ചേമഞ്ചേരിയിൽ തൊഴിലുറപ്പ് തൊഴിലാളി ജോലിക്കിടെ കുഴഞ്ഞ് വീണു മരിച്ചു

കൊയിലാണ്ടി:  തൊഴിലുറപ്പ് തൊഴിലാളി ജോലിക്കിടെ കുഴഞ്ഞ് വീണ് മരിച്ചു. ചേമഞ്ചേരി-കീഴേടത്ത് തങ്ക – (54) യാണ് മരിച്ചത്. ഇന്നലെ വൈകീട്ട് 4 മണിയോടെ ജോലിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും...

Oct 20, 2023, 3:48 pm GMT+0000
പലസ്തീൻ ജനതക്ക് ഐക്യദാർഢ്യം; പയ്യോളിയിൽ ജനാധിപത്യമഹിള അസോസിയേഷൻ ക്യാമ്പയിൻ

പയ്യോളി: ‘സാമ്രാജ്യത്വയുദ്ധവെറിക്കെതിരെ പ്രതിഷേധിക്കുക’ എന്ന മുദ്രാവാക്യമുയർത്തി ജനാധിപത്യമഹിള അസോസിയേഷൻ പയ്യോളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പലസ്തീൻ ജനതയ്ക്ക് ഐക്യ ദാർഢ്യ ക്യാമ്പയിൻ സംഘടിപ്പിച്ചു. പയ്യോളി ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന പരിപാടി ജില്ലാ...

Oct 20, 2023, 2:53 pm GMT+0000
പയ്യോളിയിൽ മുസ്‌ലിം ലീഗ് പാലസ്തീൻ ഐക്യദാർഢ്യ റാലി- വീഡിയോ

പയ്യോളി:മുനിസിപ്പൽ മുസലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച പാലസ്തീൻ ഐക്യദാർഢ്യ റാലിയിൽ സ്ത്രീകൾ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. ലീഗ് ഹൗസ് പരിസരത്ത് നിന്ന് ആരംഭിച്ച് ബീച്ച് റോഡിൽ ഗാന്ധി പ്രതിമക്ക് സമീപം റാലി...

Oct 20, 2023, 2:18 pm GMT+0000
നവ കേരള സദസ്സ്; മൂടാടി പഞ്ചായത്ത് സ്വാഗതസംഘം രൂപീകരിച്ചു

മൂടാടി: നവകേരള നിര്‍മ്മിതിയുടെ ഭാഗമായി കേരളം കൈവരിച്ച നേട്ടങ്ങള്‍ വിശദീകരിക്കാനും ഭാവി പ്രവര്‍ത്തനങ്ങളെ കുറിച്ച് വിദഗ്ദ്ധരില്‍ നിന്നും, പൊതുജനങ്ങളില്‍ നിന്നും അഭിപ്രായങ്ങള്‍ സ്വീകരിക്കുന്നതിനുമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിമാരുള്‍പ്പെടെയുള്ളവര്‍ മുഴുവന്‍ നിയോജക മണ്ഡലങ്ങളിലും നടത്തുന്ന...

Oct 20, 2023, 12:51 pm GMT+0000
പലസ്തീൻ ജനതക്ക് ഐക്യദാർഡ്യം; നന്തിയില്‍ പുളിമുക്ക് ബ്രദേഴ്സിന്റെ പ്രകടനം

നന്തി ബസാർ: പലസ്തീൻ ജനതയോട് ഐക്യദാർഡ്യം പ്രകടിപ്പിച്ചു കൊണ്ട് പുളിമുക്ക് ബ്രദേഴ്സിന്റെ ആഭിമുഖ്യത്തിൽ പുളിമുക്കിൽ നിന്ന് നന്തി ടൗണിലേക്ക് വമ്പിച്ച പ്രകടനം നടത്തി. അധിനിവേശം അവസാനിപ്പിക്കുക, നിരപരാതികളെ കൊല്ലുന്നത് നിർത്തുക, പലസ്തീന് സ്വാതന്ത്ര്യം...

Oct 20, 2023, 12:38 pm GMT+0000
അയനിക്കാട് നർത്തന കലാലയത്തില്‍ മഹാനവമി ആഘോഷവും ഹാന്‍റിക്രാഫ്റ്റ്  മേളയും

പയ്യോളി:  അയനിക്കാട് നർത്തന കലാലയത്തിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ (21.22.23.24) തിയ്യതികളിലായി മഹാനവമി ആഘോഷവും, ഹാന്റിക്രാഫ്റ്റ് മേളയും നടക്കുകയാണ്. ഒക്ടോബർ (21) ന് രാവിലെ 8.30 ന് യോഗാചാര്യ ശശി തരിപ്പയിൽ ദീപ പ്രോജ്ജലനം...

Oct 20, 2023, 12:19 pm GMT+0000
മൂരാട് ദേശീയപാതയിൽ സ്വകാര്യ ബസ് ചെളിയിൽ താഴ്ന്നു

പയ്യോളി: ദേശീയപാതയിൽ മൂരാട് സ്വകാര്യ ബസ് ചെളിയിൽ താഴ്ന്നു. ഗതാഗതക്കുരുക്കിനെ തുടർന്ന് റോഡിൽ നിന്നും മാറി സഞ്ചരിച്ചപ്പോഴാണ് താഴ്ന്നു പോയത്. കണ്ണൂരിലേക്ക് പോവുകയായിരുന്ന ടൈഗർ കിംഗ് ബസ് ആണ് താഴ്ന്നത്. മൂരാടുള്ള ഗതാഗതക്കുരുക്കിനെ...

Oct 20, 2023, 11:28 am GMT+0000
മേലടി ഉപജില്ലാ ശാസ്ത്രമേളയ്ക്ക് തുറയൂരിൽ തുടക്കം

തുറയൂർ: മേലടി ഉപജില്ലാ ശാസ്ത്രമേള തുറയൂർ ബി ടി എം ഹയർ സെക്കന്ററി സ്കൂളിൽ മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു. തുറയൂർ പഞ്ചായത്ത് പ്രസിഡണ്ട്സി കെ ഗിരീഷ്...

Oct 20, 2023, 9:21 am GMT+0000
പയ്യോളി ഹൈസ്കൂളിലെ പിടിഎ തെരഞ്ഞെടുപ്പ് ഇന്ന് : പ്രശ്നങ്ങൾ ഒഴിവാക്കാൻ പോലീസ് സഹായം തേടി സ്കൂൾ അധികൃതർ

പയ്യോളി: തിക്കോടിയൻ സ്മാരക ഗവൺമെന്റ് വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂൾ പയ്യോളിയിൽ ഇന്ന് പിടിഎ തെരഞ്ഞെടുപ്പ്.മുൻവർഷങ്ങളിൽ രാഷ്ട്രീയപാർട്ടികൾ സമവായത്തിലാണ് സ്ഥാനങ്ങൾ ഏറ്റെടുത്തതെങ്കിൽ ഇത്തവണ രാഷ്ട്രീയപാർട്ടികൾ പോരാട്ടത്തിന്റെ വഴിയിലാണ്. പിടിഎ പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട്...

Oct 20, 2023, 7:07 am GMT+0000
തിക്കോടി ശ്യാമള ബാങ്കേഴ്സ് ഉടമ പി.ടി കുമാരൻ അന്തരിച്ചു

തിക്കോടി: ശ്യാമള ബേങ്കേഴ്സ് ഉടമ പടിഞ്ഞാറെ തയ്യിൽ പി.ടി. കുമാരൻ (76) അന്തരിച്ചു. ഭാര്യ: ശ്യാമള.  മക്കൾ: സന്തോഷ് കുമാർ, സംഗീത, സവിത. മരുമക്കൾ: സുധർമ്മൻ (തിരുവള്ളൂർ ), ശമർ നാജ് (മാഹി), ജിഷ (വടകര)....

Oct 20, 2023, 4:49 am GMT+0000