മണിയൂർ: കൊയപ്ര മീത്തൽ കണ്ണൻ( 85) നിര്യതനായി. ഭാര്യ: നാരായണി മക്കൾ: സജീവൻ, വിമല, ഷീബ, സീമ, വിജില....
Oct 17, 2023, 12:28 pm GMT+0000കൊയിലാണ്ടി: പുളിയഞ്ചേരി യു.പി.സ്കൂളിലെ 1978 – 79ലെ ഏഴാം ക്ലാസ്സ് ബാച്ചിന്റെ ഒത്തുകൂടൽ കൊല്ലം ചിറക് സമീപമുള്ള ലെയ്ക്ക് വ്യു ഓഡിറ്റോറിയത്തിൽ ചേർന്നു. മൂടാടി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു....
കൂരാച്ചുണ്ട്: കുട്ടികളെയും മുതിർന്നവരെയും വഴി തെറ്റിക്കാൻ ലഹരി ലോബിക്ക് ഇനി കൂരാച്ചുണ്ടിലേക്ക് പ്രവേശനമില്ല. കഴിഞ്ഞ ദിവസം കൂരാച്ചുണ്ട് സെൻറ് തോമസ് പാരീഷ് ഹാളിൽ നടത്തിയ ബഹുജന കൺവെൻഷൻ കൈകൊണ്ട തീരുമാനമാണിത്. പഞ്ചായത്തിലെ വിവിധ...
പേരാമ്പ്ര : പെരുവണ്ണാമൂഴി ആറ് മെഗാ വാട്ട് വൈദ്യുതി ഉൽപാദന കേന്ദ്രത്തിൽ നിന്ന് പുറന്തള്ളുന്ന ജലം കുതിച്ചൊഴുകി കുറ്റ്യാടി പുഴയോരം ഗുരുതരമായ മണ്ണിടിച്ചിൽ ഭീഷണിയിൽ. പെരുവണ്ണാമൂഴി വനത്തിന്റെ ഭാഗമായ അനവധി വൻമരങ്ങൾ പുഴയിലേക്ക്...
നന്തി ബസാർ: കേന്ദ്ര- കേരള സർക്കാരുകളുടെ ജനദ്രോഹങ്ങൾക്കെതിരായി മൂടാടി യു.ഡി.എഫ്. പഞ്ചായത്ത് കമ്മറ്റി പാലക്കുളങ്ങര നിന്ന് നന്തി ടൗൺ വരെ പദയാത്ര നടത്തി. മാർച്ചിന് ശേഷം നന്തി ടൗണിൽ ചേർന്ന യോഗം കെപിസിസി...
കൊയിലാണ്ടി: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി കൊരയങ്ങാട് പുതിയ തെരു മഹാ ഗണപതി ഭഗവതി ക്ഷേത്രത്തിൽ ചെണ്ടമേള അരങ്ങേറ്റം നടത്തി. സദനം രാജേഷിൻ്റെ നേതൃത്വത്തിൽ, വിഷ്ണു കൊരയങ്ങാടിൻ്റെ ശിക്ഷണത്തിൽ എൻ.കെ.ഹരിത്താണ് ചെണ്ടമേള അരങ്ങേറ്റം നടത്തിയത്....
കൊയിലാണ്ടി: പൊയിൽക്കാവ് ദുർഗാ – ദേവീ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം തുടങ്ങി. ഞായറാഴ്ച കലാ സാംസ്കാരിക പരിപാടികൾ നാടക പ്രവർത്തകൻ കോഴിക്കോട് നാരായണൻ നായർ ഉദ്ഘാടനം ചെയ്തു. മലബാർ ദേവസ്വം ബോഡ് അംഗം...
കൊയിലാണ്ടി: നവരാത്രി ആഘോഷത്തിന്റെ ഭാഗമായി കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ കാഴ്ചശീവേലി നടന്നു. ഭക്തിനിർഭരമായ കാഴ്ച ശീവേലി ദർശിക്കാൻ നിരവധി പേരാണ് ക്ഷേത്രത്തിൽ എത്തിയത്. .
കൊയിലാണ്ടി: ഹാർബർ പരിസരത്ത് സ്വകാര്യ കെട്ടിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ തിരുവനന്തപുരം സ്വദേശിയെ തിരിച്ചറിഞ്ഞില്ല. ഉദ്ദേശം 65 വയസ്സ് പ്രായം, 159 സെ.മീ ഉയരം ഇരുനിറം. നാല് പത് വർഷത്തോളമായി ഹാർബറിൽ ചുമട്ട്തൊഴിലാളിയാണ്....
വടകര: അഴിയൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിൽ 190 പോയിന്റുമായി ചോമ്പാൽ സ്റ്റേഡിയം ബ്രദേഴ്സ് ഓവറോൾ ചാമ്പ്യൻമാരായി. മർഹബ അഴിയൂർ 112 പോയിന്റുമായി റണ്ണേഴ്സ് അപ്പുമായി. സമാപന സമ്മേളനം പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ ഉദ്ഘാടനം...
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് പദ്ധതി പ്രവർത്തനങ്ങളുടെ ഭാഗമായി ഗവ.സ്കൂളുകളിലെ കുട്ടികൾക്ക് പ്രഭാത ഭക്ഷണ പദ്ധതി ആരംഭിച്ചു. ആന്തട്ട ഗവ.യു.പി.സ്കൂൾ , മാടാക്കര ഗവ.എൽ.പി.സ്കൂൾ , ഏഴു കുടിക്കൽ ഗവ.എൽ.പി.സ്കൂൾ എന്നിവിടങ്ങളിലാണ് പദ്ധതി...