പയ്യോളി : ഇസ്ലാമോഫോബിയ അത്യന്തം ഭയാനകമായി പ്രചരിപ്പിക്കപ്പെടുന്ന വർത്തമാന കാലത്ത് പ്രപഞ്ച നാഥന്റെ നിയമ നിർദ്ദേശങ്ങൾ ജീവിതത്തിൽ പകർത്തി...
Feb 24, 2024, 2:33 pm GMT+0000കൊയിലാണ്ടി: മേലൂർ ശ്രീരാമകൃഷ്ണമഠത്തിൽ പുതുതായി നിർമ്മിച്ച പ്രവേശന കവാടത്തിൻ്റെ ഉദ്ഘാടനം സന്യാസി ശ്രേഷ്ഠരുടേയും ശ്രീരാമകൃഷ്ണ ഭക്തരുടേയും സാന്നിധ്യത്തിൽ നടന്നു. ബേലൂർ ശ്രീരാമകൃഷ്ണാശ്രമത്തിലെ ആചാര്യനായിരുന്ന സ്വപ്രഭാനന്ദജി മഹാരാജ് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. മേലൂർ ആശ്രമം...
പയ്യോളി: ദേശീയപാത ആറുവരിയാക്കൽ പ്രവർത്തിയുടെ ഭാഗമായി ഗതാഗതം വഴി തിരിച്ചു വിട്ടതിനുശേഷവും തുടരുന്ന അനധികൃത പാർക്കിങ്ങിനെതിരെയാണ് പോലീസ് നടപടിയെടുത്തത്. കാൽനടയാത്രക്കാർക്ക് പ്രത്യേകിച്ച് സ്ത്രീകൾക്കും കുട്ടികൾക്കും വഴിനടക്കാൻ പറ്റാത്ത സാഹചര്യമുണ്ടെന്ന് പരാതി ഉയർന്നതിനെ തുടർന്നാണ്...
മേപ്പയ്യൂർ: മതസൗഹാർദത്തിന്റെ സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് മേപ്പയ്യൂർ മങ്ങാട്ടുമ്മൽ ശ്രീ പരദേവതാ ക്ഷേത്ര ഭാരവാഹികളും വനിതാ കമ്മറ്റി അംഗങ്ങളും മേപ്പയ്യൂരിൽ നടന്ന ടൗൺ ജുമാ മസ്ജിദിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് സൗഹൃദ വിരുന്നൊരുക്കിയാണ് ക്ഷേത്ര കമ്മറ്റി ആഘോഷിച്ചത്....
കൊയിലാണ്ടി: സി.പി.എം കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ സെക്രട്ടറി പി.വി.സത്യനാഥനെ കൊലപ്പെടുത്തിയ കേസില്‍ പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങിയ പ്രതി പെരുവട്ടൂര്‍ പുറത്തോന അഭിലാഷിന്റെ അറസ്റ്റ് കൊയിലാണ്ടി പോലീസ് രേഖപ്പെടുത്തി. കേസ് അന്വേഷിക്കുന്ന കൊയിലാണ്ടി സി.ഐ...
കൊയിലാണ്ടി: വിയ്യൂർ ശക്തൻകുളങ്ങര ക്ഷേത്ര മഹോത്സവത്തിൻ്റെ ഭാഗമായുള്ള പ്രധാന ചടങ്ങാണ് പ്ലാവ് കൊത്തൽ ഭക്തി സാന്ദ്രമായി. മാർച്ച് 2ന് കൊടിയേറുന്ന മഹോത്സവത്തിനുള്ള പ്ലാവ് കൊത്തൽ കർമ്മം വിയ്യൂർ അരോത്ത് കണ്ടി കല്യാണി അമ്മ...
പയ്യോളി: നഗരസഭയിൽ നടപ്പിലാക്കുന്ന ‘അമൃത് കുടിവെള്ള’ പദ്ധതിയുടെ പ്രവൃത്തി കെ. മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്തു. കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായാണ് വികസനം നടക്കുന്നതെന്നും ഇതിന്റെ ഉദാഹരണമാണ് ‘അമൃത് കുടിവെള്ള’ പദ്ധതി നഗരസഭയിൽ...
കൊയിലാണ്ടി: ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.വി.സത്യനാഥൻ്റെ കൊലപാതകം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. വടകര ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ 14 അംഗ സംഘമാണ് അന്വേഷണം നടത്തുക. പേരാമ്പ്ര, താമരശ്ശേരി ഡിവൈ.എസ്.പി.മാരും അന്വേഷണ സംഘത്തിൽ...
വടകര: കുഞ്ഞാലി മരക്കാർ ഹയർ സെക്കന്ററി സ്കൂൾ നിർമ്മിച്ചു നൽകുന്ന സ്നേഹവീടുകളുടെ സമർപ്പണം ഫെബ്രുവരി 26 തിങ്കളാഴ്ച പൊതുമരാമത്ത് ടുറിസം വകുപ്പ് മന്ത്രി പി എ. മുഹമ്മദ് റിയാസ് നിർവഹിക്കും. വീടിന്റെ താക്കോൽ...
പയ്യോളി: പറമ്പിൽ താമസിക്കും പാവട്ടക്കുറ്റി അബ്ദുള്ള (72) നിര്യാതനായി. ഭാര്യ: പരേതയായ നഫീസ. മക്കൾ: സഫീന, റിയാസ്, റാഷിദ്, റാഷിന, റയീസ്. മരുമക്കൾ: നാസർ , സഫീറ, ഷാലിന , മുസ്തഫ, ലിസാന.
പയ്യോളി: പയ്യോളിയില്‍ മെഗാ മെഡിക്കൽ ക്യാമ്പും കലാവിരുന്നും നടത്തി. ഒ.പി ബ്രദേഴ്സ് മമ്പറം ഗേറ്റ് അയനിക്കാടും മലബാർ മെഡിക്കൽ കേളേജ് ഉള്യേരിയും ചേർന്ന് സംഘടിപ്പിച്ച മെഗാ മെഡിക്കൽ ക്യാമ്പ് പയ്യോളി നഗരസഭ 32ആം...