. തിക്കോടി: ചിങ്ങപുരം വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിലെ കുട്ടികൾ ഈ വേനലവധിക്കാലം പുസ്തകങ്ങൾക്കൊപ്പം ചെലവഴിക്കും. സ്കൂൾ അടയ്ക്കുന്ന ദിവസം മുഴുവൻ...
Mar 28, 2025, 11:28 am GMT+0000മൂടാടി: ആശാ തൊഴിലാളികളുടെയും അങ്കണവാടി ജീവനക്കാരുടെയും ആവശ്യങ്ങൾ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടു മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ മൂടാടി പഞ്ചായത്ത് ഓഫീസ് മുൻപിൽ ധർണ്ണ നടത്തി. സർക്കാരിൻ്റെ തൊഴിലാളിവിരുദ്ധ സമീപനം ചെറുക്കുന്നതിനാണ് സമരം സംഘടിപ്പിച്ചത്....
പയ്യോളി : മണ്ഡലം കെ.എൻ.എം നേതൃത്വത്തിൽ സമൂഹ ഇഫ്താറും ലഹരിക്കെതിരെ ബോധവൽക്കരണവും സംഘടിപ്പിച്ചു. മുൻസിപ്പൽ ചെയർമാൻ വി. കെ അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. ഹാഫിസുറഹ്മാൻ പുത്തൂർ മുഖ്യ പ്രഭാഷണം നടത്തി. അസ്ലംകീഴൂർ അധ്യക്ഷനായി....
തിക്കോടി: വേതന വർദ്ധനവ് ആവശ്യപ്പെട്ട് കൊണ്ട് സെക്രട്ടറിയേറ്റിന് മുമ്പിൽ 40 ദിവസത്തിലധികമായി രാപകൽ സമരം നടത്തുന്ന ആശാ വർക്കർമാർക്കും അംഗൻവാടി വർക്കർമാർക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് കെ പി സി സി ആഹ്വാന...
വടകര: വടകര ടൗണിൽ പാർക്ക് റോഡിൽ ഫാമിലി വെഡിംഗ് , മലബാർ ഗോൾഡ് എന്നിവയുടെ പാർക്കിംഗ് ഗ്രൗണ്ടിലെ അടിക്കാടിനും പുല്ലിനും തീപിടിച്ചു. ഗ്രൗണ്ടിന്റെ ഒരു വശത്ത് വാഹനങ്ങൾ പാർക്ക് ചെയ്തിരുന്നു. ഉടനെ വടകര...
പയ്യോളി: തിക്കോടിയൻ സ്മാരക ഗവ. വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ പയ്യോളിയുടെ 2024-25 അധ്യയന വർഷത്തെ മാഗസിൻ ‘സാഗ’ കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാര ജേതാവ് കെ പി രാമനുണ്ണി പ്രകാശനം ചെയ്തു. ചടങ്ങിൽ...
പയ്യോളി : കേരളത്തിലെ ആശാവർക്കർമാരും അങ്കണവാടി ജീവനക്കാരും സെക്ട്രറയേറ്റിന് മുമ്പിൽ നടത്തുന്ന സമരം ഒത്തുതീർപ്പാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുകൊണ്ട് കെ പി സി സി ആഹ്വാന പ്രകാരം പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ...
വടകര ∙ വടകര മാർക്കറ്റിൽ ലിഫ്റ്റിൽ കുടുങ്ങിയ യുവാവിനെ അഗ്നിശമന സേന രക്ഷിച്ചു. മാർക്കറ്റിലെ ജീപാസ് ബിൽഡിംഗിലെ ലിഫ്റ്റിൽ ആണ് ഓർക്കാട്ടേരി സ്വദേശി ഷാമില് കുടുങ്ങിയത്. ഇന്ന് രാവിലെ 10.10 ഓടെയാണ് സംഭവം....
തിക്കോടി: 2024-25 വാർഷിക പദ്ധതിയിലുൾപ്പെടുത്തി തിക്കോടി ഗ്രാമ പഞ്ചായത്ത് പട്ടിക ജാതി വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് ലാപ് ടോപ്പ് വിതരണം ചെയ്തു. പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി പ്രസിഡണ്ട് ജമീല സമദ് ഉദ്ഘാടനം ചെയ്തു....
പയ്യോളി: പയ്യോളി നഗരസഭയുടെ നിലവിലെ ഭരണസമിതിയുടെ അവസാന ബജറ്റ് നഗരസഭ വൈസ് ചെയർപേഴസൺ പത്മശ്രീ പള്ളിവളപ്പിൽ അവതരിപ്പിച്ചു. നഗരസഭ ചെയർമാൻ വി കെ അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്റ്റാന്റിംഗ് കമ്മിറ്റി...
വടകര : വടകര റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ ഫാറ്റ് ഫോമിൽ ഉടമസ്ഥൻ ഇല്ലാത്ത നിലയിൽ കാർബോർഡ് പെട്ടിയിൽ 45 കുപ്പി (6.1 ലിറ്റർ) മാഹി വിദേശമദ്യം കണ്ടെത്തി. പരിശോധനയിൽ വടകര എക്സൈസ്...