തിക്കോടിയൻ സ്മാരക ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂളിൽ അധ്യാപക ഒഴിവ്; അഭിമുഖം 9 ന്

news image
Sep 6, 2023, 2:50 pm GMT+0000 payyolionline.in

പയ്യോളി:  തിക്കോടിയൻ സ്മാരക ഗവൺമെന്റ് ഹയർസെക്കന്ററി വിദ്യാലയത്തിൽ ഹൈസ്കൂൾ വിഭാഗം  എച്ച് എസ് ടി ഹിന്ദി വിഭാഗം അധ്യാപക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം. അഭിമുഖം സപ്തംബർ 9 ശനിയാഴ്ച രാവിലെ 9.30 ന് നടക്കും. ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഇന്റർവ്യൂവിന് ഹാജരാവണമെന്ന് അധികൃതർ അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe