പയ്യോളിയില്‍ വഴിയോര കച്ചവട സംരക്ഷണ നിയന്ത്രണ നിയമം നടപ്പാക്കണം; പയ്യോളി മേഖല കൺവൻഷൻ ടി കെ ചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

പയ്യോളി:  വഴിയോര കച്ചവട സംരക്ഷണ നിയന്ത്രണ നിയമം നടപ്പാക്കണം. നിയന്ത്രണ നിയമംനഗരസഭകളിലും പഞ്ചായത്തുകളിലും സമഗ്രമായി നടപ്പിലാക്കി മുഴുവൻ കച്ചവടക്കാർക്കും തിരിച്ചിറക്കാട് നൽകണമെന്ന് വഴിയോര കച്ചവട തൊഴിലാളി യൂണിയൻ (സിഐടിയു)പയ്യോളി മേഖല കൺവൻഷൻ അധികാരികളോട്...

Jan 1, 2024, 4:52 am GMT+0000
മാധ്യമ പ്രവർത്തകർക്ക് നേരെയുള്ള അക്രമവും, കളളക്കേസും അവസാനിപ്പിക്കണം: വടകര പ്രസ് ക്ലബ്ബ് ജനറൽ ബോഡിയോഗം

വടകര :രാജ്യവ്യാപകമായി മാധ്യമ പ്രവർത്തകർക്ക് നേരെയുണ്ടാകുന്ന അക്രമങ്ങളും, അധികാരികൾ കള്ള കേസ് എടുക്കുന്ന നടപടിയും അവസാനിപ്പിക്കണമെന്ന് വടകര പ്രസ് ക്ലബ്ബ് ജനറൽ ബോഡിയോഗം ആവശ്യപ്പെട്ടു. യോഗത്തിൽ പ്രസിഡണ്ട് പി കെ രാധാകൃഷ്ണൻ അധ്യക്ഷത...

Dec 30, 2023, 5:39 pm GMT+0000
മാഹി ഫുട്ബോൾ ടൂർണമെൻ്റ് ആരംഭിച്ചു

വടകര : മയ്യഴി ഫുട്ബോൾ ടൂർണമെൻ്റ് രമേശ് പറമ്പത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ടൂർണമെൻറ് കമ്മിറ്റി ചെയർമാൻ ജിനോസ് ബഷീർ അധ്യക്ഷത വഹിച്ചു. മാഹി സൂപ്രണ്ട് ഓഫ് പൊലീസ് രാജശേഖരൻ വെള്ളാട്ട്, സെവൻസ്...

Dec 30, 2023, 5:33 pm GMT+0000
അത്തോളിയിൽ കാണാതായ ആൾ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി

കൊയിലാണ്ടി: കാണാതായ ആൾകിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. അത്തോളി ചോയ് ബസാറില്‍  നെല്ലായിയിൽ സനൽ (42 ) ൻ്റെ മൃതദേഹമാണ് വീടിനടുത്തെ പറമ്പിലെ കിണറ്റിൽ കണ്ടെത്തിയത്. ഇന്നലെ ഉച്ചക്ക് രണ്ടു മണിയോടുകൂടി...

Dec 30, 2023, 2:39 pm GMT+0000
സംസ്ഥാന കമ്മിറ്റി അംഗത്തിനെതിരെ പരാതി നൽകിയതിന് ബ്രാഞ്ച് സെക്രട്ടറിക്കെതിരെ നടപടി

കൊയിലാണ്ടി: സി.ഐ.ടി.യു. സംസ്ഥാന കമ്മിറ്റി അംഗത്തിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചതിന് പാർട്ടി ലോക്കൽ അംഗത്തിനെതിരെ കമ്മിറ്റിയുടെ നടപടി വിയ്യൂർ ബ്രാഞ്ച് സെക്രട്ടറിയും ലോക്കൽ കമ്മിറ്റ അംഗംവുമായ ടി. ധർമ്മനെതിരെയാണ് നടപടി. അന്നത്തെ എക്സി:...

Dec 30, 2023, 12:25 pm GMT+0000
ആഘോഷ വേളകൾ ആപത്തുകൾക്കാകരുത്; മദ്യനിരോധന സമിതി

കൊയിലാണ്ടി: ആഘോഷ വേളകൾ ആപത്തുകൾക്കാകരുത് എന്ന് ഓർമിപ്പിച്ചു കൊണ്ട് മദ്യനിരോധന സമിതി . രണ്ടും കല്പിച്ചുതുടരുന്ന അനിശ്ചിതകാല മലപ്പുറം സത്യാഗ്രഹത്തിന്റെ പ്രചാരണാർത്ഥം കേളപ്പജി നഗർമദ്യനിരോധന സമിതി പൊതുയോഗം നടത്തി. . മുചുകുന്ന് വടക്ക്...

Dec 30, 2023, 5:17 am GMT+0000
ലിയോ ലയൺസ് ക്ലബ് പയ്യോളി എൻ.എസ് എസ് ക്യാമ്പിലേക്ക് പ്രാഥമിക ശുശ്രൂഷാ കിറ്റ് നൽകി

പയ്യോളി: ലിയോ ലയൺസ് ക്ലബ് പയ്യോളി എൻ.എസ് എസ് ക്യാമ്പിലേക്ക് പ്രാഥമിക ശുശ്രൂഷാ കിറ്റ് നൽകി. തിക്കോടിയൻ സ്മാരക ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്ക്കൂളിലെ സപ്തദിന സഹവാസ ക്യാമ്പ് കീഴൂർ ജി.യു.പി...

Dec 30, 2023, 4:18 am GMT+0000
അകലാപ്പുഴയുടെ തീരത്ത് കീഴരിയൂർ ഫെസ്റ്റിന് തുടക്കമായി

കീഴരിയൂർ: വർണാഭമായ ഘോഷയാത്രയോടെ അകലാപ്പുഴയുടെ തീരത്ത് കീഴരിയൂർ ഫെസ്റ്റിന് തുടക്കം.  അകലാപ്പുഴ  ജിപ്സിയ ബോട്ട് സെന്ററിന് സമീപത്തെ മുഖ്യവേദിയിൽ ഗായകൻ അജയ് ഗോപാൽ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.നിർമല അധ്യക്ഷത വഹിച്ചു....

Dec 29, 2023, 2:48 pm GMT+0000
കേരളത്തിലേത് ഗുണ്ടാരാജ് ഭരണം: എം.കെ മുനീർ

കൊയിലാണ്ടി: കേരളത്തില്‍ നടക്കുന്നത് ഗുണ്ടാരാജ് ഭരണമാണെന്നും മുഖ്യമന്ത്രി പിണാറായി വിജയന്റെ അനുവാദത്തോടെ ഡിഫിയും എസ് എഫ് ഐ സംസ്ഥാനത്ത്് ആക്രമം നടത്തുകയാണെന്നും ഡോ. എം കെ മുനീര്‍ എം എല്‍ എ പറഞ്ഞു....

Dec 29, 2023, 2:31 pm GMT+0000
തിരുവങ്ങൂർ കുഴികണ്ടത്തിൽ വേങ്ങോളി വിജയരാജൻ നായർ അന്തരിച്ചു

കൊയിലാണ്ടി: തിരുവങ്ങൂർ താനാച്ചേരി താമസിക്കും കുഴികണ്ടത്തിൽ വേങ്ങോളി വിജയരാജൻ നായർ (78) അന്തരിച്ചു. റിട്ട. എയർഫോഴ്സ്, കനറാ ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: സുപ്രഭ കൂട്ടാലിട. മക്കൾ: അഷ്‌വിൻ, അഷിത. മരുമക്കൾ: സുനിൽകുമാർ ബറോഡ,...

Dec 29, 2023, 12:02 pm GMT+0000