ബൈക്കിലെത്തി കടന്നുപിടിച്ചു, തിരുവനന്തപുരം തുമ്പയിൽ നാഗാലാന്‍റ് സ്വദേശിയായ യുവതിക്ക് നേരെ ലൈംഗിക അതിക്രമം, അറസ്റ്റ്

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും യുവതിക്ക് നേരെ ആക്രമണം. തുമ്പയിൽ നാഗാലാന്‍റ് സ്വദേശിയായ യുവതിക്ക് നേരെയാണ് ലൈംഗിക അതിക്രമം നടന്നത്. ബൈക്കിലെത്തിയ യുവാവ് യുവതിയെ കടന്നുപിടിച്ച് ആക്രമിക്കാൻ ശ്രമിച്ചു. കഴിഞ്ഞ ദിവസം  രാത്രിയാണ് സംഭവം....

Latest News

Aug 21, 2023, 5:14 am GMT+0000
സപ്ളൈകോയില്‍ അവശ്യസാധനങ്ങള്‍ ലഭ്യമെന്ന് തെറ്റായ മറുപടി നല്‍കി, ഭക്ഷ്യമന്ത്രിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ്

തിരുവനന്തപുരം: വിലക്കയറ്റവുമായി ബന്ധപ്പെട്ട അടിയന്തിര പ്രമേയ നോട്ടീസിന് മറുപടി നല്‍കവെ നിയമസഭയെയും സാമാജികരെയും തെറ്റിദ്ധരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനിലിനെതിരെ എം വിന്‍സെന്‍റ്  എം.എല്‍.എ സ്പീക്കര്‍ക്ക് അവകാശലംഘനത്തിന് നോട്ടീസ് നല്‍കി.സപ്ലൈകോ...

Latest News

Aug 21, 2023, 4:54 am GMT+0000
യുഎസിൽ ടെക്കികളായ ഇന്ത്യൻ ദമ്പതിമാരും 6 വയസുള്ള മകനും വീടിനുള്ളിൽ വെടിയേറ്റ് മരിച്ച നിലയിൽ

ന്യൂയോർക്ക്: യുഎസിൽ ഇന്ത്യക്കാരായ ടെക്കി ദമ്പതിമാരെയും ആറു വയസ്സുള്ള മകനെയും വെടിയേറ്റു മരിച്ചനിലയിൽ കണ്ടെത്തി. കർണാടക സ്വദേശികളായ യോഗേഷ് എച്ച് നാഗരാജപ്പ (37), ഭാര്യ പ്രതിഭ അമർനാഥ് (35), മകൻ യഷ്  (6)എന്നിവരാണ്...

Latest News

Aug 21, 2023, 4:49 am GMT+0000
കേരളത്തിൽ ഇന്നും നാളെയും ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യത, മത്സ്യബന്ധനത്തിന് തടസമില്ല

തിരുവനന്തപുരം: കേരളത്തിൽ മഴ സാധ്യത തുടരുന്നു. ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം കേരള – കർണാടക തീരത്തും ലക്ഷദ്വീപ് പ്രദേശത്തും...

Latest News

Aug 21, 2023, 4:42 am GMT+0000
വൈദ്യുതി പ്രതിസന്ധിയിൽ ഉന്നത യോഗം; പവർ കട്ട്, വൈദ്യുതി ചാർജ് വർധനയടക്കം കടുത്ത തീരുമാനം ഇന്നുണ്ടായേക്കില്ല

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി ചർച്ച ചെയ്യാൻ ഇന്ന് വീണ്ടും ഉന്നത തല യോഗം. സംസ്ഥാനത്ത് ലോഡ് ഷെഡിങ് വേണോ വേണ്ടയോ എന്നതടക്കമുള്ള കാര്യങ്ങളിൽ യോഗത്തിൽ ചർച്ചയുണ്ടാകുമെങ്കിലും തീരുമാനങ്ങളിലേക്ക് കടക്കില്ലെന്നാണ് സൂചന. വൈദ്യുതി...

Latest News

Aug 21, 2023, 3:54 am GMT+0000
ബുക്ക്‌സ്‌റ്റോറുകളിലും സ്‌റ്റേഷനറി കടകളിലും പരിശോധന ശക്തമാക്കി സൗദി വാണിജ്യ മന്ത്രാലയം

റിയാദ്: സൗദി അറേബ്യയിലെ ബുക്ക്‌സ്‌റ്റോറുകളിലും സ്‌റ്റേഷനറി കടകളിലും വാണിജ്യ മന്ത്രാലയം പരിശോധന ശക്തമാക്കുന്നു. പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതിനോട് അനുബന്ധിച്ചാണ് പരിശോധനകള്‍.ഒരാഴ്ചക്കിടെ 2,490 സ്ഥാപനങ്ങളിലാണ് അധികൃതര്‍ പരിശോധനകള്‍ നടത്തിയത്. സ്‌കൂള്‍ ബാഗുകളും നോട്ടുപുസ്തകങ്ങളും...

Latest News

Aug 21, 2023, 3:41 am GMT+0000
ശസ്ത്രക്രിയക്കിടെ വയറ്റില്‍ ഉപകരണം കുടുങ്ങിയ കേസ്; ഡോക്ടറേയും നേഴ്സിനേയുമടക്കം അറസ്റ്റ് ചെയ്യാൻ സാധ്യത

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ ശസ്ത്രക്രിയാ ഉപകരണം കുടുങ്ങിയ കേസില്‍ തുടർനടപടികള്‍ വേഗത്തിലാക്കാന്‍ അന്വേഷണ സംഘത്തിന്റെ തീരുമാനം. ഹര്‍ഷിനയെ പ്രസവശസത്രക്രിയക്ക് വിധേയമാക്കിയ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ രണ്ട് ഡോക്ടര്‍മാര്‍, നേഴ്സുമാര്‍ എന്നിവരെ അറസ്റ്റ്...

Latest News

Aug 21, 2023, 3:39 am GMT+0000
കണ്ണൂർ തളാപ്പിൽ വാഹനാപകടത്തിൽ മരിച്ചയാളിൽ നിന്നും എംഡിഎംഎ കണ്ടെടുത്തു

കണ്ണൂർ: കണ്ണൂർ തളാപ്പിൽ വാഹനാപകടത്തിൽ മരിച്ചയാളിൽ നിന്നും ന്യൂജെൻ മയക്കുമരുന്നായ എംഡിഎംഎ കണ്ടെടുത്തു. കാസർഗോഡ് സ്വദേശി ലത്തീഫിന്റെ പോക്കറ്റിൽ നിന്നാണ് 8.9 ഗ്രാം എംഡിഎംഎ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം പുലർച്ചെയായിരുന്ന മിനി ലോറിയും...

Latest News

Aug 21, 2023, 3:11 am GMT+0000
പ്ര​വ​ർ​ത്ത​ന​സ​മി​തി അം​ഗ​ത്വ നി​ഷേ​ധം: കടുത്ത അതൃപ്തിയിൽ ചെന്നിത്തല

തി​രു​വ​ന​ന്ത​പു​രം: പ്ര​തീ​ക്ഷി​ച്ചി​രു​ന്ന പ്ര​വ​ർ​ത്ത​ന​സ​മി​തി അം​ഗ​ത്വം നി​ഷേ​ധി​ക്ക​പ്പെ​ട്ട​തി​ൽ ര​മേ​ശ്​ ചെ​ന്നി​ത്ത​ല​ക്ക്​ ക​ടു​ത്ത അ​തൃ​പ്തി. പ്ര​വ​ർ​ത്ത​ക സ​മി​തി​യി​ലെ ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ഒ​ഴി​വി​ലേ​ക്ക്​ പ​റ​ഞ്ഞു കേ​ട്ട പേ​രാ​യി​രു​ന്നു ചെ​ന്നി​ത്ത​ല​യു​ടേ​ത്. വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പി​ച്ച എ.​കെ. ആ​ന്‍റ​ണി​യു​ടെ​ കൂ​ടി ഒ​ഴി​വ്​...

Latest News

Aug 21, 2023, 3:06 am GMT+0000
നിലവാരമില്ലാത്ത സമൂസ മേക്കർ; 4.25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ മലപ്പുറം ജി​ല്ല ഉ​പ​ഭോ​ക്തൃ ക​മീ​ഷ​ന്റെ വി​ധി

മ​ല​പ്പു​റം: നി​ല​വാ​ര​മി​ല്ലാ​ത്ത സ​മൂ​സ മേ​ക്ക​ർ മെ​ഷീ​ൻ ന​ൽ​കി ക​ബ​ളി​പ്പി​ച്ച കേ​സി​ൽ 4,28,700 രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ മലപ്പുറം ജി​ല്ല ഉ​പ​ഭോ​ക്തൃ ക​മീ​ഷ​ന്റെ വി​ധി. നി​റ​മ​രു​തൂ​ർ സ്വ​ദേ​ശി അ​ബ്ദു​ൽ സ​ലീം ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് വി​ധി....

Latest News

Aug 21, 2023, 2:55 am GMT+0000