എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി

കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ച് സംസ്ഥാനത്ത് ഇന്ന് സർക്കാർ പൊതു അവധി പ്രഖ്യാപിച്ചു. സ്കൂളുകൾ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. രണ്ടു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണത്തിനും ആഹ്വാനം...

Latest News

Jul 18, 2023, 1:55 am GMT+0000
സംസ്ഥാനത്ത് ഇന്ന് പൊതു അവധി; പിഎസ്‌സി പരീക്ഷകൾക്ക് മാറ്റമില്ല, എംജി പരീക്ഷ മാറ്റി

തിരുവനന്തപുരം∙ ഇന്നു പുലർച്ചെ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോടുള്ള ആദരസൂചകമായി ഇന്ന് കേരളത്തിൽ പൊതു അവധി പ്രഖ്യാപിച്ചു. രണ്ടു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫിസുകൾക്കും അവധി...

Latest News

Jul 18, 2023, 1:51 am GMT+0000
 മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അന്തരിച്ചു

ബെംഗളൂരു: മുൻമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടി (79) അന്തരിച്ചു. ബെം​ഗളൂരുവിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ക്യാൻസർ ബാധിതന‌ായിരുന്നു. മകൻ ചാണ്ടി ഉമ്മനാണ് മരണ വിവരം അറിയിച്ചത്.  2004-06, 2011-16 കാലങ്ങളിൽ കേരളത്തിന്റെ മുഖ്യമന്ത്രിയായി. കാനറാ ബാങ്ക്...

Latest News

Jul 18, 2023, 1:37 am GMT+0000
അരിക്കൊമ്പൻ ആരോഗ്യവാൻ; ചിത്രം പുറത്തുവിട്ട്‌ തമിഴ്‌നാട്‌ വനംവകുപ്പ്‌

തിരുവനന്തപുരം: തിരുനെൽവേലിക്കുസമീപം അപ്പർ കോതയാർ മുതുകുഴി വനത്തിൽ തുറന്നുവിട്ട അരിക്കൊമ്പൻ ആരോഗ്യവാനെന്ന്‌ തമിഴ്‌നാട്‌ വനംവകുപ്പ്‌. അപ്പർ കോതയാർ അണക്കെട്ടിന്‌ സമീപം മണ്ണിൽ കുളിക്കുന്ന അരിക്കൊമ്പന്റെ ചിത്രവും വകുപ്പ്‌ പുറത്തുവിട്ടു. കലക്കാട്‌ മുണ്ടന്തുറൈ കടുവാസങ്കേതത്തിലെ...

Latest News

Jul 17, 2023, 4:04 pm GMT+0000
ക്ഷേത്രങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗം പാടില്ല; നിരോധനം പ്രഖ്യാപിച്ച് കർണാടക സർക്കാർ

ബെംഗളുരു: ക്ഷേത്രങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗത്തിന് വിലക്ക്. കർണാടക സർക്കാരാണ് സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ മൊബൈൽ ഉപയോഗത്തിന് നിരോധനം ഏർപ്പെടുത്തിയത്. ഇത് സംബന്ധിച്ച ഉത്തരവ് ഇന്ന് പുറത്തിറക്കുകയും ചെയ്തു. ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ...

Latest News

Jul 17, 2023, 3:52 pm GMT+0000
13 മണിക്കൂർ നീണ്ടു നിന്ന റെയ്ഡ്; തമിഴ്നാട് മന്ത്രി കെ. പൊന്മുടിയെ ഇഡി കസ്റ്റഡിയിലെടുത്തു

ചെന്നൈ : തമിഴ്നാട്ടിൽ നിർണായക നീക്കവുമായി എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്. 13 മണിക്കൂർ നീണ്ടു നിന്ന റെയ്ഡിന് പിന്നാലെ സ്റ്റാലിൻ മന്ത്രിസഭയിലെ മന്ത്രി കെ. പൊന്മുടിയെ ഇഡി കസ്റ്റഡിയിലെടുത്തു. മണിക്കൂർ നീണ്ടു നിന്ന റെയ്ഡിന് പിന്നാലെ മന്ത്രിയെ...

Latest News

Jul 17, 2023, 3:44 pm GMT+0000
സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ 19ന് പ്രഖ്യാപിക്കും

തിരുവനന്തപുരം: 2022ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ബുധനാഴ്ച പ്രഖ്യാപിക്കും. രാവിലെ 11ന് സെക്രട്ടേറിയറ്റിലെ പി.ആര്‍ ചേംബറില്‍ നടക്കുന്ന വാര്‍ത്തസമ്മേളനത്തില്‍ സാംസ്കാരിക മന്ത്രി സജി ചെറിയാന്‍ പ്രഖ്യാപനം നടത്തും.

Latest News

Jul 17, 2023, 3:27 pm GMT+0000
സ്വര്‍ണ വ്യാപാരിയെ ആക്രമിച്ച് 75 പവന്‍ തട്ടിയ കേസ്; അർജുൻ ആയങ്കി പൂനൈയിൽ പിടിയിൽ

പാലക്കാട് : മീനാക്ഷിപുരത്ത് സ്വര്‍ണ വ്യാപാരിയെ ആക്രമിച്ച് 75 പവന്‍ സ്വർണം തട്ടിയെടുത്ത കേസിൽ അർജുൻ ആയങ്കിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പുനെയിൽ നിന്നാണ് അർജുനെ മീനാക്ഷിപുരം പൊലീസ് പിടികൂടിയത്. കേസില്‍ സിപിഎം നേതാക്കള്‍ ഉള്‍പ്പെടെ...

Latest News

Jul 17, 2023, 2:39 pm GMT+0000
കെ.എസ്.ആർ.ടി.സിയിൽ ഉഴപ്പുന്ന ജീവനക്കാരെ പിരിച്ചുവിടും: ബിജു പ്രഭാകർ

തിരുവനന്തപുരം: ഉഴപ്പുന്ന ജീവനക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് കെ.എസ്.ആർ.ടി.സി സി.എം.ഡി ബിജു പ്രഭാകറിന്‍റെ മുന്നറിയിപ്പ്. കെ.എസ്.ആർ.ടി.സിയിൽ 1243 ജീവനക്കാർ ഡ്യൂട്ടിക്കായി വരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ‘അവർ ഇടക്കിടക്ക് വന്നു ഒപ്പിട്ടുപോകും. അവരുടെ ലക്ഷ്യം പെൻഷൻ...

Latest News

Jul 17, 2023, 1:52 pm GMT+0000
തമിഴ്നാട് മന്ത്രി വി.സെന്തിൽ ബാലാജിയെ പുഴൽ ജയിലിലേക്കു മാറ്റും

ചെന്നൈ: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റു ചെയ്ത മന്ത്രി വി.സെന്തിൽ ബാലാജിയെ കാവേരി ആശുപത്രിയിൽനിന്ന് പുഴൽ ജയിലിലേക്കു മാറ്റും. നടപടിക്രമങ്ങൾ ആരംഭിച്ചു. 10 ദിവസത്തിനുള്ളിൽ ആശുപത്രിയിൽനിന്നു ജയിലിലെ ആശുപത്രിയിലേക്കു മാറ്റണമെന്നു ഹൈക്കോടതി ഉത്തരവിട്ടിരുന്നു....

Latest News

Jul 17, 2023, 1:35 pm GMT+0000