമ്പർ ദിബിഷ എം അദ്ധ്യക്ഷതവഹിച്ച യോഗത്തിൽ...

Sep 8, 2024, 3:01 pm GMT+0000
പയ്യോളി കാരേക്കാട് റബീഅ് `24′ സംഘടിപ്പിച്ചു

  പയ്യോളി: ‘റബീഅ് 24’ പ്രോഗ്രാമിന് കരേക്കാട് യൂണിറ്റിൽ പ്രൗഢ തുടക്കം. സി എം സെന്ററിൽ പ്രസ്ഥാന കുടുംബത്തിന്റെ നേതൃത്വത്തിൽ നടന്ന സംഗമത്തിൽ സയ്യിദ് ഇസ്മായിൽ ബാഫഖി കൊയിലാണ്ടി പ്രാരംഭ പ്രാർത്ഥന നിർവഹിച്ചു....

Sep 8, 2024, 2:44 pm GMT+0000
കുവൈറ്റിൽ കേരള മുസ്ലിം അസോസിയേഷൻ ക്ഷേമ നിധി വിതരണവും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു

കുവൈറ്റ്:കേരള മുസ്ലിം അസോസിയേഷൻ അംഗങ്ങളായിരിക്കെ മരണപ്പെട്ട കോഴിക്കോട് – തിരുവനന്തപുരം ജില്ലകളിലെ ആറ് മെമ്പർ മാർക്കുള്ള കുടുംബ ക്ഷേമനിധി വിതരണം ബദരിയ്യ മദസ്സ ഹാളിൽ വെച്ച് നടന്നു. ജില്ലാ പ്രസിഡന്റ് എംകെ മുസ്തഫയുടെ...

നാട്ടുവാര്‍ത്ത

Sep 8, 2024, 2:26 pm GMT+0000
‘മ​ഴ​പെ​യ്താ​ൽ ചെളി, മ​ഴ മാ​റി​യാ​ൽ പൊ​ടി ശ​ല്യം ‘ ; പയ്യോളിയില്‍ വ്യാപാരികൾ റോഡ് ഉപരോധിച്ചു

പയ്യോളി : മ​ഴ​പെ​യ്താ​ൽ ചെളി, മ​ഴ മാ​റി​യാ​ൽ പൊ​ടി ശ​ല്യം.., യാ​ത്ര ദു​രി​ത​പൂ​ർ​ണ​മാ​യ ദേ​ശി​യ​പാ​ത​യി​ൽ ശാ​ശ്വ​ത പ​രി​ഹാ​രം   വേണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി പയ്യോളി യൂണിറ്റ് പ്രവർത്തകർ ദേശീയപാത ഉപരോധിച്ചു....

നാട്ടുവാര്‍ത്ത

Sep 8, 2024, 6:26 am GMT+0000
പള്ളിക്കര സെൻട്രൽ എൽ പി സ്കൂളിൽ വയോജനങ്ങള്‍ക്ക് മെഡിക്കൽ ക്യാമ്പ് നടത്തി

തിക്കോടി: തിക്കോടി പഞ്ചായത്ത് ആയുർവേദ ഡിസ്പെൻസറിയും ഹോമിയോ ഡിസ്പെൻസറിയും നാഷണൽ ആയുഷ് മിഷനും സംയുക്തമായി കേരള സർക്കാറിന്റെ നൂറു ദിന കർമ്മ പരിപാടിയുടെ ഭാഗമായി വയോജനങ്ങൾക്കുള്ള മെഡിക്കൽ ക്യാമ്പും  ബോധവൽക്കരണ ക്ലാസ്സും തിക്കോടി...

നാട്ടുവാര്‍ത്ത

Sep 8, 2024, 4:14 am GMT+0000
കൊയിലാണ്ടി സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിന്റെ ‘ചെണ്ടുമല്ലി വിളവെടുപ്പ്’ മഹോത്സവം നടത്തി

പയ്യോളി: കൊയിലാണ്ടി സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിന്റെ ആഭിമുഖ്യത്തിൽ പയ്യോളി പള്ളിക്കരയിൽ കൃഷി ചെയ്ത ജൈവ ചെണ്ടുമല്ലി വിളവെടുപ്പ് ബാലുശ്ശേരി നിയോജക മണ്ഡലം എം എൽ എ കെ എം സച്ചിൻദേവ്...

Sep 7, 2024, 3:54 pm GMT+0000
ആക്രമണ കാരികളായ തെരുവുനായകളെ കൂട്ടിലടക്കണം: ജനകീയ കൂട്ടായ്മയുടെ പയ്യോളി നഗരസഭാ മാർച്ചിൽ പ്രതിഷേധമിരമ്പി

പയ്യോളി: ആക്രമണകാരികളായ തെരുവ് നായകളെ കൂട്ടിലടക്കുക എന്ന ആവശ്യവുമായി ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ പയ്യോളി മുൻസിപ്പാലിറ്റി ഓഫീസി ലേക്ക് ജനകീയ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. തെരുവ് നായയുടെ ആക്രമണത്തിന് ഇരയാകേണ്ടി വന്ന അതിഥി...

Sep 7, 2024, 1:15 pm GMT+0000
കൊയിലാണ്ടി ആയുർവേദ ഡിസ്പെൻസറി ‘വയോജന ആയുർവേദ മെഡിക്കൽ ക്യാമ്പ്’ സംഘടിപ്പിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി മുൻസിപ്പാലിറ്റി ആയുർവേദ ഡിസ്പെൻസറിയുടെ ആഭിമുഖ്യത്തിൽ കേരള സർക്കാരിൻറെ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി വയോജനങ്ങൾക്കായുള്ള മെഡിക്കൽ ക്യാമ്പ് കോതമംഗലം ഗവൺമെൻറ് എൽ പി സ്കൂളിൽ വച്ച് നടന്നു ....

Sep 7, 2024, 12:43 pm GMT+0000
കൊയിലാണ്ടി സർവീസ് സഹകരണ ബാങ്കും കൺസ്യൂമർ ഫെഡും സംയുകതമായി നടത്തുന്ന ഓണച്ചന്ത പെരുവട്ടൂരിൽ ആരംഭിച്ചു

. കൊയിലാണ്ടി : കൊയിലാണ്ടി സർവീസ് സഹകരണ ബാങ്കും കൺസ്യൂമർ ഫെഡും സംയുക്തമായി നടത്തുന്ന ഓണചന്ത പെരുവട്ടൂരിൽ ആരംഭിച്ചു. ആദ്യകിറ്റ് കിറ്റ് പ്രദേശത്തെ മുതിർന്ന വ്യക്തി നമ്പ്രത്ത് കുറ്റി കുഞ്ഞിക്കേളപ്പന് നൽകി ബാങ്ക്...

Sep 7, 2024, 12:26 pm GMT+0000
പോലീസിലെ പുഴുക്കുത്തുകളെ പുറത്തുകൊണ്ടുവരാൻ കമ്മീഷനെ വെക്കേണ്ടി വരും: ജില്ല മുസ്ലിം ലീഗ് സെക്രട്ടറി സിപിഎ അസീസ്

പേരാമ്പ്ര: സമകാലിക കേരളത്തിൽ ആഭ്യന്തര വകുപ്പിൽ നിന്നും പുറത്തുവരുന്ന വിഷയങ്ങളിൽ പ്രതികളായ പോലീസ് ഉദ്യോഗസ്ഥരെ സമൂഹത്തിന്റെ മുമ്പിൽ തുറന്നു കാട്ടാൻ ഹേമ കമ്മീഷൻ മാതൃകയിൽ പോലീസിലും ഒരു കമ്മീഷനെ വെക്കേണ്ടി വരുമെന്ന് കോഴിക്കോട്...

നാട്ടുവാര്‍ത്ത

Sep 7, 2024, 10:25 am GMT+0000