ലഹരി വിരുദ്ധ റോഡ് സുരക്ഷാ റാലിക്ക് കൊയിലാണ്ടിയിൽ സ്വീകരണം നൽകി

news image
Sep 18, 2022, 12:43 pm GMT+0000 payyolionline.in

കൊയിലാണ്ടി :മയക്കുമരുന്ന് ഉപയോഗത്തിനെതിരെയും സുരക്ഷിതറോഡ് ഉപയോഗ ബോധവത്കരണത്തിനായും റോട്ടറി ക്ലബ്‌, കേരള പോലീസിന്റെയും എക്സ്സൈസ് മോട്ടോർവാഹന വകുപ്പുകളുടെയും സഹകരണത്തോടെ നടത്തുന്ന ലഹരി വിരുദ്ധ റോഡ് സുരക്ഷ റാലിക്ക് കൊയിലാണ്ടി റോട്ടറി  ക്ലബ്‌ സ്വീകരണം നൽകി.

സ്വീകരണത്തിൽ  ജാഥ ക്യാപ്റ്റൻ മോഹൻ ദാസ് മേനോൻ,റോട്ടറി ക്ലബ്‌  പ്രസിഡന്റ്‌ സി സി ജിജോയ്, ഡിസ്ട്രിക്ട് ഡെപ്യൂട്ടി കോർഡിനേറ്റർ പ്രഭിഷ്‌ കുമാർ, അസിസ്റ്റന്റ് ഗവർണർ പ്രജിത്. വി, കൊയിലാണ്ടി ഗ്രേഡ് എസ് ഐ  ശ്രീനിവാസൻ, പോലീസ് ഓഫീസർ   ജെ എസ് അരുൺ, പാസ്ററ് അസിസ്റ്റന്റ് ഗവർന്മാരായ സുധീർ കെ വി , അരവിന്ദാക്ഷൻ എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe