അയനിക്കാട് കിഴക്കെ മന്നത്ത് ഉണ്ണികൃഷ്ണൻ അന്തരിച്ചു

news image
Sep 6, 2023, 2:34 pm GMT+0000 payyolionline.in

പയ്യോളി:  അയനിക്കാട് കിഴക്കെ മന്നത്ത് ഉണ്ണികൃഷ്ണൻ (62) (റിട്ട.പോസ്റ്റൽ സ്റ്റാഫ്, കീഴൂർ) അന്തരിച്ചു. പിതാവ്: നാരായണൻ നായർ( റിട്ട. വില്ലേജ് ഓഫീസർ). മാതാവ്:  രാധ പി.വി (റിട്ട.പോസ്റ്റ് മിസ്ട്രെസ്,അയനിക്കാട്). ഭാര്യ: സുമ. മക്കൾ: അഞ്ജു, അർജുൻ. സഹോദരി: പരേതയായ ഉഷ(പുറക്കാട്). സഞ്ചയനം സെപ്റ്റംബർ 9 ശനിയാഴ്ച.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe