മാത്യു കുഴൽനാടനെതിരെ വീണ്ടും പരാതി, അഭിഭാഷകനായിരിക്കെ ബിസിനസ് ചെയ്യുന്നു; ബാർ കൗൺസിൽ വിശദീകരണം തേടും

ദില്ലി: കോൺഗ്രസ് എംഎൽഎ മാത്യു കുഴൽനാടനെതിരെ ബാർ കൗൺസിലിൽ പരാതി. ബാർ കൗൺസിൽ ചട്ടപ്രകാരം എൻറോൾ ചെയ്ത അഭിഭാഷകൻ ബിസിനസ് ചെയ്യാൻ പാടില്ലെന്നും മാത്യു കുഴൽനാടൻ  റിസോർട്ട് നടത്തുന്നതിന് തെളിവുകളുണ്ടെന്നുമാണ് പരാതിയിൽ ആരോപിക്കുന്നത്....

Latest News

Aug 19, 2023, 10:20 am GMT+0000
ലോട്ടറി വില്‍പനക്കാര്‍ക്കും ഏജന്റുമാര്‍ക്കും ഓണം ഉത്സവബത്ത പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്പനക്കാരുടെയും ക്ഷേമനിധി ബോർഡിലെ അംഗങ്ങൾക്കും പെൻഷൻകാർക്കും ഉത്സവബത്ത പ്രഖ്യാപിച്ചു.  യഥാക്രമം 6000 രൂപ, 2000 രൂപ എന്ന നിരക്കിലായിരിക്കും ഓണം ഉത്സവബത്ത നൽകുകയെന്ന് ധനകാര്യ മന്ത്രി...

Latest News

Aug 19, 2023, 10:10 am GMT+0000
ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി ദക്ഷിണാഫ്രിക്കയിലേക്ക്

ന്യുഡൽഹി: ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ദക്ഷിണാഫ്രിക്കയിലേക്ക് യാത്രതിരിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 22 മുതൽ 24 വരെ ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ് ബർഗിലാണ് 15-ാം ബ്രിക്‌സ് ഉച്ചകോടി നടക്കുന്നത്. 2019ന്...

Latest News

Aug 19, 2023, 9:16 am GMT+0000
ആ​ല​പ്പു​ഴയില്‍ അനധികൃത സർവിസ്​; ഏഴ്​ ഹൗസ്​ബോട്ട്​ പിടിച്ചെടുത്തു

ആ​ല​പ്പു​ഴ: അ​ന​ധി​കൃ​ത​മാ​യി സ​ർ​വി​സ്​ ന​ട​ത്തി​യ ഏ​ഴ്​ ബോ​ട്ട്​ പി​ടി​ച്ചെ​ടു​ത്തു. 1,20,000 രൂ​പ പി​ഴ​ചു​മ​ത്തി. തു​റ​മു​ഖ വ​കു​പ്പ്​ ഉ​ദ്യേ​ഗ​സ്ഥ​ർ, ടൂ​റി​സം പൊ​ലീ​സ്, അ​ർ​ത്തു​ങ്ക​ൽ കോ​സ്റ്റ​ൽ പൊ​ലീ​സ്​ എ​ന്നി​വ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ ബോ​ട്ടു​ക​ൾ പി​ടി​ച്ചെ​ടു​ത്ത​ത്. പി​ടി​ച്ചെ​ടു​ത്ത...

Latest News

Aug 19, 2023, 9:13 am GMT+0000
കേരളത്തിന് ഏറ്റവും കൂടുതൽ സഹായം നൽകിയത് മോദി സർക്കാ​െറന്ന് കെ. സുരേ​ന്ദ്രൻ

തിരുവനന്തപുരം: കേരളത്തിന് ഏറ്റവും കൂടുതൽ സഹായം നൽകിയത് മോദി സർക്കാ​റാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേ​ന്ദ്രൻ. ഓണം പിണറായി സർക്കാർ അലങ്കോലമാക്കിയതിന് ധനകാര്യമന്ത്രി മോദി സർക്കാരിനെ കുറ്റംപറയുകയാണ്. ഐസി ബാലകൃഷ്ണൻ്റെ ചോദ്യത്തിന്...

Latest News

Aug 19, 2023, 8:12 am GMT+0000
അഴിയൂരില്‍ ബസുകള്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്

കോഴിക്കോട്: മാഹിക്ക് സമീപം അഴിയൂര്‍ കുഞ്ഞിപ്പള്ളിയിൽ കെ.എസ്.ആർ.ടി.സി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇവരെ വടകരയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇന്നു രാവിലെ എട്ടേമുക്കാലോടെയാണ്‌ അപകടം. പയ്യന്നൂര്‍-കോഴിക്കോട് റൂട്ടിലോടുന്ന...

Latest News

Aug 19, 2023, 7:24 am GMT+0000
ക​ണ്ണൂ​ർ കണിച്ചാറിൽ പന്നിപ്പനി സ്ഥിരീകരിച്ചു; മുഴുവൻ പന്നികളെയും കൊല്ലാൻ ഉത്തരവ്

ക​ണ്ണൂ​ർ: ക​ണി​ച്ചാ​ർ പ​ഞ്ചാ​യ​ത്തി​ൽ ആ​ഫ്രി​ക്ക​ൻ പ​ന്നി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു. പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ട് പ​ന്നി​ഫാ​മു​ക​ളി​ലെ മു​ഴു​വ​ൻ പ​ന്നി​ക​​ളെ​യും കൊ​ന്നൊ​ടു​ക്കാ​ൻ ജി​ല്ല ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി ചെ​യ​ർ​മാ​നാ​യ ജി​ല്ല ക​ല​ക്ട​ർ ഉ​ത്ത​ര​വി​ട്ടു. ക​ണി​ച്ചാ​ർ മ​ല​യ​മ്പാ​ടി പ്ലാ​ക്കൂ​ട്ട​ത്തി​ൽ ഹൗ​സി​ൽ...

Latest News

Aug 19, 2023, 6:37 am GMT+0000
മാഹി സർക്കാർ സ്കൂളുകളിൽ അധ്യാപകരില്ല; വിദ്യാർഥികൾ പ്രതിസന്ധിയിൽ

മാ​ഹി: സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ലെ സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ നാ​ല് അ​ധ്യാ​പ​ക​രെ ആ​വ​ശ്യ​മു​ണ്ടെ​ങ്കി​ലും ഹി​സ്റ്റ​റി​യി​ൽ ഒ​രാ​ളെ മാ​ത്രം നി​യ​മി​ച്ച് വി​ദ്യാ​ർ​ഥി​ക​ളോ​ട് നീ​തി കേ​ടാ​ണ് കാ​ണി​ക്കു​ന്ന​തെ​ന്ന് മാ​ഹി മേ​ഖ​ല​യി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ൾ. സീ​നി​യ​ർ...

Latest News

Aug 19, 2023, 6:33 am GMT+0000
തലശ്ശേരി-മാഹി ബൈപാസ്: നിർമാണം നവംബർ 30നകം പൂർത്തിയാക്കും

ത​ല​ശ്ശേ​രി: നീ​ണ്ട കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ ത​ല​ശ്ശേ​രി-​മാ​ഹി ബൈ​പാ​സ് നി​ർ​മാ​ണം ന​വം​ബ​ർ 30ന​കം പൂ​ർ​ത്തി​യാ​ക്കാ​ൻ ധാ​ര​ണ​യാ​യി. മാ​ഹി​പ്പാ​ല​ത്തോ​ട് ചേ​ർ​ന്നു​കി​ട​ക്കു​ന്ന മാ​ഹി റെ​യി​ൽ​വേ ഓ​വ​ർ ബ്രി​ഡ്ജ് നി​ർ​മാ​ണ സ്ഥ​ല​ത്ത​ട​ക്കം സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​റും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും സ​ന്ദ​ർ​ശി​ച്ച...

Latest News

Aug 19, 2023, 6:08 am GMT+0000
സിദ്ധീഖ് വധം: ഫ​ർ​ഹാ​ന​യെ വെച്ച് ഹ​ണി​ട്രാ​പ്പ് ​ഒ​രു​ക്കിയെന്ന് കുറ്റപത്രം; ചു​റ്റി​ക​കൊ​ണ്ട് ത​ല​ക്ക​ടി​ച്ച ശേഷം നെ​ഞ്ചി​ലു​​ൾ​പ്പെ​ടെ ച​വി​ട്ടി​ക്കൊ​ന്നു

കോ​ഴി​ക്കോ​ട്: ഹോ​ട്ട​ലു​ട​മ​യും തി​രൂ​ർ സ്വ​ദേ​ശി​യു​മാ​യ സി​ദ്ദീ​ഖി​നെ കൊ​ല​പ്പെ​ടു​ത്തി മൃ​ത​​ദേ​ഹം വെ​ട്ടി​നു​റു​ക്കി ​ട്രോ​ളി ബാ​ഗി​ലാ​ക്കി ഉ​പേ​ക്ഷി​ച്ച കേ​സി​ൽ അ​ന്വേ​ഷ​ണ സം​ഘം കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. ന​ട​ക്കാ​വ് ഇ​ൻ​സ്​​പെ​ക്ട​ർ പി.​കെ. ജി​ജീ​ഷ് അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി ത​യാ​റാ​ക്കി​യ 3,000...

Latest News

Aug 19, 2023, 5:57 am GMT+0000