രണ്ടാം ഘട്ട ഭാരത് ജോഡോ യാത്രയ്ക്ക് രാഹുൽ ഗാന്ധി; ഗുജറാത്ത് മുതല്‍ മേഘാലയ വരെ

ന്യൂഡൽഹി∙ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ പദയാത്രയുടെ രണ്ടാം ഘട്ടം ഗുജറാത്ത് മുതൽ മേഘാലയ വരെ നടത്തുമെന്ന് മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാനാ പടോലെ പറഞ്ഞു. യാത്ര ഗുജറാത്തിൽ ആരംഭിച്ച്...

Latest News

Aug 9, 2023, 3:46 am GMT+0000
പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മനെ നേരിടാന്‍ ആര്? ജെയ്കുൾപ്പെടെ നാല് പേർ പരി​ഗണനയിൽ, അല്ലെങ്കിൽ പൊതു സ്വതന്ത്രൻ

കോട്ടയം: പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മനെതിരെ കരുത്തനായ സ്ഥാനാർത്ഥിയെ രംഗത്തിറക്കാൻ സിപിഎം. ജെയ്ക് സി തോമസ് അടക്കം 4 പേരാണ് നിലവിൽ പരിഗണനയിലുള്ളത്. അതേസമയം, മത്സരരം​ഗത്ത് പൊതുസ്വതന്ത്രൻ വേണമെന്ന അഭിപ്രായവും ശക്തമാണ്. ഔദ്യോ​ഗികമായി സ്ഥാനാർത്ഥിയെ...

Latest News

Aug 9, 2023, 3:37 am GMT+0000
അപകടത്തിന് കാരണം സ്‌പ്രേ ? ;  മാവേലിക്കരയില്‍ കാര്‍ കത്തി യുവാവ് മരിച്ച സംഭവത്തില്‍ ഫോറന്‍സിക് സംഘം

ആലപ്പുഴ: മാവേലിക്കരയില്‍ കാര്‍ കത്തി യുവാവ് മരിച്ച സംഭവത്തില്‍ കാറിനുള്ളില്‍ സ്‌പ്രേയുടെ സാന്നിധ്യം കണ്ടെത്തിയതായി ഫോറന്‍സിക് സംഘം. സ്‌പ്രേയിലേക്ക് സിഗരറ്റ് ലൈറ്ററില്‍ നിന്ന് തീ പടര്‍ന്നതാണോ അപകട കാരണമെന്നാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. ക്യാബിനില്‍...

Latest News

Aug 9, 2023, 3:33 am GMT+0000
ആലുവയിൽ യാത്രയ്ക്കിടെ ട്രെയിനില്‍ നിന്നു വീണ യുവാവിന് ഗുരുതര പരിക്ക്

കൊച്ചി: ആലുവയിൽ ട്രെയിനിൽ നിന്നു വീണു യുവാവിന് പരിക്കേറ്റു. കണ്ണൂർ സ്വദേശി നിധീഷിനാണ് പരിക്കേറ്റത്.  തലയ്ക്കു ഗുരുതരമായി പരുക്കേറ്റ  നിധീഷിനെ  ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.  ആലുവ റെയിൽവേ സ്റ്റേഷനു സമീപം ചൊവ്വാഴ്ച...

Latest News

Aug 9, 2023, 3:29 am GMT+0000
സെപ്റ്റംബർ അഞ്ചിന് പുതുപ്പള്ളിയിൽ വിധി; ഫലം എട്ടിന്

ന്യൂഡൽഹി / തിരുവനന്തപുരം ∙ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തെത്തുടർന്ന് ഒഴിവുവന്ന പുതുപ്പള്ളി നിയോജകമണ്ഡലത്തിൽ സെപ്റ്റംബർ അഞ്ചിന് ഉപതിരഞ്ഞെടുപ്പ്. സെപ്റ്റംബർ എട്ടിനാണു വോട്ടെണ്ണൽ. ജൂലൈ 1 വരെ പേരു ചേർത്തവരെ ഉൾപ്പെടുത്തിയ...

Latest News

Aug 9, 2023, 3:26 am GMT+0000
മൊബൈല്‍ ഫോണ്‍ പാടില്ല, പേപ്പര്‍ കീറരുത്, ഉറക്കെ ചിരിക്കരുത്; എംഎല്‍എമാര്‍ക്ക് യുപി നിയമസഭയില്‍ പുതിയ ചട്ടങ്ങൾ

ലക്നൗ: എംഎല്‍എമാര്‍ക്ക് കര്‍ശന നിബന്ധനകളുമായി ഉത്തര്‍പ്രദേശ് നിയമസഭയുടെ പുതിയ പ്രവര്‍ത്തന ചട്ടങ്ങള്‍. അംഗങ്ങള്‍ സഭയുടെ അകത്തേക്ക് മൊബൈല്‍ ഫോണ്‍ കൊണ്ടുപോകരുതെന്നും രേഖകള്‍ കീറി എറിയരുതെന്നും സ്‍പീക്കര്‍ക്ക് പുറം തിരിഞ്ഞ് നില്‍ക്കുകയോ ഇരിക്കുകയോ ചെയ്യരുതെന്നും...

Latest News

Aug 9, 2023, 3:15 am GMT+0000
താനൂർ കസ്റ്റഡിമരണം: പൊലീസ് പ്രതിക്കൂട്ടിൽ; വിഷയം രാഷ്ട്രീയ വിവാദത്തിലേക്ക്

മലപ്പുറം: കസ്റ്റഡിയിൽ മരിച്ച താമിർജി​ഫിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തു വന്നതോടെ പൊലീസ് പ്രതിക്കൂട്ടിൽ. ഏറെ ദുരൂഹതകൾ നിറഞ്ഞ മരണത്തിനുത്തരവാദികൾ പൊലിസ് തന്നെയെന്ന വ്യക്തമായ സൂചനകളാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് നൽകുന്നത്. സംഭവത്തിൽ ആരോപണങ്ങൾ ശക്തമാവും...

Latest News

Aug 9, 2023, 3:12 am GMT+0000
സംവിധായകൻ സിദ്ദിഖിന്റെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ; അപ്രതീക്ഷിത വിടവാങ്ങലിൽ വിതുമ്പി സിനിമാലോകം

കൊച്ചി: കൊച്ചിയില്‍ അന്തരിച്ച സംവിധായകന്‍ സിദ്ദിഖിന്‍റെ ഖബറടക്കം ഇന്ന് വൈകീട്ട് നടക്കും. രാവിലെ സിദ്ദിഖിന്‍റെ ഭൗതിക ശരീരം കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. രാവിലെ ഒന്‍പത് മണി മുതല്‍ പന്ത്രണ്ട് മണിവരെയാണ്...

Latest News

Aug 9, 2023, 3:02 am GMT+0000
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; തെരഞ്ഞെടുപ്പ് തീയതി മാറ്റിവയ്ക്കണമെന്ന് കോൺഗ്രസ്, പരാതി

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് തിയതി മാറ്റണമെന്ന പരാതിയുമായി കോൺ​ഗ്രസ്. അയർക്കുന്നം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. മണർകാട് പള്ളി പെരുന്നാൾ കണക്കിലെടുത്ത് തെരഞ്ഞെടുപ്പ് തീയതി മാറ്റണമെന്നാണ് ആവശ്യപ്പെടുന്നത്. പെരുന്നാൾ...

Latest News

Aug 9, 2023, 2:40 am GMT+0000
ഫുജൈറ കടലില്‍ മലയാളിയായ മുങ്ങല്‍ വിദഗ്ധനെ കാണാതായി

ദുബൈ: മലയാളിയായ മുങ്ങല്‍ വിദഗ്ധനെ യുഎഇയിലെ ഫുജൈറ കടലില്‍ കാണാതായി. തൃശൂര്‍ അടാട്ട് സ്വദേശി അനില്‍ സെബാസ്റ്റ്യനെയാണ് (32) കടലില്‍ കാണാതായത്. പത്ത് വര്‍ഷത്തിലേറെയായി ഡൈവിങ് രംഗത്ത് പ്രവര്‍ത്തിക്കുന്ന അനില്‍, ഇന്ത്യയിലെ മികച്ച...

Aug 8, 2023, 4:17 pm GMT+0000