പി.എസ്.സി ട്രെയിനർ സുജേഷ് പുറക്കാടിനെ ഓണനാളിൽ ആദരിച്ച് പുറക്കാട് മഹല്ല് കമ്മിറ്റി

നന്തി ബസാർ: പി എസ് സി പരീക്ഷകളിൽ വിജയിച്ച് 22 ഗവൺമെൻ്റ് ജോലികളിൽ നിയമന ഉത്തരവ് ലഭിക്കുകയും 4 പി എസ് സി പരീക്ഷകളിൽ ആദ്യ പത്ത് റാങ്കുകളിൽ ഉൾപ്പെടുകയും ചെയ്ത പി...

Sep 2, 2023, 11:13 am GMT+0000
കേരളത്തിലെ യുവജനങ്ങളുടെ ഭാവി പ്രതീക്ഷ ചാണ്ടി ഉമ്മൻ കേരളാ കോൺഗ്രസ് ജേക്കബ്

മണർകാട്: പുതുപ്പള്ളിയുടെ തങ്കകിരീടത്തിൽ മഹാനായ ഉമ്മൻ ചാണ്ടി ചാർത്തിയ രത്നമാണ് അഡ്വ.ചാണ്ടി ഉമ്മനെന്ന് കേരളാ കോൺഗ്രസ് ജേക്കബ് സംസ്ഥാന വർക്കിംഗ് ചെയർമാൻ എം.സി സെബാസ്റ്റ്യൻ.  പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കേരളാ കോൺഗ്രസ് ജേക്കബ് പാർട്ടി...

നാട്ടുവാര്‍ത്ത

Sep 2, 2023, 7:36 am GMT+0000
പയ്യോളി നഗരസഭ ചെയർമാനും വൈസ് ചെയർപേഴ്സനും രാജിവെച്ചു

പയ്യോളി : പയ്യോളി നഗരസഭ ചെയർമാൻ കോൺഗ്രസിലെ വടക്കയിൽ ഷഫീഖും വൈസ് ചെയർപേഴ്സൺ മുസ്‌ലിംലീഗിലെ സി.പി. ഫാത്തിമയും സ്ഥാനം രാജിവെച്ചു.     രാജിക്കത്തുകൾ ഇരുവരും നഗരസഭാ സെക്രട്ടറി എം. വിജിലയ്ക്ക് കൈമാറി....

നാട്ടുവാര്‍ത്ത

Sep 2, 2023, 6:48 am GMT+0000
ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടി ചുങ്കം ജങ്ഷൻ

താ​മ​ര​ശ്ശേ​രി: രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ വീ​ർ​പ്പു​മു​ട്ടി ദേ​ശീ​യ​പാ​ത​യി​ൽ ചു​ങ്കം ജ​ങ്ഷ​ൻ. ഇ​വി​ടെ ദി​വ​സ​ങ്ങ​ളാ​യി ഗ​താ​ഗ​ത​ക്കു​രു​ക്ക് തു​ട​രു​മ്പോ​ഴും ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ട്രാ​ഫി​ക് പൊ​ലീ​സ് ഇ​ല്ലാ​ത്ത​ത് യാ​ത്ര​ക്കാ​ർ​ക്ക് ഏ​റെ പ്ര​യാ​സ​ങ്ങ​ളാ​ണ് ഉ​ണ്ടാ​ക്കു​ന്ന​ത്. താ​മ​ര​ശ്ശേ​രി – കൊ​യി​ലാ​ണ്ടി,...

നാട്ടുവാര്‍ത്ത

Sep 2, 2023, 4:05 am GMT+0000
ജില്ലയിലെ മികച്ച സ്കൂൾ പി.ടി.എ അവാർഡ് കൊയിലാണ്ടി ആന്തട്ട ഗവ.യു.പി സ്കൂളിന്

കൊയിലാണ്ടി:  ജില്ലയിലെ മികച്ച പി.ടി.എ അവാർഡ് ആന്തട്ട ഗവ.യു.പി സ്കൂളിന് അർഹതക്കുള്ള അംഗീകാരമായി മാറി. എഴുപതിനായിരം രൂപയാണ് അവാർഡ് തുകയായി ലഭിക്കുക.നിരവധി നൂതന പദ്ധതികൾ ഒരുക്കിക്കൊണ്ട് മറ്റു വിദ്യാലയങ്ങൾക്ക് മാതൃകയാവാൻ ആന്തട്ടക്കു കഴിഞ്ഞു....

നാട്ടുവാര്‍ത്ത

Sep 2, 2023, 4:04 am GMT+0000
അട്ടക്കുണ്ട് ഐ.യു.എം. എൽ ചാരിറ്റി നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു

പയ്യോളി: ഐ യു. എം. എൽ അട്ടക്കുണ്ട് ചാരിറ്റിയും  വി ട്രസ്റ്റ് കണ്ണാശുപത്രിയും സംയുക്തമായി നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. ചടങ്ങിൽ തച്ചൻ കുന്ന് പാറേമ്മൽ ശാഖാ മുസ്ലിം ലീഗ് പ്രസിഡണ്ട് വായോത്ത്...

Sep 1, 2023, 3:17 pm GMT+0000
പയ്യോളിയിൽ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി കേന്ദ്രം ഉദ്ഘാടനം ചെയ്തു; ഹരിതകർമ്മ സേനയുടെ പ്രവർത്തനം മെച്ചപ്പെടും

പയ്യോളി : നഗരസഭ മെറ്റീരിയൽ കലക്ഷൻ ഫെസിലിറ്റി കേന്ദ്രം എം ആർ എഫ് കേന്ദ്രം ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ വടക്കയിൽ ഷഫീഖ് എം ആർ എഫ് ന്റെ ഉദ്ലാടനം നിർവ്വഹിച്ചു. അജൈവ...

Sep 1, 2023, 2:46 pm GMT+0000
പൂക്കാട് കലാലയത്തിൻ്റെ സുവർണ്ണ ജൂബിലി ആഘോഷം മന്ത്രി അഹമ്മദ് ദേവർ കോവിൽ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി:  മലബാറിലെ പ്രധാന കലാ സാംസ്കാരിക സ്ഥാപനമായ പൂക്കാട് കലാലയത്തിൻ്റെ സുവർണ്ണ ജൂബിലി ആഘോഷം മന്ത്രി അഹമ്മദ് ദേവർ കോവിൽ ഉദ്ഘാടനം ചെയ്തു. ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തിലും കേരളത്തിന്റെ കലാസാംസ്കാരിക ചരിത്രത്തിലും അഭിമാനകരമായ...

Sep 1, 2023, 2:28 pm GMT+0000
ലോക്‌സഭാ തെരഞ്ഞെടുപ്പ്: പരമാവധി സീറ്റുകളിൽ ഒരുമിച്ച് മത്സരിക്കാൻ ഇന്ത്യ മുന്നണി തീരുമാനം

മുംബൈ: ലോക്സഭാ തെരഞ്ഞെടുപ്പിൽ പറ്റാവുന്നിടത്തോളം സീറ്റുകളിൽ ഒന്നിച്ച് മത്സരിക്കാൻ മുംബൈയിൽ ചേർന്ന ഇന്ത്യാ മുന്നണി യോഗം തീരുമാനിച്ചു. സീറ്റ് വിഭജന അടക്കമുള്ള ചർച്ച ഉടനെ പൂർത്തിയാക്കും. മുന്നണിയെ നയിക്കാൻ 14 അംഗ ഏകോപന...

Sep 1, 2023, 2:14 pm GMT+0000
വിരൽത്തുമ്പിലൊരോണം; കൊയിലാണ്ടികൂട്ടം ദുബൈ ഗ്ലോബൽ കമ്മ്യൂണിറ്റിയുടെ ഓണാഘോഷം സമാപിച്ചു

ദുബൈ : കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ 10 ദിവസം നീണ്ടു നിന്ന ഓൺലൈൻ ഓണാഘോഷ പരിപാടികൾ സമാപിച്ചു. സമാപന സമ്മേളനം വടകര എം പി കെ മുരളീധരൻ ഉദ്‌ഘാടനം ചെയ്തു ....

Sep 1, 2023, 11:44 am GMT+0000