കൊലയാളി അമീബ: മൂക്ക് വഴി തലച്ചോറിലെത്തും, പനിയിൽ തുടങ്ങി മരണം വരെ; ആർക്കും പിടിപെടാം, വേണ്ടത് ജാഗ്രത

തിരുവനന്തപുരം: ആലപ്പുഴ ജില്ലയിൽ പതിനഞ്ചുകാരൻ മരണത്തിലേക്ക് നയിച്ചത് തലച്ചോറി തിന്നുന്ന അമീബയുടെ സാന്നിധ്യം മൂലമാണെന്ന് തിരിച്ചറിഞ്ഞു. എന്നാൽ ഏതാണീ അമീബ, എങ്ങനെയാണിവ മനുഷ്യശരീരത്തിലേക്ക് കയറുന്നത് തുടങ്ങി സംശയങ്ങൾ നിരവധിയാണ്. അപൂർവ രോഗമായ പ്രൈമറി...

Jul 7, 2023, 2:42 pm GMT+0000
മണിപ്പൂർ കൂട്ടക്കൊലക്ക് അറുതി വരുത്തുക : പേരാമ്പ്രയിൽ യൂത്ത് ഫ്രണ്ട് സ്നേഹ ജ്വാല തെളിയിച്ചു

പേരാമ്പ്ര : മണിപ്പൂരിൽ നടക്കുന്ന വംശീയ കലാപത്തിനു അറുതി വരുത്തണമെന്നാവശ്യപ്പെട്ട് കേരള യൂത്ത് ഫ്രണ്ട് (ജേക്കബ്) കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പേരാമ്പ്രയിൽ സ്നേഹ ജ്വാല തെളിയിച്ചു. സംസ്ഥാന പ്രസിഡണ്ട് സാജൻ ജോസഫ്...

Jul 7, 2023, 2:08 pm GMT+0000
പിതാവിനെ കാണാനാവാതെ മടക്കം: അബ്ദുൾ നാസർ മഅദനി ആശുപത്രി വിട്ടു, ബെംഗളൂരുവിലേക്ക് മടങ്ങി

കൊച്ചി: പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനി ആശുപത്രി വിട്ടു. പിതാവിനെ സന്ദർശിക്കാനായി പ്രത്യേക അനുമതി കോടതിയിൽ നിന്ന് വാങ്ങി കേരളത്തിലെത്തിയ അദ്ദേഹം പിതാവിനെ കാണാതെയാണ് മടങ്ങുന്നത്. ഈ മാസം 26ന് കൊച്ചിയിലെത്തിയ...

Jul 7, 2023, 1:29 pm GMT+0000
ഭീഷണിയായി ന്യുനമർദ്ദ പാത്തിയും ചക്രവാതചുഴിയും, അതിശക്തമഴ തുടരും; വരും മണിക്കൂറിൽ എല്ലാ ജില്ലയിലും മഴ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് 24 മണിക്കൂർ കൂടി വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതി ശക്തമായ മഴക്കും സാധ്യത. മൺസൂൺ പാത്തി അതിന്‍റെ സാധാരണ സ്ഥാനത്ത് നിന്നും തെക്കോട്ടു മാറി സ്ഥിതി ചെയ്യുന്നതും തെക്കൻ...

Jul 7, 2023, 1:17 pm GMT+0000
ബാലസോർ ട്രെയിൻ അപകടം: റെയിൽവെ ജീവനക്കാരായ മൂന്ന് പേരെ അറസ്റ്റ് ചെയ്തു

ദില്ലി: ബാലസോർ ട്രെയിൻ അപകടവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ സിബിഐ അറസ്റ്റ് ചെയ്തു. റെയിൽവെ സീനിയർ സെക്ഷൻ എഞ്ചിനീയർ അരുൺ കുമാർ മഹന്ത, സെക്ഷൻ എഞ്ചിനീയർ മുഹമ്മദ് അമീർ ഖാൻ, ടെക്നീഷ്യൻ പപ്പുകുമാർ...

Jul 7, 2023, 1:05 pm GMT+0000
വയനാട്ടിലെ ജനങ്ങളോട് രാഹുൽ ഗാന്ധി മാപ്പ് പറയണം; വി മുരളീധരൻ

വയനാട് : വയനാട്ടിലെ ജനങ്ങളോട് രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. രാഹുൽഗാന്ധിയുടെ അപക്വമായ പെരുമാറ്റം കാരണം വയനാട്ടിലെ ജനങ്ങൾക്ക് എം പിയെ നഷ്ടമായി. കോൺഗ്രസ് ഇനിയെങ്കിലും രാജ്യത്തിന് വേണ്ടി...

Jul 7, 2023, 12:50 pm GMT+0000
മലപ്പുറത്ത് വീടിന്റെ മുറ്റത്ത് നിന്ന എട്ടുവയസ്സുകാരനെ 5 തെരുവുനായ്ക്കൾ ആക്രമിച്ചു, പരിക്ക്

മലപ്പുറം: മലപ്പുറത്ത് തെരുവുനായ് ആക്രമണത്തിൽ എട്ടുവയസ്സുകാരന് പരിക്ക്. മലപ്പുറം ജില്ലയിലെ മമ്പാട് ആണ് തെരുവുനായ് ആക്രമണത്തിൽ കുട്ടിക്ക് പരിക്കേറ്റത്. മമ്പാട് പാലാപറമ്പിലെ വീടിന്റെ മുറ്റത്തിട്ട് അഞ്ചോളം തെരുവുനായകൾ ചേർന്നാണ് കുട്ടിയെ ആക്രമിച്ചത്. സംസ്ഥാനത്ത്...

Jul 7, 2023, 12:28 pm GMT+0000
കനത്ത കാറ്റും മഴയും; ഒറ്റപ്പാലത്ത് സ്കൂളിന്റെ ഓടിളകി തലയിൽ വീണ് അധ്യാപികയ്ക്കും വിദ്യാർത്ഥിക്കും പരിക്ക്

പാലക്കാട്: സ്കൂളിന്റെ മേൽക്കൂരയിലെ ഓട് ഇളകി താഴെ വീണ് അധ്യാപികയ്ക്കും കുട്ടിക്കും പരിക്കേറ്റു. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം പനമണ്ണ ദേശബന്ധു എൽപി സ്കൂളിൽ ഇന്ന് വൈകിട്ടാണ് അപകടം ഉണ്ടായത്. സ്കൂൾ വിടുന്നതിന് തൊട്ടുമുൻപായിരുന്നു...

Jul 7, 2023, 12:09 pm GMT+0000
‘അഴിമതിക്ക് കോൺഗ്രസ് ഗ്യാരണ്ടിയാണെങ്കിൽ, അഴിമതിക്കെതിരെയുള്ള നടപടിക്ക് ഞാൻ ഗ്യാരണ്ടി’; മോദി

ദില്ലി : പ്രതിപക്ഷത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഴിമതിയാണ് കോൺഗ്രസിന്റെ ഏറ്റവും വലിയ പ്രത്യയശാസ്ത്രമെന്ന് വിമർശനം. അഴിമതിക്ക് കോൺഗ്രസ് ഗ്യാരണ്ടിയാണെങ്കിൽ, അഴിമതിക്കെതിരെയുള്ള നടപടിക്ക് താനൊരു ഗ്യാരണ്ടിയാണെന്നും മോദി പറഞ്ഞു. ഛത്തീസ്ഗഡ് തലസ്ഥാനമായ...

Jul 7, 2023, 12:06 pm GMT+0000
കെ സുരേന്ദ്രൻ ബിജെപി സംസ്ഥാന അധ്യക്ഷനായി തുടരും

തിരുവനന്തപുരം : കെ സുരേന്ദ്രൻ ബിജെപി സംസ്ഥാന അധ്യക്ഷനായി തുടരും. ലോക്‌സഭാ തെരെഞ്ഞെടുപ്പ് വരെ തുടരാൻ കേന്ദ്ര നേതൃത്വത്തിന്റെ നിർദേശം. ഈ മാസം നടക്കുന്ന സംസ്ഥാന അധ്യക്ഷന്മാരുടെ യോഗത്തിൽ സുരേന്ദ്രൻ പങ്കെടുക്കും. സംസ്ഥാന...

Jul 7, 2023, 11:39 am GMT+0000