ദില്ലി: ഓൺലൈൻ റെയിൽവേ ടിക്കറ്റ് ബുക്കിംഗിനായി വ്യാപകമായി ഉപയോഗിക്കുന്ന ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐ.ആർ.സി.ടി.സി.)...
Oct 17, 2025, 9:09 am GMT+0000പത്തനംതിട്ട: ശബരിമല സ്വർണക്കവർച്ച കേസിൽ അറസ്റ്റിലായ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ വിട്ടു. 14 ദിവസത്തേക്കാണ് പോറ്റിയെ കസ്റ്റഡിയിൽ വിട്ടത്. പത്തനംതിട്ട റാന്നി കോടതിയിൽ ഹാജരാക്കിയപ്പോഴാണ് കോടതി അന്വേഷണസംഘത്തിൻ്റെ...
തിരുവനന്തപുരം: റേഷന്‍ കാര്‍ഡ് മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റാൻ ഇപ്പോൾ അപേക്ഷിക്കാം. പൊതുവിഭാഗം റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷ ഒക്ടോബർ 20 വരെ സമര്‍പ്പിക്കാം. അക്ഷയ കേന്ദ്രം, സിവില്‍ സപ്ലൈസ് വകുപ്പ്...
തിരുവനന്തപുരം ∙ പാച്ചല്ലൂരില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ വാതില്‍ തുറന്ന് യാത്രക്കാരി പുറത്തേക്ക് വീണു. പാണവിള ഭാഗത്തുനിന്നു ബസില്‍ കയറിയ മറിയം (22) എന്ന യുവതിക്കാണു പരുക്കേറ്റത്. ഇവരെ അമ്പലത്തറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു സ്‌കാനിങ്ങിനു...
വടകര∙ ദേശീയപാത നിർമാണത്തിന്റെ ഭാഗമായി ഗർഡർ സ്ഥാപിക്കുന്നത് വീണ്ടും മുടങ്ങുന്നു. ക്രെയിൻ ഉപയോഗിച്ച് ഗർഡർ സ്ഥാപിക്കുന്ന കമ്പനിയും പാത നിർമാണ കമ്പനിയും തമ്മിലുള്ള ഉടക്കിനെ തുടർന്നാണിത്. എറണാകുളം കേന്ദ്രമായുള്ള ക്രെയിൻ കമ്പനിക്ക് പ്രവൃത്തി...
ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ വിദ്യാര്‍ഥിനിക്ക് അശ്ലീല ചിത്രങ്ങളും വിഡിയോകളും അയച്ച അധ്യാപകന്‍ അറസ്റ്റില്‍. വിവേക് ചൗഹാന്‍ എന്ന അധ്യാപകനാണ് പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പിടിയിലായത്. വിദ്യാര്‍ഥിനിയുമായി സംസാരിക്കാനായി ആദ്യം അധ്യാപകന്‍ ഫോണ്‍ നമ്പര്‍...
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരും. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. ഇന്ന് എറണാകുളം ജില്ലയിൽ ഓറഞ്ച് അലർട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ...
സംസ്ഥാന സർക്കാർ നടപ്പിലാക്കിയ ‘നോർക്ക കെയർ ഇൻഷുറൻസ് പദ്ധതി’യുടെ ആനുകൂല്യങ്ങൾ, പ്രവാസലോകത്ത് നിന്ന് നാട്ടിൽ തിരിച്ചെത്തിയ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പ്രവാസി സമൂഹാംഗങ്ങൾക്കും കൂടി ലഭ്യമാക്കണമെന്ന് കേരള പ്രവാസി സംഘം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു....
കോഴിക്കോട്: പാളയം പച്ചക്കറി മാർക്കറ്റ് ഈ മാസം 21ന് കല്ലുത്താൻകടവിലേക്ക് മാറ്റാനിരിക്കെ മുറികൾ ഏറ്റെടുക്കുന്നതിന് തീയതി നീട്ടിനൽകണമെന്ന ആവശ്യവുമായി വ്യാപാരികൾ. മാർക്കറ്റ് മാറ്റുന്നതുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച മേയർ ഡോ. ബീനാ ഫിലിപ്പ്, ഡെ. മേയർ സി.പി....
സ്വര്‍ണ വിലയില്‍ ഇന്ന് വന്‍ വര്‍ധന. പവന് 2,440 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 97,360 രൂപയായി. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 94,920 രൂപയായിരുന്നു. ഗ്രാമിന് 305 രൂപയാണ്...
കോഴിക്കോട്: പൊലീസിനെതിരെ വിമർശനവും ആരോപണവും ഉയർന്ന പേരാമ്പ്ര സംഘർഷത്തിൽ മൂന്ന് കോൺഗ്രസ് പ്രവർത്തകർ കൂടി കസ്റ്റഡിയിൽ. പേരാമ്പ്ര പൊലീസ് ആണ് പ്രവർത്തകരെ കസ്റ്റഡിയിലെടുത്തത്. പ്രതിഷേധ പ്രകടനത്തിനിടയിലെ സംഘർഷത്തിലാണ് പേരാമ്പ്ര പൊലീസിന്‍റെ നടപടി. കഴിഞ്ഞ ദിവസം സംഘർഷവുമായി ബന്ധപ്പെട്ട്...
