തിക്കോടി: തിക്കോടി ടൗണിൽ ഇപ്പോൾ ഉണ്ടായ കാർ അപകടത്തിൽ യാത്രക്കാർ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു.
Jun 11, 2023, 1:07 pm GMT+0000ഉള്ളിയേരി : സംസ്ഥാനപാതയിൽ അപകടങ്ങൾ പതിവാകുന്ന ഉള്ളിയേരി 19–ാം മൈലിൽ വേഗത്തട സ്ഥാപിക്കണമെന്ന ആവശ്യം ശക്തം. കഴിഞ്ഞ ദിവസം സ്കൂട്ടറിനു പിറകിൽ ബൈക്ക് ഇടിച്ച് ഇരു വാഹനങ്ങളിലുമുള്ള 3 പേർക്ക് പരുക്കേറ്റിരുന്നു. കാർ...
കൊയിലാണ്ടി: വൈദ്യുതി നിരക്ക് അടിക്കടി വർദ്ധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുന്ന വൈദ്യുതി ബോർഡിനെതിരെ സി എ ജി കൈക്കൊണ്ട നിലപാട് സ്വാഗതാർഹമെന്ന് ബി. ജെ പി ദേശീയ സമിതി അംഗം കെ പി ശ്രീശൻ...
വടകര :ദേശീയപാത നിർമ്മാണ പ്രവർത്തിയുമായി ബന്ധപ്പെട്ട് മൂരാട് മുതൽ അഴിയൂർ വരെ വെള്ളക്കെട്ട് ഒഴിവാക്കാൻ പ്രത്യേക സംഘത്തെ നിയമിക്കാൻ തീരുമാനമായി. മഴക്കാലത്ത് ദേശീയപാതയോരത്ത് ഉണ്ടാകുന്ന വെള്ളക്കെട്ട് ഉൾപ്പെടെയുള്ള അടിയന്തരസാഹചര്യത്തെ നേരിടാൻ പ്രത്യേക ദുരന്തനിവാരണസംഘത്തെ...
മേപ്പയ്യൂർ: അരിക്കുളം പള്ളിക്കൽ കനാൽ സൈഫണിന് സമീപം നടന്നുകൊണ്ടിരിക്കുന്ന എം.സി.എഫ് കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തികൾ താത്ക്കാലികമായി നിർത്തി വെക്കാൻ പഞ്ചായത്ത് ഓംബുഡ്സ്മാൻ പഞ്ചായത്ത് അധികാരികൾക്ക് നിർദ്ദേശം നൽകി. എം.സി.എഫ് പ്രശ്നം ചർച്ച...
നാദാപുരം: വളയത്ത് മഴക്കാല പൂർവ ശുചീകരണത്തിന്റെ ഭാഗമായി അഴുക്കുചാൽ ശുചീകരണം നടത്തുന്നതിനിടയിൽ സ്റ്റേഷനറി കടയിൽ നിന്ന് ചാലിലേക്കു തള്ളിയ 300ലേറെ ഒഴിഞ്ഞ മദ്യക്കുപ്പികൾ കണ്ടെത്തി. കടയിൽ നിന്ന് അഴുക്കുചാലിലേക്ക് വെള്ളം ഒഴുക്കുകയും ചെയ്തതായി...
പയ്യോളി : എൻ.സി.പി. സ്ഥാപക ദിനം പയ്യോളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായി ആഘോഷിച്ചു. കോട്ടക്കലിൽ നടന്ന ചടങ്ങിൽ പയ്യോളി മണ്ഡലം പ്രസിഡന്റ് എസ്.വി.റഹ്മത്തുള്ള പതാക ഉയർത്തി പി.വി.സജിത്ത് അധ്യക്ഷത വഹിച്ചു. ചെറിയാവി...
പയ്യോളി : മെഡിക്കല്‍ ലബോട്ടറി ഓണേഴ്സ് അസോസിയേഷന് ജില്ലാ കണ്വെന്ഷന് നാളെ കോഴിക്കോട് കെ പി കേശവമേനോന് ഹാളില്‍ നടക്കും. കൺവെൻഷൻ സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡണ്ട് ഷാജി പുഴുക്കൂല്‍ ഉദ്ഘാടനം...
പയ്യോളി : തുറയൂരിലെ പ്രമുഖ സോഷ്യലിസ്റ്റായിരുന്ന ഇരിങ്ങത്ത് ആശാരികണ്ടി സത്യൻ്റെ ചരമ വാർഷികം എൽ.ജെ.ഡി തുറയൂർ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. തറവാട്ട് വളപ്പിലെ ശവകുടീരത്തിൽ പുഷ്പാർച്ചനയ്ക് ശേഷം നടന്ന അനുസ്മരണ യോഗം ...
തിക്കോടി : എസ് എസ് എല്‍ സി , പ്ലസ് ടു പരീക്ഷയിൽ വിജയം നേടിയ മുഴുവൻ വിദ്യാർത്ഥികളെയും സി പി ഐ എം പടവലത്ത്കുനി ബ്രാഞ്ച് ആദരിച്ചു. തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ...
കൊയിലാണ്ടി : അന്യായമായ വൈദ്യുതി ചാർജ് വർധനവിലൂടെ ഇടത് സർക്കാർ കേരളത്തിലെ സാധാരണക്കാരെ ഇരുട്ടിലാക്കിയിരിക്കുയാണെന്ന് എസ്ഡിപിഐ കൊയിലാണ്ടി മണ്ഡലം പ്രസിഡന്റ് കെ വി പി ഷാജഹാൻ . അന്യായമായ വൈദ്യുതി ചാർജ് വർധനവിനെതിരെ...