തൃശൂർ കോട്ടപ്പടിയിൽ മദ്യം വില കുറച്ച് നല്‍കിയില്ല; ഉന്തും തള്ളും, പിന്നാലെ ബാര്‍ അടിച്ച് തകര്‍ത്ത് യുവാക്കൾ

തൃശൂർ: മദ്യം വില കുറച്ച് നല്‍കാത്തതിന് ബാര്‍ അടിച്ച് തകര്‍ത്തു. തൃശൂർ കോട്ടപ്പടി ഫോര്‍ട്ട് ഗേറ്റ് ബാറില്‍ ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. പെഗ്ഗിന് 140 രൂപ വിലയുള്ള മദ്യം 100 രൂപയ്ക്ക് നല്‍കാനാവശ്യപ്പെട്ടു....

Aug 3, 2023, 4:16 am GMT+0000
മാഷേ… മാഷ് പോകല്ലേ മാഷേ; സ്ഥലം മാറിപ്പോകുന്ന നാദാപുരം കല്ലാച്ചി ഗവ യുപി സ്കൂൾ അധ്യാപകന് മുന്നിൽ പൊട്ടി കരഞ്ഞ് കുട്ടികൾ

നാദാപുരം: മാഷേ… മാഷ് പോകല്ലേ മാഷേ… അടുത്ത ദിവസം മുതൽ മറ്റൊരു സ്കൂളിലേക്ക് മാറുകയാണെന്ന് പറഞ്ഞ അധ്യാപകനെ വളഞ്ഞ് കുട്ടിക്കുരുന്നുകൾ വിളിച്ചുകൂവി. പ്രിയ അധ്യാപകന്റെ സ്ഥലംമാറ്റം ഒടുവിൽ പൊട്ടിക്കരച്ചിലിലേക്കു വഴി മാറി. നാദാപുരം...

Aug 3, 2023, 4:04 am GMT+0000
എറണാകുളം പുറയാറിൽ പ്രായപൂർത്തിയാകാത്ത 2 പെൺകുട്ടികളുമായി ബീഹാർ സ്വദേശികൾ പിടിയിൽ; കൂട്ടത്തിൽ സ്കൂൾ യൂണിഫോം ധരിച്ച 13കാരിയും

കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുമായി എത്തിയ രണ്ട് ബീഹാർ സ്വദേശികൾ പിടിയിൽ. എറണാകുളം പുറയാറിൽ അന്തർ സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്വകാര്യ വ്യക്തിയുടെ വാടക ടെൻഡിലാണ് സ്കൂൾ യൂനിഫോം ധരിച്ച 13 കാരിയെയും 17കാരിയെയുമെത്തിച്ചത്....

Aug 3, 2023, 2:53 am GMT+0000
നാഡീ രോഗങ്ങൾ മുതൽ ക്യാൻസർ ചികിത്സ വരെ… പുതുസാധ്യതകൾ തേടി ജമ്മു കശ്മീരിൽ കേന്ദ്ര സർക്കാരിന്‍റെ കഞ്ചാവ് തോട്ടം

ദില്ലി: ജമ്മു കശ്മീരിലെ കേന്ദ്ര സര്‍ക്കാരിന്‍റെ കഞ്ചാവ് തോട്ടം ദേശീയ ശ്രദ്ധ നേടുന്നു. ലഹരിക്കായല്ല ഔഷധ നിർമ്മാണത്തിനായാണ് കനേഡിയൻ കമ്പനിയുമായി സഹകരിച്ചുള്ള പുതിയ പദ്ധതി. ജമ്മുകശ്മീരിലെ കഞ്ചാവ്തോട്ടത്തിലെ പുരോഗതി അടുത്തിടെയാണ് കേന്ദ്രമന്ത്രി ജിതേന്ദ്രസിംഗ്...

Aug 3, 2023, 2:40 am GMT+0000
മുതലപ്പൊഴിയിൽ വീണ്ടും അപകടം; 16 പേരടങ്ങുന്ന വള്ളം മറിഞ്ഞു; രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നു

തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും അപകടം. മുതലപ്പൊഴിയിൽ 16 പേർ അടങ്ങുന്ന വള്ളമാണ് മറിഞ്ഞത്. വർക്കല സ്വദേശികളാണ് വള്ളത്തിലുണ്ടായിരുന്നത്. ബുറാഖ് എന്ന വെള്ളമാണ് മറിഞ്ഞത്.  രാവിലെ മത്സ്യബന്ധനത്തിനു പോകവേ ശക്തമായ തിരമാലയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു....

Aug 3, 2023, 2:30 am GMT+0000
താനൂർ കസ്റ്റഡി മരണം: താമിറിനെ അർദ്ധരാത്രിയിൽ കസ്റ്റഡിയിലെടുത്തെന്ന വാദം കള്ളം;​ ഗുരുതര ആരോപണവുമായി ​കുടുംബം

മലപ്പുറം: താനൂർ കസ്റ്റഡി മരണത്തിൽ ഗുരുതര ആരോപണവുമായി മരിച്ച താമിർ ജിഫ്രിയുടെ കുടുംബം. യുവാവിനെ താനൂരിൽ നിന്ന് അർധരാത്രിയിൽ കസ്റ്റഡിയിലെടുത്തെന്ന പൊലീസ് വാദം തെറ്റാണെന്നും ചേളാരിയിൽ നിന്നും വൈകീട്ട് അഞ്ചുമണിക്ക് കസ്റ്റഡിയിലെടുത്തിരുന്നെന്നും കുടുംബം...

Aug 3, 2023, 2:21 am GMT+0000
കേരളത്തിലെ ട്രേഡ് യൂണിയനുകളുമായി നല്ല ബന്ധം; കോയിച്ചി ഒഗാത മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം: ജപ്പാനിലെ ഒസാക്ക ആസ്ഥാനമായ നിറ്റാ ജലാറ്റിന്‍ ഗ്രൂപ്പിന്റെ ഗ്ലോബല്‍ സിഇഒ കോയിച്ചി ഒഗാത മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ജപ്പാന്‍ സന്ദര്‍ശന വേളയില്‍ കേരളത്തിന് വാഗ്ദാനം ചെയ്ത നിക്ഷേപത്തെക്കുറിച്ച് മുഖ്യമന്ത്രി...

Aug 2, 2023, 5:01 pm GMT+0000
വിദ്യാർത്ഥിനിയെ ബൈക്കിടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി ആൻസണെ റിമാൻഡ് ചെയ്തു

കൊച്ചി: മൂവാറ്റുപുഴയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ വിദ്യാർത്ഥിനിയെ ബൈക്കിടിച്ച് കൊലപ്പെടുത്തിയ കേസിൽ ബൈക്കോടിച്ച ആൻസൺ റോയിയെ  റിമാൻഡ് ചെയ്തു. മൂവാറ്റുപുഴ കോടതിയാണ് 14 ദിവസത്തേക്ക് റിമാൻഡ്ചെയ്തത്. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ആൻസൺ...

Aug 2, 2023, 4:37 pm GMT+0000
തൃശ്ശൂരിൽ നഴ്സുമാരെ മർദ്ദിച്ച ആശുപത്രി ഉടമയെ ഒരാഴ്ചയ്ക്കകം അറസ്റ്റ് ചെയ്യണമെന്ന് യുഎൻഎ; ഇല്ലെങ്കില്‍ സമ്പൂർണ പണിമുടക്ക്

തൃശൂർ: നഴ്സുമാരെ മർദ്ദിച്ച തൃശൂർ നൈൽ ആശുപത്രി ഉടമ ഡോക്ടർ അലോകിനെ ഒരാഴ്ചയ്ക്കകം അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുഎൻഎ. അറസ്റ്റ് ചെയ്തില്ലെങ്കിൽ ഓഗസ്റ്റ് പത്തു മുതൽ  തൃശൂർ ജില്ലയിൽ സമ്പൂർണ നഴ്സ് പണിമുടക്ക്...

Aug 2, 2023, 4:22 pm GMT+0000
ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയതിൽ തുടരന്വേഷണം: റോഡിയോളജിസ്റ്റിനെ ഉൾപ്പെടുത്തി മെഡിക്കൽ ബോർഡ് രുപീകരിച്ചു

കോഴിക്കോട്: ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ തുടരന്വേഷണത്തിന് മെഡിക്കൽ ബോർഡ് രുപീകരിച്ചു. റേഡിയോളജിസ്റ്റില്ലാത്തതിനാൽ മെഡിക്കൽ ബോർഡ് രൂപികരണം പ്രതിസന്ധിയിലായിരുന്നു. എറണാകുളം ജനറൽ അശുപത്രിയിലെ റേഡിയോളജിസ്റ്റിനെയാണ് ഇപ്പോൾ ബോർഡിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ മാസം...

Aug 2, 2023, 3:56 pm GMT+0000