കൊയിലാണ്ടിയിൽ പഴകിയ ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു

കൊയിലാണ്ടി: കൊയിലാണ്ടിയിൽ ആരോഗ്യ വിഭാഗത്തിൻറെ നേതൃത്വത്തിൽ പരിശോധനയിൽ പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ ഭക്ഷണസാധനങ്ങളും നിരോധിത പ്ലാസ്റ്റിക് വസ്തുക്കളും  പിടിച്ചെടുത്തു.  നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ രാവിലെ 7 മണി മുതൽ നഗരത്തിലെ പത്തോളം ഹോട്ടലുകളിൽ...

Jan 10, 2024, 6:46 am GMT+0000
രാഹുൽ മാങ്കൂട്ടത്തിന്റെ അറസ്റ്റ്; കൊയിലാണ്ടിയിൽ യൂത്ത് കോൺഗ്രസ്സ് റോഡ് ഉപരോധിച്ചു

കൊയിലാണ്ടി : യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റിനെ അറസ്റ്റ് ചെയ്തതിൽ പ്രതിക്ഷേധിച് യൂത്ത് കോൺഗ്രസ്സ് കൊയിലാണ്ടി നിയോജക മണ്ഡലം പ്രസിഡന്റ്‌ തൻഹീർ കൊല്ലത്തിന്റെ നേതൃത്വത്തിൽ പ്രതിക്ഷേധ പ്രകടനവും റോഡ് ഉപരോധവും നടന്നു. റോഡ്...

Jan 9, 2024, 5:31 pm GMT+0000
“നമ്മുടെ സ്വന്തം മാമുക്കോയ”; യുഎഇ യിൽ 27 നു ചിത്ര രചനയും പായസ മത്സരവും

ദുബായ് : മലബാർ പ്രവാസി (യു എ ഇ) ജനുവരി 27 നു ദുബായ് ക്വിസൈസ് ക്രസന്റ് സ്‌കൂളിൽ സംഘടിപ്പിക്കുന്ന “നമ്മുടെ സ്വന്തം മാമുക്കോയ” നടൻ മാമുക്കോയ അനുസ്മരണ   പരിപാടിയുടെ ഭാഗമായി കുട്ടികൾക്കായി...

നാട്ടുവാര്‍ത്ത

Jan 9, 2024, 5:19 pm GMT+0000
ഇരിങ്ങൽ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ പ്രദക്ഷിണ വീഥി സമർപ്പണം നടത്തി

പയ്യോളി: ഇരിങ്ങൽ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ പ്രദക്ഷിണ വീഥി സമർപ്പണം പറവൂർ രാകേഷ് തന്ത്രികൾ നിർവ്വഹിച്ചു.  ഭക്ത ജനങ്ങളുടെ സംഭാവനയായും പ്രദക്ഷിണ വീഥി നിർമ്മാണത്തിനായി രൂപീകരിച്ച പരസ്പര സഹായനിധിയിലൂടെയുമാണ് 25 ലക്ഷത്തിലധികം വരുന്ന...

നാട്ടുവാര്‍ത്ത

Jan 9, 2024, 1:38 pm GMT+0000
കൊയിലാണ്ടിയില്‍ തോണി മറിഞ്ഞു മൽസ്യതൊഴിലാളിയെ കാണാതായി

കൊയിലാണ്ടി: കാറ്റിലും മഴയിലും മൽസ്യബന്ധനത്തിനും പോയതോണി മറിഞ്ഞു രണ്ടു പേർ കടലിൽ വീണു ഒരാളെ കാണാതായി. ഇന്നലെ രാത്രി കടലൂർ കടപ്പുറത്താണ് സംഭവം, പീടിക വളപ്പിൽ റസാഖ്, തട്ടാൻ കണ്ടി അഷറഫ് എന്നിവരാണ്...

Jan 9, 2024, 4:37 am GMT+0000
സംസ്ഥാന സ്കൂൾ കലോത്സവം; കഥകളിയിൽ എ.ഗ്രേഡ് നേടി തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂളിലെ ഋതുനന്ദ

കൊയിലാണ്ടി: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ തുടർച്ചയായി രണ്ടാം വർഷവും ഹൈസ്കൂൾ കഥകളി  ഗേൾസ് വിഭാഗത്തിൽ എ.ഗ്രേഡ് നേടി  തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി എസ്.ബി. ഋതുനന്ദ ശ്രദ്ധേയമായി. ഗുരു ചേമഞ്ചേരി...

നാട്ടുവാര്‍ത്ത

Jan 8, 2024, 10:31 am GMT+0000
‘പയ്യോളിയിൽ മിനി ഹാർബർ സ്ഥാപിക്കുക ‘ ; എസ് ടി യു മത്സ്യബന്ധന തൊഴിലാളി യൂണിയൻ

പയ്യോളി :  തീരദേശ പ്രദേശത്തെ മത്സ്യബന്ധന തൊഴിലാളികളുടെ വിപുലമായ കൺവെൻഷൻ ആവിക്കൽ 22-ാം ഡിവിഷൻ മുസ്ലിം ലീഗ് ഓഫീസിൽ മുൻസിപ്പൽ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് എ.പി.കുഞ്ഞബ്ദുള്ളയുടെ അദ്ധ്യക്ഷതയിൽ ചേർന്നു. കൺവെൻഷൻ മത്സ്യ...

നാട്ടുവാര്‍ത്ത

Jan 8, 2024, 9:51 am GMT+0000
കൊയിലാണ്ടിയിൽ ഓട്ടോ ഡ്രൈവർ മരിച്ച നിലയിൽ

കൊയിലാണ്ടി: കൊയിലാണ്ടിയിലെ ഓട്ടോ ഡ്രൈവർ വരണ്ടയിൽ ഷൈജുവിനെ 40.റെയിൽ പാളത്തിനു സമീപം മരിച്ച നിലയിൽ കണ്ടെത്തി.ബപ്പൻകാട് റെയിൽവെ ലൈനിനു സമീപമാണ് ഇന്നു കാലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.കൊയിലാണ്ടി പോലീസെത്തി മൃതദേഹം ആശുപത്രിയിലെക്ക് മാറ്റി.

Jan 6, 2024, 4:57 am GMT+0000
ചോമ്പാൽ തുറമുഖത്ത് ഡെങ്കിപ്പനി; പത്തിന് യോഗം വിളിച്ച് അഴിയൂർ കുടുംബാരോഗ്യ കേന്ദ്രം

അഴിയൂർ : ചോമ്പാൽ തുറമുഖത്ത് ഡെങ്കിപ്പനി പടരുന്നത് തടയാൻ ബന്ധപ്പെട്ടവരുടെ യോഗം ജനുവരി 10 ന് വിളിച്ച് ചേർക്കാൻ അഴിയൂർ കുടുംബാരോഗ്യ കേന്ദ്രം മാനേജ്‌മെന്റ് കമ്മിറ്റി യോഗം തീരുമാനിച്ചു. കാലത്ത് പത്തിന് തുറമുഖത്ത്...

Jan 5, 2024, 3:22 pm GMT+0000
മേളംപ്പെരുക്കി കൊയിലാണ്ടിക്ക് അഭിമാനമായി കൊരയങ്ങാട് വാദ്യസംഘം

കൊയിലാണ്ടി: മേളപ്പെരുക്കത്തിൽ കൊയിലാണ്ടി ഹയർ സെക്കണ്ടറി സ്കൂൾ കൊല്ലത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കലോൽസവത്തിൽ ചെണ്ടമേളത്തിൽ ഹെയർസെക്കണ്ടറി വിഭാഗത്തിൽ നടന്ന വാശിയേറിയ മൽസരത്തിൽ കുത്തക കൈവിടാതെ ജി.വി.എച്ച്.എസ്.കൊയിലാണ്ടി എ.ഗ്രേഡ് കരസ്ഥമാക്കി കൊയിലാണ്ടിയുടെ അഭിമാനമായി...

Jan 5, 2024, 9:57 am GMT+0000