കൊയിലാണ്ടി : കൊയിലാണ്ടിയിലെ ആതുരസേവന മേഖലയുടെ വളര്‍ച്ചയില്‍ നേതൃപരമായ പങ്ക് വഹിച്ച മുതിര്‍ന്ന ഡോക്ടര്‍ ഡോ. മുഹമ്മദിനെ നാഷണല്‍...
Jul 2, 2025, 12:33 pm GMT+0000കൊയിലാണ്ടി : അലയൻസ് ക്ലബ്ബ് ഇന്റർനാഷണൽ കൊയിലാണ്ടിയുടെ നേതൃത്വത്തിൽ ഡോക്ടേഴ്സ് ഡേ ദിനത്തിൽ കൊയിലാണ്ടിയിലെ സീനിയർ ഡോക്ടർ ഒ.കെ.ബാലനാരായണനെ ആദരിച്ചു. പ്രസിഡന്റ് പി.കെ.ശ്രീധരന്റെ അധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്ടർ ഗവർണർ കെ.സുരേഷ് ബാബു, എൻ.ചന്ദ്രശേഖരൻ...
പയ്യോളി : ദേശീയപാത ആറുവരിയാക്കൽ പ്രവർത്തിയുടെ ഭാഗമായി നിർമ്മിക്കുന്ന പയ്യോളി ടൗണിലെ മേൽപ്പാലത്തിന്റെ നിർമ്മാണം നിലച്ചിട്ട് ആഴ്ചകൾ പിന്നിട്ടു. നിർമ്മാണം ആരംഭിച്ചപ്പോൾ മുതൽ അടച്ചിട്ട പയ്യോളി ജംഗ്ഷൻ വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും ആയി...
കൊയിലണ്ടി: കേരള സീനിയർ സിറ്റിസൺ ഫോറം കൊയിലാണ്ടി യൂണിറ്റ് ലോക വയോജന പീഡന വിരുദ്ധ ദിനം ആചരിച്ചു. സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.വി. ബാലകുറുപ്പ് ഉദ്ഘാടനം ചെയ്തു. എൻ.കെ. പ്രഭാകരൻ അധ്യക്ഷനായി....
പയ്യോളി: അയനിക്കാട് ഗവ. വെൽഫേർ എൽ.പി.സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനവും എല്ലാ ക്ലാസുകളിലേക്കും ഒരു വർഷത്തേക്ക് യുറീക്ക മാസിക സൗജന്യമായി നൽകുന്ന പരിപാടിയുടെ ഉദ്ഘാടനവും കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ...
നന്തി: നന്തി ദേശീയ പാത, നന്തി- പള്ളിക്കര റോഡ്, നന്തി-കോടിക്കൽ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുക എന്ന ആവശ്യമുന്നയിച്ച് മൂടാടി പഞ്ചായത്ത് യു.ഡി.എഫ് നന്തിയിൽ നടത്തിയ ബഹുജന സംഗമത്തിൽ നൂറ്കണക്കിനാളുകൾ പങ്കെടുത്തു. അപകടം പതിയിരിക്കുന്ന...
വടകര: വടകര എക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ എം അനുശ്രീയും പാർട്ടിയും കണ്ണൂർ- കോഴിക്കോട് ദേശീയപാതയ്ക്കരികിൽ വാഹന പരിശോധനയ്ക്കിടെ 100 കുപ്പികളിലായി അശോക് ലെയ്ലൻ്റ് പിക്ക് അപ്പ് വാനിൽ കടത്തിക്കൊണ്ടുവന്ന 22...
കൊയിലാണ്ടിയില്‍ ഡോക്ടറുടെ സേവനം, ലബോറട്ടറി (ISO 9001:2015 Certified ), ഫാര്‍മസി, എക്‌സ് -റേ, ഇസിജി, ഒബ്‌സെര്‍വേഷന്‍ & പ്രൊസീജ്യര്‍ റൂം എന്നീ സേവനങ്ങള്‍ 24 മണിക്കൂറും ലഭ്യമാക്കുന്നു സ്‌പെഷ്യാലിറ്റി പോളിക്ലിനിക്. ലേഡി...
വടകര: വടകര നഗരസഭയുടെ സ്വപ്നപദ്ധതി നഗരസഭാ ഓഫീസ് കം ഷോപ്പിങ് കോംപ്ലക്സ് നാടിന് സമർപ്പിച്ചു. പുതുതായി നിർമിച്ച ഓഫീസ് സമുച്ചയ അങ്കണത്തിൽ ആയിരങ്ങളെ സാക്ഷിയാക്കി മുഖ്യമന്ത്രി പിണറായി വിജയൻ കെട്ടിടം ഉദ്ഘാടനംചെയ്തു. 15...
പയ്യോളി: അയനിക്കാട് കളരിപ്പടി സ്വയം സഹായ സംഘം എസ്.എസ്.എൽ.സി, പ്ലസ് ടു, എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. പ്രസിഡന്റ് പി.ടി. സത്യൻ ചടങ്ങ് ഉദ്‌ഘാടനം ചെയ്തു. സെക്രട്ടറി...
കൊയിലാണ്ടി: കാലിക്കറ്റ് യൂണിവേഴ്സിറ്റിക്കു കീഴിൽ പ്രവർത്തിക്കുന്ന കൊയിലാണ്ടിയിലെ കെ എ എസ് കോളജിൽ പുതുതായി അഫിലിയേഷൻ ലഭിച്ച ഹിസ്റ്ററി ഡിപ്പാർട്ട്മെന്റിലേക്ക് മെറിറ്റ് സീറ്റിൽ നേരിട്ട് പ്രവേശനം ലഭിക്കാൻ അവസരം. താല്പര്യമുള്ള വിദ്യാർത്ഥികൾ അസ്സൽ...
