ഭരണഘടനയുടെ മൗലിക തത്വങ്ങൾ ചോദ്യം ചെയ്യപ്പെടുന്നു – കവി സച്ചിദാനന്ദൻ

പയ്യോളി: ഭരണഘടനയെ എങ്ങനെ സംരക്ഷിക്കാം എന്ന് ആലോചിക്കേണ്ടി വരുന്ന വിധത്തിൽ നമ്മുടെ ഭരണഘടനയുടെ മൗലിക തത്വങ്ങൾ ദിവസം പ്രതി ചോദ്യം ചെയ്യപ്പെടുകയാണെന്ന് കവി സച്ചിദാനന്ദൻ പറഞ്ഞു. കേരള സാഹിത്യ അക്കാദമി പയ്യോളിയിൽ സംഘടിപ്പിച്ച...

നാട്ടുവാര്‍ത്ത

Sep 19, 2022, 11:23 am GMT+0000
പട്ടി പിടുത്തക്കാരിൽ നിന്നും പയ്യോളി നഗരസഭ അപേക്ഷ ക്ഷണിക്കുന്നു

പയ്യോളി :  തെരുവ് നായ്ക്കളെ പിടിക്കുന്നതിനും വാക്സിനേഷന്‍ കേന്ദ്രത്തില്‍  എത്തിക്കുന്നതിനും പട്ടി പിടുത്തക്കാരിൽ നിന്നും പയ്യോളി നഗരസഭ അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവര്‍ സെപ്തംബര്‍ 23 നുള്ളില്‍  പയ്യോളി നഗരസഭ ഓഫീസില്‍ അപേക്ഷ നല്‍കേണ്ടതാണെന്ന് ...

നാട്ടുവാര്‍ത്ത

Sep 19, 2022, 9:57 am GMT+0000
വാളൂരിൽ മുസ്ലിം ലീഗ് കുടുംബ സംഗമം സംഘടിപ്പിച്ചു

പേരാമ്പ്ര : സെപ്റ്റംബർ 20 മുതൽ 26 വരെ പേരാമ്പ്രയിൽ വെച്ച് നടക്കുന്ന മുസ്ലിം ലീഗ് നിയോജക മണ്ഡലം സമ്മേളനത്തിന്റെ പ്രചരണാർത്ഥം വാളൂരിൽ മുസ്ലിം ലീഗ് കുടുംബ സംഗമം സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി...

നാട്ടുവാര്‍ത്ത

Sep 19, 2022, 9:39 am GMT+0000
റോട്ടറി ലഹരി വിമുക്ത -ട്രാഫിക്ക് ബോധവൽകരണ റാലിക്ക് വടകരയില്‍ ഉജ്ജ്വല സ്വീകരണം

പയ്യോളി : റോട്ടറി ഇന്റർനേഷണൽ ഡിസ്ടിക് ട് 3204 ന്റെ നേത്വത്യത്തിൽ ഡിസ്ടിക് കോർഡിനേറ്റർ മോഹൻദാസ് മേനോൻ നയിക്കുന്ന ലഹരി വിമുക്ത ട്രാഫിക്ക് ബോധവൽകരണ റാലിക്ക് വടകര പുതിയ ബസ് സ്റ്റാന്റിൽ വമ്പിച്ച...

നാട്ടുവാര്‍ത്ത

Sep 19, 2022, 3:35 am GMT+0000
വോക്കൽ ഫോർ ലോക്കൽ ആത്മ നിർഭർ ഭാരത് ജില്ലാ തല ഉദ്ഘാടനം കോഴിക്കോട്ട്

കോഴിക്കോട്: പ്രധാനമന്ത്രി   നരേന്ദ്ര മോദിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യത്തുടനീളം സംഘടിപ്പിക്കുന്ന വോക്കൽ ഫോർ ലോക്കൽ എന്ന പരിപാടിയുടെ ഭാഗമായി പ്രാദേശികമായി നിർമ്മിക്കുന്ന ഉൽപ്പന്നങ്ങളുടെ പ്രോത്സാഹനവും വിപണനവുമാണ് ലക്ഷ്യം വെക്കുന്നത്. ഭാരതത്തിന്റെ ആത്മാവ് കുടികൊള്ളുന്നത് ഗ്രാമ...

നാട്ടുവാര്‍ത്ത

Sep 18, 2022, 5:18 pm GMT+0000
ലഹരിക്കെതിരെ നിരന്തരമായ ഇടപെടൽ വേണം: അഡ്വ. സുജാതവർമ

കൊയിലാണ്ടി: ലഹരിക്കെതിരെ നിരന്തരമായ ഇടപെടൽ ഉണ്ടായാലേ സമൂഹത്തെ അതിൽ നിന്ന് രക്ഷപെടുത്താൻ കഴിയൂ എന്ന് മദ്യനിരോധന സമിതി ഉപാധ്യക്ഷയും പ്രമുഖ അഭിഭാഷകയുമായ അഡ്വ. സുജാത എസ്. വർമ മുചുകുന്നിൽ പറഞ്ഞു. കേളപ്പജി നഗർ...

Sep 18, 2022, 5:01 pm GMT+0000
നിർമാണ രംഗത്തെ പ്രശ്ന പരിഹാരത്തിനായി സി ഡബ്ല്യൂ എസ് എ യുടെ പ്രവർത്തനങ്ങൾക്ക് പിന്തുണ: കാനത്തിൽ ജമീല എം.എൽ.എ

പയ്യോളി: നിർമാണ രംഗത്തെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന്ന് സി ഡബ്ല്യൂ എസ് എ(CW SA )നടത്തുന്ന പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും നൽകുമെന്ന് കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീല പറഞ്ഞു. കൺസ്ട്രക്ഷൻ വർക്കേഴ്സ് സൂപ്പർവൈസേഴ്സ്...

Sep 18, 2022, 4:42 pm GMT+0000
ഗ്രാമം ബുക്സ്: ദിജിൽകുമാറിന്റെ നോവലെറ്റുകളുടെ സമാഹാരമായ ‘ഹിബാക്കുഷ’ പ്രകാശനം ചെയ്തു

തിക്കോടി: ഗ്രാമം ബുക്സ് പ്രസിദ്ധീകരിച്ച അഞ്ചാമത്തെ പുസ്തകം ദിജിൽകുമാറിന്റെ നോവലെറ്റുകളുടെ സമാഹാരമായ ‘ഹിബാക്കുഷ’ നാടക ചലച്ചിത്ര പ്രവർത്തകൻ ശിവദാസ് പൊയിൽക്കാവ് മഠത്തിൽ രാജീവന് നൽകി പ്രകാശനം ചെയ്തു. തിക്കോടി പഞ്ചായത്തിലെ മികച്ച നെൽ...

Sep 18, 2022, 1:24 pm GMT+0000
ലഹരി വിരുദ്ധ റോഡ് സുരക്ഷാ റാലിക്ക് കൊയിലാണ്ടിയിൽ സ്വീകരണം നൽകി

കൊയിലാണ്ടി :മയക്കുമരുന്ന് ഉപയോഗത്തിനെതിരെയും സുരക്ഷിതറോഡ് ഉപയോഗ ബോധവത്കരണത്തിനായും റോട്ടറി ക്ലബ്‌, കേരള പോലീസിന്റെയും എക്സ്സൈസ് മോട്ടോർവാഹന വകുപ്പുകളുടെയും സഹകരണത്തോടെ നടത്തുന്ന ലഹരി വിരുദ്ധ റോഡ് സുരക്ഷ റാലിക്ക് കൊയിലാണ്ടി റോട്ടറി  ക്ലബ്‌ സ്വീകരണം നൽകി....

Sep 18, 2022, 12:43 pm GMT+0000
തിക്കോടിയിൽ സ്നേഹതീരം റസിഡൻസ് അസോസിയേഷൻ ഉന്നത വിജയികളെ അനുമോദിച്ചു

പയ്യോളി : തിക്കോടി പഞ്ചായത്ത് ബസാർ  സ്നേഹതീരം റസിഡൻസ് അസോസിയേഷൻ ആഭിമുഖ്യത്തിൽ ബാച്ചിലർ ഓഫ് ആയുർവേദിക് മെഡിസിൻ ആന്റ് സർജറി (BAMS)വിജയി ഡോ: അഭിനന്ദ് സുരേഷ് ,പ്ലസ് ടുവിന് ഫുൾ എപ്ലസ് നേടിയ...

Sep 18, 2022, 12:13 pm GMT+0000