മേപ്പയൂരിൽ റൈഞ്ച് മദ്രസ മാനേജ്‌മെന്റ്‌ സംഗമം നടത്തി

മേപ്പയ്യൂർ: ജംഇയ്യത്തുൽ മുഅല്ലിമീൻ മേപ്പയ്യൂർ റൈഞ്ച് കമ്മിറ്റി സംഘടിപ്പിക്കുന്ന തഹ്സീനുൽ ഖിറാഅയുടെ ഭാഗമായി റൈഞ്ച് മദ്രസ മാനേജ്‌മെന്റ്‌ സംഗമം നടത്തി. റൈഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ പ്രസിഡന്റ് വി.കെ ഇസ്മായിൽ മന്നാനി സംഗമം ഉദ്ഘാടനം...

Jun 17, 2023, 2:02 am GMT+0000
പേരാമ്പ്ര ഇന്നർമാർക്കറ്റ്തീ പിടുത്തം; കേസ് കൈംബ്രാഞ്ച് അന്വേഷിക്കണം: മുസ്‌ലിംലീഗ്

പേരാമ്പ്ര: ഇന്നർമാർക്കറ്റ് തീപിടുത്തം സമഗ്രാന്വേഷണംനടത്തുക, കുറ്റക്കാർക്കെതിരെ നടപടിയെടുക്കുക ജനവാസ വ്യാപരകേന്ദ്രങ്ങളിൽ നിന്ന് മാലിന്യസംസ്കരണകേന്ദ്രം മാറ്റിസ്ഥാപിക്കുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് പേരാമ്പ്ര പഞ്ചായത്ത്‌ മുസ്‌ലിം ലീഗ് പൊതുയോഗം സംഘടിപ്പിച്ചു. തീപിടിച്ച കേസ് ക്രൈം ബ്രാഞ്ച്...

Jun 17, 2023, 1:43 am GMT+0000
തിക്കോടിയൻ സ്മാരക ഹയർ സെക്കൻഡറി സ്കൂളിൽ ഉന്നത വിജയികൾക്കുള്ള അനുമോദനവും സയൻസ് ലാബ് ഉദ്ഘാടനവും- വീഡിയോ

  പയ്യോളി: തിക്കോടിയൻ സ്മാരക ഗവ: വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ എംഎൽഎയുടെ  വികസന ഫണ്ടിൽ നിന്നും അനുവദിച്ച ഹയർസെക്കൻഡറി  വൊക്കേഷണൽ  സയൻസ് ലാബ് ഉപകരണത്തിൻ്റെയും ഹയർസെക്കൻഡറി വിഭാഗം ലാപ്ടോപ്പ് വിതരണത്തിന്റെയും ഉദ്ഘാടനവും വി.എച്ച്.എസ്.ഇ ...

Jun 16, 2023, 11:42 am GMT+0000
‘ നിര്‍മ്മാണത്തൊഴിലാളി ആനുകൂല്യങ്ങള്‍ യഥാസമയം വിതരണം ചെയ്യുക; സിഐടിയു  പയ്യോളി സബ് ട്രഷറി ഓഫിസിലേക്ക് മാർച്ച്‌ നടത്തി

പയ്യോളി :   നിര്‍മ്മാണത്തൊഴിലാളി ആനുകൂല്യങ്ങള്‍ യഥാസമയം വിതരണം ചെയ്യുക, പെന്‍ഷന്‍  കുടിശ്ശിക ഉടന്‍ നല്കുക, ക്ഷേമനിധി പെന്‍ഷന്‍ മാസം തോറും നല്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച്  നിർമ്മാണത്തൊഴിലാളി യൂണിയൻ സി ഐ ടി...

നാട്ടുവാര്‍ത്ത

Jun 16, 2023, 8:41 am GMT+0000
നടുവത്തൂർ  സ്വദേശി  വിനീഷ് ഖത്തറിൽ ആത്മഹത്യ ചെയ്ത സംഭവം; ഭാര്യയും  കാമുകനും പോലീസിൽ കീഴടങ്ങി

കൊയിലാണ്ടി:   നടുവത്തൂർ  പെരുവാലിശ്ശേരി മീത്തൽ  വിനീഷ്   മെയ് 15 നു   ഖത്തറിൽ ആത്മഹത്യ ചെയ്ത സംഭവത്തില്‍  ഭാര്യ ആര്യയും കാമുകനും പോലീസിൽ കീഴടങ്ങി. ഇവരെ അറസ്റ്റു ചെയ്യണമെന്ന് നാട്ടുകാരുടെ  സർവ്വകക്ഷി ആക്ഷൻ കമ്മിറ്റി...

നാട്ടുവാര്‍ത്ത

Jun 16, 2023, 7:22 am GMT+0000
ജില്ലയിലെ മികച്ച എൻഎസ്എസ് യൂണിറ്റിനുള്ള അവാർഡ് ചിങ്ങപുരം സി കെ ജി ഹൈസ്കൂളിന്

ചിങ്ങപുരം : കോഴിക്കോട് ജില്ലയിലെ മാതൃകപരമായ സേവന പ്രവർത്തനങ്ങൾ നടത്തിയ കേരള ഹയർസെക്കണ്ടറി എൻ.എസ്. എസ്. യൂനിറ്റുള്ള ജില്ല അവാർഡ് ചിങ്ങപുരം സി കെ ജി മെമ്മോറിയൽ ഹയർസെക്കണ്ടറി സ്കൂളിന് ലഭിച്ചു. കോഴിക്കോട്...

നാട്ടുവാര്‍ത്ത

Jun 16, 2023, 4:31 am GMT+0000
വ്യാപാരി ലൈസന്‍സ് പുതുക്കല്‍: 30 വരെ നീട്ടി

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങള്‍ നല്‍കുന്ന വ്യാപാര ലൈസന്‍സ് പിഴ കൂടാതെ പുതുക്കുന്നതിനുള്ള സമയ പരിധി’ ഈ മാസം 30 വരെ നീട്ടി.നേരത്തെ മാര്‍ച്ച് 31 വരെ നീട്ടിയിരുന്ന കാലാവധിയാണ് വീണ്ടും ദീര്‍ഘിപ്പിച്ചത്.

നാട്ടുവാര്‍ത്ത

Jun 16, 2023, 2:56 am GMT+0000
തുറയൂർ എളവന ഗംഗാധരൻ നിര്യാതനായി

തുറയൂർ: എളവന ഗംഗാധരൻ( 69) നിര്യാതനായി. ഭാര്യ: രതിദേവി. മക്കൾ: ദൃശ്യ (ഐ.ടി എൻജിനിയർ ബാംഗ്ലൂർ), ദിപിൻ (ദുബായ്). മരുമകൻ: ദീപക് (തമരശ്ശേരി). സഹോദരങ്ങൾ: ജനാർദ്ദനൻ(റിട്ട: കെ.എസ്സ്. ഇ.ബി) സുശീല (വീരവഞ്ചേരി )...

Jun 15, 2023, 3:57 pm GMT+0000
പയ്യോളി നഗരസഭ പട്ടികജാതി വിദ്യാർത്ഥികൾക്ക് ലാപ്പ്ടോപ്പ് വിതരണം ചെയ്തു

പയ്യോളി: നഗരസഭ വാർഷിക പദ്ധതി പ്രകാരം പട്ടികജാതി വിദ്യാർത്ഥികൾക്ക് ലാപ്പ്ടോപ്പ് വിതരണം ചെയ്തു. 15 വിദ്യാർത്ഥികൾക്കാണ് ലാപ്പ്ടോപ്പ് നൽകിയത്. പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ 16 വിദ്യാർത്ഥികൾക്ക് കഴിഞ്ഞ ഫെബ്രുവരി മാസം ലാപ്പ്ടോപ്പ് വിതരണം...

നാട്ടുവാര്‍ത്ത

Jun 15, 2023, 2:24 pm GMT+0000
മേപ്പയൂരിൽ ഉന്നത വിജയം നേടിയവർക്ക് മുസ്ലിം ലീഗിന്റെ അനുമോദനം

മേപ്പയ്യൂർ: കഴിഞ്ഞ അധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി, പ്ലസ്ടു ക്ലാസ്സുകളിൽ മുഴുവൻ എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും എം.ബി.ബി. എസ് പരീക്ഷയിൽ  വിജയം കൈവരിച്ച വിദ്യാർത്ഥിനിയെയും മുസ്ലിം ലീഗ് ചാവട്ട് ശാഖ കമ്മിറ്റി അനുമോദിച്ചു....

Jun 15, 2023, 2:08 pm GMT+0000