മേപ്പയ്യൂർ: രാഹുൽ ഗാന്ധിയെയും ഇന്ത്യ സഖ്യം എം പി മാരെയും അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് യു.ഡി.എഫ് മേപ്പയ്യൂർ...
Aug 13, 2025, 3:30 pm GMT+0000കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 13 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.കാർഡിയോളജി വിഭാഗം ഡോ:പി. വി ഹരിദാസ് 4 PM to 5.30 PM 2.പൾമണോളജി വിഭാഗം ഡോ: മോണിക്ക...
വടകര: അഴിയൂരിൽ ജി.ജെ. ബി സ്കൂളിന് സമീപം ഓട്ടോയിൽ കടത്തിയ 63 ലിറ്റർ വിദേശമദ്യം പിടികൂടി. പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. KL-58-AH-6173 നമ്പർ ഓട്ടോയിലാണ് വിദേശമദ്യം കടത്തിയത്. വടകര എക്സൈസ് സർക്കിൾ ഓഫീസിലെ...
പയ്യോളി: 2024 ജൂലായ് 1 ൻ്റെ പ്രാബല്യത്തിൽ പെൻഷൻ പരിഷ്ക്കരണ നടപടികൾ ഉടൻ ആരംഭിക്കുക, കുടിശ്ശികയായ ക്ഷാമാശ്വാസ ഗഡുക്കൾ അനുവദിക്കുക, ഒരു മാസത്തെ പെൻഷന് തുല്യമായതുക ഉൽസവ ബത്തയായി അനുവദിക്കുക, സ്റ്റാറ്റ്യൂട്ടറി പെൻഷൻ...
കൊയിലാണ്ടി: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ പന്തലായനി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി സബ് ട്രഷറിയുടെ മുൻപിൽ മാർച്ചും ധർണ്ണയും നടത്തി. യൂണിയൻ സംസ്ഥാന നിർവ്വാഹക സമിതി അംഗം ടി വി...
തിക്കോടി: തിക്കോടി ഗ്രാമപഞ്ചായത്ത് 2025-26 ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപെട്ട ‘അടുക്കള മുറ്റത്തെ കോഴി വളർത്തൽ’ പദ്ധതിക്ക് തുടക്കമായി. പഞ്ചായത്ത് പ്രസിഡൻറ് ജമീല സമദ് പദ്ധതി ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ...
പയ്യോളി: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ മേലടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ “പെൻഷൻകാരുടെ മാർച്ചും ധർണ്ണയും” നാളെ ആഗസ്റ്റ് 12 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് പയ്യോളി ബസ്സ് സ്റ്റാൻ്റ് പരിസരത്ത്...
. പയ്യോളി: മികച്ച ബാലസാഹിത്യത്തിനുള്ള “സുവർണ്ണജ്യോതിസ്സ്” പുരസ്‌കാരം ലഭിച്ച സൈഫുദ്ദീൻ പയ്യോളിയെ പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി അനുമോദിച്ചു. ചടങ്ങ് കെ.പി. സി. സി. മെമ്പർ മഠത്തിൽ നാണുമാസ്റ്റർ ഉദ്ഘാടനം ചെയ്തു. മണ്ഡലം...
പയ്യോളി: കാലടി സംസ്കൃത സർവ്വകലാശാലയിൽ നിന്ന് വേദാന്തം ബിരുദത്തിൽ അഞ്ചാം റാങ്ക് നേടിയ നന്ദ മനോജിനെ ബി.ജെപി നോർത്ത് ജില്ലാ പ്രസിഡൻ്റ് സി ആർ പ്രഫുൽ കൃഷ്ണ ആദരിച്ചു. ചടങ്ങിൽ ജില്ലാ വൈ:...
പയ്യോളി : തിരഞ്ഞെടുപ് കമ്മീഷനെ പൂർണമായും കൈപ്പിടിയിലാക്കി ഇന്ത്യയിലെ തിരഞ്ഞെടുപ്പു സംവിധാനത്തെ അട്ടിമറിച്ചു കൊണ്ടിരിക്കുന്ന അതി ഭീകരമായ കാഴ്ചയാണ് ഇന്ന് സംഭവിച്ചു കൊണ്ടിരിക്കുന്നതെന്ന് മുൻ കെ.പി.സി സി.അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ അഭിപ്രായപ്പെട്ടു. ബി.ജെപി....
പയ്യോളി: പയ്യോളിയിൽ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് യൂത്ത് കോൺഗ്രസിന്റെ ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. ചിത്രരചനാ മത്സരം മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് മുജേഷ് ശാസ്ത്രി ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അശ്വിൻ കെ.ടി....
