കൊയിലണ്ടി: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ വിജയിച്ച ചാണ്ടി ഉമ്മന്‍ അഭിവാദ്യമർപ്പിച്ച് കൊയിലാണ്ടിയിൽ കോൺഗ്രസ്സ് പ്രവർത്തകർ പ്രകടനം നടത്തി. ...
Sep 8, 2023, 7:36 am GMT+0000പയ്യോളി : അയനിക്കാട് സ്നേഹതീരം റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ ചന്ദ്രയാൻ ദൗത്യത്തിൽ പങ്കു വഹിക്കാൻ കഴിഞ്ഞ യുവ ശാസ്ത്രഞ്ജൻ മൂലയിൽ സാരംഗ് രവീന്ദ്രനെ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ കെ.ടി. വിനോദൻ അനുമോദിച്ചു....
നന്തിബസാർ: എൻ എച്ച് 66 അണ്ടർപാസ് ഏക്ഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിക്കോടിയിൽ മസങ്ങളോളമയി തുടരുന്ന സമരത്തിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് പാലൂർ മുഹിയുദ്ദീൻ ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റി സമരപന്തലിൽ സത്യഗ്രഹം നടത്തി....
പയ്യോളി : തിക്കോടിയൻ സ്മാരക ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ പത്താം ക്ലാസുകാരി സനായാസർ അധ്യാപകർക്കും അധ്യാപികയായി ചരിത്രം രചിച്ചു. കുട്ടിഅധ്യാപികയായും അധ്യാപകർ കുട്ടികളായും മാറിയ ഒരു മണിക്കൂർ സമയം ഇരുത്തം...
പയ്യോളി: മഴ കനത്തത്തോടെ ദേശീയപാതയിൽ വെള്ളക്കെട്ട്. പയ്യോളി ടൗണിൽ നിന്ന് 100 മീറ്റർ അകലെ പോലീസ് സ്റ്റേഷന് മുൻപിൽ ആണ് വെള്ളക്കെട്ട് രൂപപ്പെട്ടത്.ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി റോഡിന്റെ ഇരുവശങ്ങളും ഉയർന്നതോടെ സ്വാഭാവികമായ...
വടകര : ദേശിയപാതയിൽ കുഞ്ഞിപ്പള്ളി ടൗണില്‍ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. ഗ്രാമ വികസന വകുപ്പിൽ റിട്ട ജൂനിയർ സുപ്രണ്ട് കൊളരാട് തെരുവിലെ തോരായി ഗംഗാധരനാണ് (72) മരിച്ചത് . ഇക്കഴിഞ്ഞ...
കൊയിലാണ്ടി: ‘അകലട്ടെ ലഹരി ഉണരട്ടെ മൂല്യവും ബാല്യവും’ എന്ന സന്ദേശവുമായി കൊയിലാണ്ടിയിൽ ബാലഗോകുലം സംഘടിപ്പിച്ച ശ്രീകൃഷ്ണ ജയന്തി ബാലദിനാഘോഷം നിറപ്പകിട്ടാർന്ന മഹാശോഭായാത്രയായി മാറി. കൃഷ്ണനാമങ്ങളുരുവിട്ട് മണി കിലുക്കി മഞ്ഞപ്പട്ടുടുത്ത മയിൽ പീലി ചൂടിയ...
മേപ്പയ്യൂർ: വർഗീയതയെയും, വിദ്വേഷത്തെയും ക്രിയാത്മകമായി ചെറുത്തുതോൽപ്പിക്കണം എന്നും സ്നേഹവും സഹവർത്തിത്വവും ഉയർത്തിപ്പിടിച്ച് മുന്നോട്ടുപോകലാണ് ഫാസിസത്തെ ഇല്ലാതാക്കാൻ ഏറ്റവും നല്ല വഴിയെന്നും മുസ് ലിം ലീഗ് അഖിലേന്ത്യാ സെക്രട്ടറി സി.കെ സുബൈർ പറഞ്ഞു. മുസ്...
പയ്യോളി: തിക്കോടിയൻ സ്മാരക ഗവൺമെന്റ് ഹയർസെക്കന്ററി വിദ്യാലയത്തിൽ ഹൈസ്കൂൾ വിഭാഗം എച്ച് എസ് ടി ഹിന്ദി വിഭാഗം അധ്യാപക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം. അഭിമുഖം സപ്തംബർ 9 ശനിയാഴ്ച രാവിലെ 9.30 ന്...
കൊയിലാണ്ടി: കൊയിലാണ്ടി എക്സൈസ് റേഞ്ച് പാർട്ടി നടത്തിയ പരിശോധനയിൽ 200 ലിറ്റർ വാഷ് കണ്ടെടുത്തു. കീഴരിയൂർ ഭാഗത്ത് മീറോട് മലയിൽ നിന്നും കളരിമലയിൽ നിന്നുമാണ് ചാരായം വാറ്റുവാൻ പാകപ്പെടുത്തിവച്ച 200 ലിറ്റർ വാഷ് കണ്ടെടുത്തത്....
പള്ളിക്കര: അധ്യാപകദിനത്തിന്റെ ഭാഗമായി പള്ളിക്കര ഗെലാർഡിയ പബ്ലിക് സ്കൂളിൽ വ്യത്യസ്തമായ പരിപാടികൾ സംഘടിപ്പിച്ചു. വിദ്യാർത്ഥികളിലെ അധ്യാപകരെ കണ്ടെത്തുന്നതിനായി നടത്തിയ ‘കുട്ടിടീച്ചർ’ പരിപാടി ഏറെ ശ്രദ്ധേയമായി. തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകർക്ക് വിദ്യാർഥികൾ സ്നേഹസമ്മാനങ്ങൾ നൽകി....