പയ്യോളി : ഓണാഘോഷം പരിപാടിയിൽ വെച്ച് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ നേടിയ കോട്ടക്കലിലെ പി. ഷീനയെ വാർഡ് കൗൺസിലർ...
Aug 31, 2023, 2:34 am GMT+0000പയ്യോളി: ഇരിങ്ങൽ നന്മ സാംസ്കാരിക വേദി ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. തിരുവോണ നാളിൽ നടന്ന വൈവിധ്യമാർന്ന പരിപാടികൾ ജനശ്രദ്ധ പിടിച്ചുപറ്റി. ചടങ്ങിൽ എസ് എസ് എൽ സി, പ്ലസ്റ്റു, എൽ എസ്...
തുറയൂർ: തുറയൂർ പഞ്ചായത്ത് വനിതാ ലീഗ് ഏകദിന പ്രവർത്തക ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലാ മുസ്ലിം ലീഗ് വൈസ പ്രസിഡന്റ എസ് പി കുഞ്ഞമ്മദ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വനിതാലീഗ് പ്രസിഡന്റ് ശരീഫ മണലും...
നന്തിബസാർ: ഇരുപതാം മൈല്സിലെ വ്യാപാരി കുതിരോടി കേളപ്പൻ (59) അന്തരിച്ചു. കുറെക്കാലം ബഹ്റൈൻ പ്രവാസിയായിരുന്നു. ഭാര്യ: ജലജ മക്കൾ: റിനിൽ (ഊരാളുങ്കൽ ലേബർ സൊസൈറ്റി ), റിനിഷ. മരുമകൻ: ഷെൽജിത്ത്(കീഴൂർ). സഹോദരങ്ങൾ: ബാലകൃഷ്ണൻ,...
പയ്യോളി: ഇരിങ്ങൾ കുന്നങ്ങോത്ത് കുടുംബ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷവും കലാകായിക മത്സരങ്ങളും സംഘടിപ്പിച്ചു. പയ്യോളി പ്രസ് ക്ലബ് സെക്രട്ടറി ടി ഖാലിദ് ,ട്രഷറർ ടി.എ. ജുനൈദ്, അംഗങ്ങളായ പ്രകാശ് പയ്യോളി, യു.പി. ജലീൽ,...
കൊയിലാണ്ടി: സേവാഭാരതി കൊയിലാണ്ടി ബസ്സ് സ്റ്റാൻ്റിൽ തിരുവോണ ദിവസം നൽകിയ ഓണസദ്യ പുത്തൻ അനുഭവമായി. ബസ്സ് സ്റ്റാൻ്റിൽ ഇരിപ്പിടമൊരുക്കി മുഴുവൻ വിഭവങ്ങളും നൽകി തെരുവോരത്തു് ഒറ്റപ്പെട്ട് കഴിയുന്നവരെ സ്വീകരിച്ച് ഇരുത്തിയാണ് ഓണസദ്യ നൽകിയത്....
കൊയിലാണ്ടി: അഭി എസ് ദാസിനെപ്പോലുള്ള യുവശാസ്ത്രജ്ഞൻമാരിലൂടെ രാജ്യം അഭിമാനാർഹമായ നേട്ടം കൈവരിക്കുമ്പോൾ അവരെ ഏറെ അഭിമാനത്തോടെ ആദരിക്കേണ്ടത് പൊതുപ്രവർത്തകരുടെ കടമയാണെന്ന് എൻ.സി.പി. സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോ അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ ചാന്ദ്രദൗത്യത്തിൽ പങ്കാളിയായ കൊയിലാണ്ടിയുടെ...
തിക്കോടി : ദേശീയപാതയുടെ ഇരുവശങ്ങളിലുമായി ഗ്രാമപഞ്ചായത്ത് ഓഫീസ്, റെയിൽവേ സ്റ്റേഷൻ ഉൾപ്പെടെയുള്ള നിരവധി ഗവൺമെന്റ് ഓഫീസുകളും സ്കൂളുകളും ആരാധനാലയങ്ങളും വ്യാപാര സ്ഥാപനങ്ങളും സ്ഥിതിചെയ്യുന്ന തിക്കോടി ടൗണിൽ അടിപ്പാത നിർമ്മിക്കണം എന്ന് ആവശ്യപ്പെട്ട് ബഹുജനങ്ങൾ...
കൊയിലാണ്ടി: സമൂഹത്തിൽ ധാർമ്മിക മൂല്യങ്ങൾ വളർത്തുന്നതിൽ പള്ളി, മദ്രസകൾക്കുള്ള പങ്ക് നിസ്തുലമാണെന്നും അധാർമ്മികതയും ലഹരി വ്യാപനവും തടയാൻ മഹല്ല് നേതൃത്വം ജാഗ്രത പാലിക്കണമെന്നും കൊയിലാണ്ടിയിൽ നടന്ന ജില്ലാ പള്ളി, മദ്രസാ മാനേജ്മെൻറ് സംഗമം...
പയ്യോളി: മഹാത്മ അയ്യങ്കാളിയുടെ 161-)0 ജന്മദിനം അംബേദ്കർ ബ്രിഗെയ്ഡ് കോഴിക്കോട് ജില്ലാ കമ്മറ്റി ആഘോഷിച്ചു. പ്രശസ്ത സാഹിത്യകാരൻ കല്പറ്റ നാരായണൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. ദളിത് ആക്ടിവിസ്റ്റ് വി എം മാർസൻ...
പയ്യോളി : രാജ്യത്തിന്റെ ശാസ്ത്രീയമായ വളർച്ചയുടെയും സാമൂഹ്യ പുരോഗതിയുടെയും അടിസ്ഥാനമായി പ്രവർത്തിക്കുന്നത് വിദ്യാഭ്യാസ സ്ഥാപനങ്ങളാണെന്ന് ഐ.ഇ.സി.ഐയുടെ സി.ഇ.ഒ. ഡോ: ബദീഉസ്സമാൻ അഭിപ്രായപ്പെട്ടു. പുറക്കാട് വിദ്യാസദനം എഡുക്കേഷനൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിച്ച ഓറിയന്റേഷൻ...