കൊയിലാണ്ടി: ആന്തട്ട ഗവ. യു.പി സ്കൂൾ നൂറ്റിപ്പത്താം വാർഷികവും യാത്രയയപ്പു പരിപാടിയുടേയും ഭാഗമായി വിദ്യാർത്ഥി – നാടക- നാടൻ...
Feb 21, 2024, 12:26 pm GMT+0000പയ്യോളി: മൊണ്ടാഷ് ഫിലിം സൊസൈറ്റി ഫെബ്രുവരി 23, 24, 25 (വെള്ളി, ശനി, ഞായർ )ദിവസങ്ങളിൽ പയ്യോളി പെരുമ ഓഡിറ്റോറിയത്തിൽ അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ച മികച്ച ചിത്രങ്ങളും , മറ്റുക്ലാസിക് ചിത്രങ്ങളും...
തിക്കോടി: ഗ്രാമപഞ്ചായത് കുടുംബശ്രീ സി ഡി എസ് സി ഇ എഫ് ലോൺ ഉപയോഗിച്ച് 4% പലിശ നിരക്കിൽ 20 കോഴിയും കൂടും 20 ഗുണഭോക്താക്കൾക്ക് വിതരണം ചെയ്തു. തിക്കോടി ഗ്രാമപഞ്ചായത്ത് വൈസ്...
കൊയിലാണ്ടി: കോരപ്പുഴ റെയിൽവെ പാലത്തിൽ മധ്യവയസ്ക്കന്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു. നല്ലൂർ സ്വദേശിയും ഓട്ടോ ഡ്രൈവറുമായ ബിസ്മില്ലാ ബാവ(55) നെയാണ് റെയിൽവെ പാലത്തിൽ തുങ്ങി മരിച്ച നിലയിൽ കണ്ടത്തിയത്....
പയ്യോളി: നഗരസഭയിലെ 21-ാം ഡിവിഷനിൽ രാജ്യസഭാംഗം ഡോ: പി.ടി.ഉഷ എം പി യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് ആറ് ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിച്ച കതിരാറ്റിൽ ലൈൻ റോഡ് .പി.ടി.ഉഷ എം.പി...
കൊയിലാണ്ടി: ലോകത്ത് സമാധാനത്തിനും പാരത്രിക മോക്ഷത്തിനും വേണ്ടി ദൈവത്തിൽ നിന്നും അവതീർണമായ അവസാന വേദ ഗ്രന്ഥമായ വിശുദ്ധ ഖുർആൻ നിരന്തരം തെറ്റിദ്ധരിക്കപ്പെട്ട് കൊണ്ടിരിക്കുന്ന പാശ്ചാത്തലത്തിൽ ഖുർആൻ്റെ ഉള്ളടക്കത്തിലേക്ക് ഒരു മിന്നലോട്ടം നടത്താനും തെറ്റിദ്ധാരണകൾ...
കൊയിലാണ്ടി: ടയർ വർക്ക്സ് അസോസിയേഷൻ ജില്ലാ സമ്മേളനവും കുടുംബ സംഗമവും കൊയിലാണ്ടി ഗായത്രി കല്യാണമണ്ഡപത്തിൽ വെച്ച് മുനിസിപ്പൽ ചെയർപേഴ്സൺ സുധ കിഴക്കെ പാട്ട് ഉദ്ഘാടനം ചെയ്തു. സമ്മേളന വേദിയിൽ ടയർ മേഖലയിലെ മുതിർന്ന...
നന്തി ബസാർ: എം ചേക്കൂട്ടി ഹാജി സ്മാരക സൗധം കോടിക്കൽ ശാഖ മുസ്ലിം ലീഗ് ഓഫീസിന്റെ തക്കല്ലിടൽ കർമ്മം ജില്ലാ മുസ്ലിം ലീഗ് ജനറൽ സിക്രട്ടറി ടി.ടി ഇസ്മായിൽ നിർവ്വഹിച്ചു. കോടിക്കൽ കുന്നുമ്മൽ...
കൊയിലാണ്ടി: കോരപ്പുഴ റെയിൽവെ പാലത്തിൽ മധ്യവയസ്കനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. രാവിലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണപ്പെട്ട ആളെ ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് പോലീസ് സ്ഥലത്തെക്ക് തിരിച്ചിട്ടുണ്ട്.
കൊയിലാണ്ടി: ഒഴുക്കുപാറേമ്മൽ ബാലൻ (72) അന്തരിച്ചു. ഭാര്യ: വസന്ത. അമ്മ: മാധവി. മക്കൾ: ലൈജു (കൂനഞ്ചേരി ), ബൈജു (കേരള പോലീസ് ), അമൃത (ചെങ്ങന്നൂർ ). സഹോദരങ്ങൾ :ചന്ദ്രൻ, ചന്ദ്രിക, ബാബു...
പയ്യോളി: പയ്യോളി നഗരസഭയിലെ 26-ാം ഡിവിഷനിൽ ഒബൈൽ ടവർ നിർമ്മാണംനിർത്തിവെക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു. തൊട്ടടുത്തുള്ള വീടുകളിൽ നിന്ന് മൊബൈൽ ടവറിലേക്കുള്ള അകലവും നിർമ്മാണ ചട്ടങ്ങളും ലംഘിച്ച് പരിസരവാസികളെ അറിയിക്കാതെയാണ് ടവർ നിർമ്മാണം...