അശാസ്ത്രീയ അക്കാമിക കലണ്ടർ പിൻവലിക്കുക; കെ.പി.എസ്.ടി.എ. മേപ്പയ്യൂരിൽ പ്രതിഷേധ പ്രകടനം നടത്തി

മേപ്പയ്യൂർ : കുട്ടികളുടെ മധ്യവേനലവധി കവർന്ന് വിദ്യാഭ്യാസ മന്ത്രി പുറത്തിക്കിയ അശാസ്ത്രീയ അക്കാമിക കലണ്ടർ ഉടൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.എസ്.ടി.എ മേലടി ഉപജില്ലാ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. അധ്യാപക സംഘടനകളോട് ആലോചിക്കാതെ...

Jun 5, 2023, 1:36 pm GMT+0000
കൊയിലാണ്ടി അലയൻസ് ക്ലബ്ബ് ഇന്റർനാഷണൽ പരിസ്ഥിതി ദിനം ആചരിച്ചു

കൊയിലാണ്ടി: അലയൻസ് ക്ലബ്ബ് ഇന്റർനാഷണൽ കൊയിലാണ്ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു. ക്ലബ് പ്രസിഡന്റ് കെ.സുധാകരന്റെ അദ്ധ്യക്ഷതയിൽ കോതമംഗലം സൗത്ത് എൽ.പി.സ്ക്കൂളിൽ നടന്ന ചടങ്ങിൽ വിദ്ധ്യാർത്ഥി പ്രതിനിധി അനന്ദിത വൃക്ഷ തൈനട്ടു....

Jun 5, 2023, 1:30 pm GMT+0000
വലിച്ചെറിയൽമുക്ത കേരളം; പരിസ്ഥിതി ദിനത്തിൽ കുറുവങ്ങാട് സെൻട്രൽ യുപിസ്കൂളിന്റെ വിളംബര ജാഥ

കൊയിലാണ്ടി: കുറുവങ്ങാട് സെൻട്രൽ യുപിസ്കൂൾ പരിസ്ഥിതി ക്ലബിന്റെ ആഭിമുഖ്യത്തിൽ ‘വലിച്ചെറിയൽ മുക്ത കേരളം’ എന്ന സന്ദേശമുയർത്തി വിളംബര ജാഥ സംഘടിപ്പിച്ചു. ജാഥയുടെ സമാപനം നഗരസഭാ ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ...

Jun 5, 2023, 1:22 pm GMT+0000
“കോട്ടക്കല്‍ കുഞ്ഞാലി മരക്കാര്‍ സ്കൂള്‍ മാനേജ്മെന്‍റ് ഉദ്യോഗാര്‍ഥികള്‍ക്ക് പണം തിരികെ നല്‍കണം”: ഡിവൈഎഫ്ഐ മാര്‍ച്ചില്‍ സംഘര്‍ഷം

  കോട്ടക്കല്‍ : ജോലി വാഗ്ദാനം നല്‍കി ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും കോടികള്‍ വാങ്ങി വഞ്ചിച്ച കോട്ടക്കല്‍ മാനേജ്മെന്റ് നടപടിയില്‍ പ്രതിഷേധിച്ചും വാങ്ങിയ പണം തിരിച്ചു നല്‍കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഡി.വൈ.എഫ്.ഐ പയ്യോളി ബ്ലോക്ക് കമ്മിറ്റി...

Jun 5, 2023, 12:19 pm GMT+0000
‘കുഞ്ഞാലിമരയ്ക്കാർ ഹൈസ്കൂൾ സർക്കാർ ഏറ്റെടുക്കണം’; സമരം നാലുദിവസം പിന്നിടുന്നു: ഇന്ന് ഡിവൈഎഫ്ഐ മാർച്ച്

പയ്യോളി: കോട്ടക്കൽ കുഞ്ഞാലിമരയ്ക്കാർ ഹൈസ്കൂൾ മാനേജ്മെന്റിന്റെ സാമ്പത്തിക തട്ടിപ്പിനെതിരെ സമരം തുടരുന്നു. സമരസഹായ സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന അനിശ്ചിതകാല പ്രക്ഷോഭം ഇന്നേക്ക് നാല് ദിവസം പിന്നിട്ടു.അധ്യാപക ജോലി നൽകുമെന്ന് പറഞ്ഞ് മുപ്പതോളം പേരിൽ...

നാട്ടുവാര്‍ത്ത

Jun 5, 2023, 9:53 am GMT+0000
കൊല്ലം സുധിയുടെ അകാല വിയോ​ഗത്തിന്റെ ഞെട്ടലില്‍ കലാലോകം; ഇരിങ്ങല്‍ സര്‍ഗാലയയില്‍ നടന്ന പരിപാടിയിലെ വീഡിയോ കാണാം

പയ്യോളി : നടനും കോമഡി താരവുമായ കൊല്ലം സുധിയുടെ അകാല വിയോ​ഗത്തിന്റെ ഞെട്ടലിലാണ് കലാലോകം. എങ്ങും തങ്ങളുടെ പ്രിയ സുഹൃത്തിനെ, സഹപ്രവർത്തകനെ കുറിച്ചുള്ള ഓർമകളാണ് സിനിമ-സീരിയൽ- സ്റ്റേജ് ആർട്ടിസ്റ്റുകൾ പങ്കുവയ്ക്കുന്നത്. ഇന്നലെ വരെ...

നാട്ടുവാര്‍ത്ത

Jun 5, 2023, 8:25 am GMT+0000
കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ കർഷക സംഘം പയ്യോളിയില്‍ കാൽനട ജാഥ നടത്തി

പയ്യോളി : നാളീകേരത്തിന്റെയും റബ്ബറിന്റെയും വിലയിടിവിനു കാരണമായ കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ ജൂൺ 6 ന് താമരശേരിയിൽ നടക്കുന്ന സമര സായാഹ്നത്തിന്റെ പ്രചരണാർത്ഥം കർഷക സംഘം പയ്യോളി നോർത്ത് മേഖലാ കമ്മിറ്റിയുടെ  നേതൃത്വത്തിൽ...

നാട്ടുവാര്‍ത്ത

Jun 5, 2023, 8:01 am GMT+0000
പയ്യോളി ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ വാച്ച്മാനെ നിയമിക്കുന്നു ; കൂടിക്കാഴ്ച ജൂണ്‍ 8ന്

പയ്യോളി:  പയ്യോളി ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ദിവസവേതന അടിസ്ഥാനത്തില്‍ വാച്ച്മാനെ താത്കാലികമായി നിയമിക്കുന്നു. കൂടിക്കാഴ്ച  ജൂണ്‍ 8 നു  വ്യാഴം രാവിലെ 10 മണിക്ക് സ്‌കൂളില്‍ വെച്ച് നടക്കും. യോഗ്യത: എഴാം ക്ലാസ്...

നാട്ടുവാര്‍ത്ത

Jun 5, 2023, 6:24 am GMT+0000
പയ്യോളി ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ അധ്യാപക നിയമനം ; അഭിമുഖം നാളെ

പയ്യോളി:  ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ദിവസവേതന അടിസ്ഥാനത്തില്‍ അദ്ധ്യാപകരെ നിയമിക്കുന്നു. വര്‍ക്ക്‌ഷോപ്പ് ഇന്‍സ്ട്രക്ടര്‍ – 2 (മെക്കാനിക്കല്‍), ട്രേഡ്‌സ്മാന്‍ (ഫിറ്റിംഗ് 1, മോട്ടോര്‍ മെക്കാനിക്ക് – 1, ഷീറ്റ്‌മെറ്റല്‍ – 1) എന്നീ...

നാട്ടുവാര്‍ത്ത

Jun 5, 2023, 6:19 am GMT+0000
പയ്യോളിയില്‍ പുരോഗമന കലാ സാഹിത്യ സംഘം നാടൻ പാട്ടു മത്സരം സംഘടിപ്പിച്ചു

പയ്യോളി : പുരോഗമന കലാ സാഹിത്യ സംഘം പയ്യോളി മേഖല സമ്മേളത്തിന്റെ ഭാഗമായി മൂരാട്  നടന്ന നാടൻ പാട്ട് മത്സരം മേലടി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു.സംഘാടക സമിതി...

നാട്ടുവാര്‍ത്ത

Jun 5, 2023, 4:01 am GMT+0000