പുനലൂർ-ഗുരുവായൂർ ട്രെയിൻ നാളെ മുതൽ മധുരയിൽനിന്ന്

തൃശൂർ: പുനലൂർ-ഗുരുവായൂർ ട്രെയിൻ ഞായറാഴ്ച മുതൽ മധുരയിൽനിന്നും സർവീസ് ആരംഭിക്കും. ഗുരുവായൂരിൽ നിന്നും മധുരയിലേക്കുള്ള ട്രയിൽ തിങ്കളാഴ്ച ഓടിത്തുടങ്ങും. ഗുരുവായൂരിൽനിന്നും പുനലൂർ വരെ ഓടിയിരുന്ന ട്രെയിനാണ് മധുരവരെ നീട്ടുന്നത്.

Latest News

Aug 26, 2023, 11:55 am GMT+0000
വ്യാജരേഖ ചമക്കൽ, ആൾമാറാട്ടം; സതിയമ്മക്കെതിരെ കേസ്

കോട്ടയം: മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ പുകഴ്ത്തി സംസാരിച്ചതിന്റെ പേരിൽ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു എന്ന് ആക്ഷേപമുന്നയിച്ച സതിയമ്മയ്ക്കെതിരെ കേസ്. പുതുപ്പള്ളിയിൽ മൃഗസംരക്ഷണ വകുപ്പ് സെൻ്ററിൽ വ്യാജരേഖയുണ്ടാക്കി ജോലി ചെയ്തതായി എഫ്ഐആറിൽ പറയുന്നു. വ്യാജരേഖ ചമക്കൽ,...

Latest News

Aug 26, 2023, 11:32 am GMT+0000
വിദ്യാർത്ഥിയെ മുഖത്തടിച്ച സംഭവം: ദില്ലിയിൽ അധ്യാപികക്കെതിരെ പൊലീസ് കേസെടുത്തു

ദില്ലി: അധ്യാപികയുടെ നിർദ്ദേശമനുസരിച്ച് വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവത്തിൽ അധ്യാപികക്കെതിരെ പൊലീസ് കേസെടുത്തു. കുട്ടിയുടെ അച്ഛൻ്റെ പരാതിയിൽ മുസഫർനഗർ പൊലീസാണ് കേസെടുത്തത്. ഏഴ് വയസുകാരനാണ് മർദ്ദനമേറ്റത്. ഒരു മണിക്കൂർ നേരം കുട്ടിയെ മർദ്ദിച്ചെന്ന് പരാതിയിൽ...

Latest News

Aug 26, 2023, 11:22 am GMT+0000
കുടിവെള്ളമില്ല, തിരുവനന്തപുരത്ത് വാട്ടർ ടാങ്കിന് മുകളിൽ കയറി പഞ്ചായത്ത് മെമ്പറുടെ ആത്മഹത്യാ ഭീഷണി

കടക്കാവൂർ: തിരുവനന്തപുരത്ത് കടയ്ക്കാവൂരിൽ  വാട്ടർ ടാങ്കിന് മുകളിൽ കയറി പഞ്ചായത്ത് മെമ്പറുടെ ആത്മഹത്യാ ഭീഷണി. കടയ്ക്കാവൂർ ഗ്രാമ പഞ്ചായത്തിലെ പതിമൂന്നാം വാർഡ് മെമ്പറായ അഭിലാഷാണ്  ആത്മഹത്യാ ഭീഷണി മുഴക്കുന്നത്. തന്‍റെ വാർഡിലേക്ക് കുടിവെള്ളം...

Latest News

Aug 26, 2023, 11:15 am GMT+0000
കെഎസ്ആർടിസി ആസ്തികൾ മൂല്യനിർണയം നടത്തണം: ഹൈക്കോടതി

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ആസ്തികൾ മൂല്യനിർണയം നടത്താൻ ഹൈക്കോടതി ഉത്തരവ്. സ്വകാര്യ ഏജൻസിയെ ഉപയോഗിച്ച് മൂല്യനിർണയം നടത്തി ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനും കോടതി നിർദ്ദേശിച്ചു. വായ്പക്കായി പണയം വച്ചിട്ടുള്ള ആസ്തികളുടെ വിശദാംശങ്ങളും ഇതിനൊപ്പം...

Latest News

Aug 26, 2023, 11:01 am GMT+0000
ഇന്റർനെറ്റ് വേണ്ട; യുപിഐ ലൈറ്റ് ഇടപാട് പരിധി ഉയർത്തി ആർബിഐ

യുപിഐ ലൈറ്റ് ഇടപാടുകളുടെ പരിധി ഉയർത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഓഫ്‌ലൈൻ മോഡിലെ ഡിജിറ്റൽ പേയ്‌മെന്റ് ഇടപാടിന്റെ പരിധി 200 രൂപയിൽ നിന്ന് 500 രൂപയായാണ് ഉയർത്തിയത്.  ഇന്റർനെറ്റ് കണക്ടിവിറ്റി കുറഞ്ഞതോ,...

Latest News

Aug 26, 2023, 10:28 am GMT+0000
നാഷണൽ സർവ്വീസ് സ്‌കീം അവാർഡുകൾ പ്രഖ്യാപിച്ചു

തൃശൂർ > 2021- 22 വർഷത്തെ സംസ്ഥാന സർക്കാരിന്റെ നാഷണൽ സർവ്വീസ് സ്‌കീം അവാർഡുകൾ ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പ്രഖ്യാപിച്ചു. മികച്ച ഡയറക്ടറേറ്റായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സസ്...

Latest News

Aug 26, 2023, 10:11 am GMT+0000
‘അച്ചു ഉമ്മനെ സിപിഎം സൈബർ ഗുണ്ടകൾ ആക്രമിക്കുന്നത് അപലപനീയം,സഖാക്കളോട് ഇതിൽ നിന്നും പിന്തിരിയാൻ ആവശ്യപ്പെടണം’ – രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മനെ സിപിഎം സൈബർ ഗുണ്ടകൾ ആക്രമിക്കുന്നത് അപലപനീയമാണെന്ന് രമേശ് ചെന്നിത്തല. പാർട്ടി നേതൃത്വം ഇടപെട്ട് ഇത് അവസാനിപ്പിക്കണം. ജീവിച്ചിരുന്നപ്പോൾ ഉമ്മൻ ചാണ്ടിയെയും കുടുംബത്തെയും സിപിഎം തേജോവധം ചെയ്തു....

Latest News

Aug 26, 2023, 9:48 am GMT+0000
മോൻസൺ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ്: മുൻ ഡിഐജി സുരേന്ദ്രന്റെ ഭാര്യയെ പ്രതിചേർത്തു

കൊച്ചി> മോൻസൺ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പുകേസിൽ മുൻ ഡിഐജി എസ് സുരേന്ദ്രന്റെ ഭാര്യ ബിന്ദുലേഖയെ പ്രതിചേർത്തു. ബിന്ദുലേഖയ്ക്ക് തട്ടിപ്പിൽ പങ്കുണ്ടെന്നും മോൻസണിൽനിന്നും ഇവർ പണം കെെപ്പറ്റിയിട്ടുണ്ടെന്നും കണ്ടെത്തിയതിനെ തുടർന്നാണ് പ്രതിചേർത്തത്. മോൻസൺ മാവുങ്കലുമായുള്ള...

Latest News

Aug 26, 2023, 7:54 am GMT+0000
തൊട്ടിൽപ്പാലം പീഡനം: പ്രതി ജുനൈദ് വടകരയില്‍ പിടിയില്‍

വടകര: തൊട്ടിൽപ്പാലത്ത് 19 കാരിയായ വിദ്യാർഥിനിയെ തട്ടിക്കൊണ്ട് പോയി മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ച കേസിൽ പ്രതി കുണ്ടതോട് സ്വദേശി യു.കെ. ജുനൈദി(25)നെ പൊലീസ് അറസ്റ്റ് ചെയ്തു. വടകരയ്ക്ക് സമീപം വെച്ചാണ് പ്രതി പിടിയിലായത്....

Latest News

Aug 26, 2023, 7:41 am GMT+0000