കോഴിക്കോട്: കരിപ്പൂരിൽ നിന്ന് പറന്നുയർന്ന വിമാനം തകരാറിനെ തുടർന്ന് തിരിച്ചിറക്കി. മസ്കറ്റിലേക്ക് പറന്ന ഒമാൻ എയർവേയ്സ് വിമാനമാണ് അടിയന്തിരമായി...
Jul 25, 2023, 7:06 am GMT+0000കോഴിക്കോട്: 2006-2011 കാലത്ത് താൻ ഫറോക്കിൽ ഡി.ടി.പി സെന്റർ നടത്തിയിരുന്നെന്നും അക്കാലത്ത് ജോളി തന്നെ സമീപിച്ച് രണ്ടു തവണ ഒസ്യത്തുകൾ ടൈപ്പ് ചെയ്യിപ്പിച്ച് പ്രിന്റെടുത്തിരുന്നെന്നും കൂടത്തായ് കൂട്ടക്കൊലയിൽപെട്ട റോയ് തോമസ് വധക്കേസിലെ 151ാം...
തിരുവനന്തപുരം: ലീനാമണി കൊലക്കേസിൽ ഒളിവിലായിരുന്ന പ്രധാന പ്രതികളെ പൊലീസ് പിടികൂടി. ഒന്നാം പ്രതി അയിരൂർ കളത്തറ ഷഹാന മൻസിലിൽ ഷാജി (46), രണ്ടാം പ്രതി അയിരൂർ എസ്.എൻ വില്ലയിൽ അബ്ദുൽ അഹദ് (41)...
പാലക്കാട് : ചളവറ പാലാട്ടുപടിയിലുണ്ടായ മിന്നല്‍ ചുഴലിയില്‍ വ്യാപക നാശനഷ്ടം. 14 വീടുകള്‍ ഭാഗികമായി തകര്‍ന്നു.പലയിടത്തും വൈദ്യുതി പോസ്റ്റുകള്‍ മറിഞ്ഞു വീണു. മരം വീണ് ചില വാഹനങ്ങളും തകര്‍ന്നു.തിങ്കളാഴ്ച വൈകിട്ടാണ് മിന്നല്‍ ചുഴലി...
ബംഗളൂരു: ചന്ദ്രയാൻ മൂന്ന് പേടകത്തിന്‍റെ അഞ്ചാം ഭ്രമണപഥമാറ്റം ഇന്ന് നടക്കും. ഭൂമിയുടെ ഗുരുത്വാകർഷണ വലയത്തിൽ നിന്നും പുറത്തു കടക്കുന്നതിന് വേണ്ടിയുള്ള അവസാനത്തെ ഭ്രമണപഥ വികസിപ്പിക്കലാണ് ഇന്നത്തേത്. പ്രൊപ്പൽഷൻ മൊഡ്യൂളിലെ ഘടിപ്പിച്ചിട്ടുള്ള ത്രസ്റ്റർ ജ്വലിപ്പിച്ചാണ്...
ചാലക്കുടി: ശക്തമായ നീരൊഴുക്കില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ചാലക്കുടി പെരിങ്ങല്‍ക്കുത്ത് ഡാം ഉടന്‍ തുറക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. ഡാമിലെ ജലനിരപ്പ് 423 മീറ്ററായി ഉയര്‍ന്നതോടെ ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച...
ബംഗളൂരു: മലയാളിയായ ബൈജു രവീന്ദ്രന്റെ ഉടമസ്ഥതയിലുള്ള ഓൺലൈൻ വിദ്യാഭ്യാസസ്ഥാപനമായ ‘ബൈജൂസ്’ തങ്ങളുടെ ആസ്ഥാനമായ ബംഗളൂരുവിലെ ഓഫിസുകൾ ഒഴിവാക്കുന്നു. കമ്പനിക്ക് രാജ്യത്ത് ഏറ്റവും വലിയ ഓഫിസുകളുള്ള ബംഗളൂരുവിൽ കൂട്ടപിരിച്ചുവിടലിനു ശേഷമാണ് ചെലവുചുരുക്കലിനുള്ള തുടർനടപടികൾ. കല്യാണി...
ബംഗളൂരു: കർണാടക ഹൈകോടതിയിലെ ആറ് ജഡ്ജിമാരെ വധിക്കുമെന്ന് ഭീഷണി. പാകിസ്താനിലുള്ള ബാങ്കിലെ അക്കൗണ്ടിൽ 50 ലക്ഷം രൂപ നിക്ഷേപിക്കണമെന്നും ഇല്ലെങ്കിൽ കൊല്ലുമെന്നുമായിരുന്നു ഭീഷണി. ബംഗളൂരു സൈബർ ക്രൈം പൊലീസ് കേസെടുത്തു. ഹൈകോടതി പബ്ലിക്...
തിരുവനന്തപുരം: അന്തരിച്ച ഉമ്മൻചാണ്ടിക്ക് പിൻഗാമിയോ പകരക്കാരനോ ഇല്ലെന്നും എന്നാൽ, പുതുപ്പള്ളിക്ക് എം.എൽ.എ ഉണ്ടാകുമെന്നും മകൻ ചാണ്ടി ഉമ്മൻ. ജഗതിയിലെ പുതുപ്പള്ളി ഹൗസിൽ എത്തിയ ചാണ്ടി ഉമ്മൻ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. പിതാവ് ഇല്ലാത്ത പുതുപ്പള്ളി...
തിരുവനന്തപുരം∙ പ്രസംഗിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ എഴുന്നേറ്റപ്പോൾ ഉമ്മൻ ചാണ്ടിക്കു മുദ്രാവാക്യം വിളിച്ച കോൺഗ്രസ് പ്രവർത്തകരെ വിലക്കി കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും. അനുസ്മരണ പരിപാടിക്കു പാർട്ടി നേതൃത്വം...
മുക്കം: വസ്ത്രം അലക്കുന്നതിനിടെ വാഷിങ് മെഷീൻ പൊട്ടിത്തെറിച്ചു. സമീപത്ത് ആളില്ലാത്തതിനാൽ വൻ അപകടം ഒഴിവായി. നോർത്ത് കാരശേരിയിൽ ബൈജു ബാപ്പുട്ടിയുടെ വീട്ടിലെ വാഷിങ് മെഷീനാണ് തിങ്കൾ പകൽ രണ്ടരയോടെ പൊട്ടിത്തെറിച്ചത്. മെഷീനും അലക്കാനിട്ട...