പയ്യോളി: വിദ്യാഭ്യാസ മേഖല കാവിവൽക്കരിക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രക്ഷോഭം സഘടിപ്പിക്കണമെന്ന് ആർ ജെ ഡി ജില്ലാ പ്രസിഡൻ്റ് എം...
Aug 10, 2025, 3:50 pm GMT+0000കൊയിലാണ്ടി: ദേശീയപാതയിൽ മൂടാടിയിൽ കാറിൽ കടത്തുകയായിരുന്ന 130.5 ലിറ്റർ വിദേശ മദ്യം പിടികൂടി. പള്ളൂർ സ്വദേശിയായ മണ്ടപറമ്പത്ത് ശ്യാം ആണ് എക്സ്സൈസ് പിടിയിലായത്. കൊയിലാണ്ടി എക്സൈസ് റേഞ്ച് ഓഫീസിലെ അസി.എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ്...
കൊയിലാണ്ടി: കൊയിലാണ്ടി വി ട്രസ്റ്റ് കണ്ണാശുപത്രിയുമായി ചേർന്ന് ചിങ്ങപുരം സികെജി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിൽ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നേത്ര പരിശോധന ക്യാമ്പ് നടത്തി. സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ് വിഭാഗവും...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 10 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും. 1. യൂറോളജി വിഭാഗം ഡോ : സായി വിജയ് 4:00 PM to 5:30 PM 2. ജനറൽ...
പേരാമ്പ്ര: പത്താംക്ലാസുകാരനെ പറ്റിച്ചും ഭീഷണിപ്പെടുത്തിയും രക്ഷിതാക്കളുടെ ഗൂഗിള് പേ അക്കൗണ്ട് വഴിയും നേരിട്ടും ലക്ഷങ്ങള് തട്ടി മുങ്ങിയ കേസിലെ പ്രതി പേരാമ്പ്ര പോലീസിന്റെ പിടിയിലായി. കോട്ടയം കാഞ്ഞിരത്താനം സ്വദേശി രാഹുല് എസ്.പി (34)...
തിക്കോടി: ഇന്ത്യയുടെ കയറ്റുമതി മേഖലയ്ക്ക് കനത്ത തിരിച്ചടിയേകി അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് 50 ശതമാനം അധിക തീരുവ കൂടി പ്രഖ്യാപിച്ച് ഇന്ത്യക്കും കേരളത്തിനു കനത്ത പ്രഹരമേൽപ്പിച്ചതിൽ പ്രതിഷേധിച്ച് തിക്കോടി പഞ്ചായത്ത്...
കൊയിലാണ്ടി: പൊതുജനാരോഗ്യ സംരക്ഷണ ക്യാമ്പയിന്റെ ഭാഗമായി സിപിഎം കൊയിലാണ്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു. കൂട്ടായ്മ പാർട്ടി ജില്ലാ കമ്മിറ്റി അംഗം കെ. കെ. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ജില്ലാ...
.കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ *ആഗസ്റ്റ് 09* ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും… 1. *ഇ. എൻ. ടി വിഭാഗം* ഡോ : ഫെബിൻ ജെയിംസ് 5:30 PM to 6:30...
. മേപ്പയ്യൂർ: ലൈബ്രറികൾക്ക് പുസ്തകങ്ങൾ വാങ്ങാനായി നൽകുന്ന ഗ്രാൻ്റ് വർദ്ധിപ്പിക്കണമെന്ന് ബ്ലൂമിംഗ് ആർട്സ് പ്രവർത്തക സമിതി യോഗം പ്രമേയത്തിലൂടെ സംസ്ഥാന ലൈബ്രറി കൗൺസിലിനോട് ആവശ്യപ്പെട്ടു. പുസ്തകങ്ങൾക്ക് വില കൂടിയ സാഹചര്യത്തിൽ അപര്യാപ്തമായ ഗ്രാൻ്റാണ്...
ചിങ്ങപുരം: വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ ഹിരോഷിമ-നാഗസാക്കി ദിനാചരണത്തിൻ്റെ ഭാഗമായി സഡാക്കോ കൊക്കുകളേന്തി ശാന്തി ദീപം തെളിയിച്ച് യുദ്ധവിരുദ്ധ പ്രതിജ്ഞയെടുത്തു. പി.ടി.എ. പ്രസിഡൻ്റ് പി.കെ.അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക എൻ.ടി.കെ. സീനത്ത് അധ്യക്ഷത വഹിച്ചു....
കൊയിലാണ്ടി: കൊയിലാണ്ടിയിൽ രാസ ലഹരിയുമായി യുവാവ് പിടിയിൽ. കൊയിലാണ്ടി പന്തലായനി സ്വദേശി കെ വി ഫൈജാസാണ് പിടിയിലായത്. ഇന്നലെ പുലര്ച്ചെ 1.45 ഓടെ കൊയിലാണ്ടി ബസ് സ്റ്റാന്റിന് വടക്ക് ഭാഗത്തെ മേല്പ്പാലത്തിന് സമീപത്തു...
