മേപ്പയൂർ സ്പോർട്സ് ഫെസിലിറ്റേഷൻ സെന്റർ ഉദ്‌ഘാടനം 16ന്

പേരാമ്പ്ര: കായിക മേഖലക്ക്‌ കുതിപ്പേകാൻ മേപ്പയൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നിർമിച്ച സ്‌പോർട്‌സ് ഫെസിലിറ്റേഷൻ സെന്റർ 16ന് പകൽ 12.30ന് മന്ത്രി വി അബ്ദുറഹിമാൻ നാടിന്‌ സമർപ്പിക്കും. ജില്ലയിലെ വിപുലമായ...

Latest News

Sep 8, 2023, 2:40 am GMT+0000
നിയമസഭയിൽ ഇനി നടക്കാൻ പോകുന്നത് ചാണ്ടി ഉമ്മന്റെ സത്യപ്രതിജ്ഞ, റെക്കോർഡ് ഭൂരിപക്ഷം ഉറപ്പ്: തിരുവഞ്ചൂർ

കോട്ടയം :പുതുപ്പള്ളിയിൽ പ്രതീക്ഷയോടെ കോൺഗ്രസ് നേതാക്കൾ. പുതുപ്പള്ളി ചാണ്ടി ഉമ്മന് റെക്കോർഡ് ഭൂരിപക്ഷം നൽകുമെന്ന പ്രതീക്ഷ തിരുവഞ്ചൂർ രാധാകൃഷ്ണൻ പങ്കുവെച്ചു. വരുന്ന 11 ന് കേരള നിയമസഭയിൽ നടക്കാൻ പോകുന്നത് ചാണ്ടി ഉമ്മൻറെ...

Latest News

Sep 8, 2023, 2:36 am GMT+0000
പാ​നൂ​ർ സ്വ​ദേ​ശി​യു​ടെ കൊ​ല​പാ​ത​കം: യു​വ​തി അ​റ​സ്റ്റി​ൽ

ബം​ഗ​ളൂ​രു: ക​ണ്ണൂ​ർ പാ​നൂ​ർ സ്വ​ദേ​ശി ജാ​വേ​ദ് (29) ബം​ഗ​ളൂ​രു​വി​ൽ താ​മ​സ​സ്ഥ​ല​ത്ത് കു​ത്തേ​റ്റു മ​രി​ച്ച സം​ഭ​വ​ത്തി​ൽ യു​വ​തി അ​റ​സ്റ്റി​ൽ. ജാ​വേ​ദി​ന്റെ കൂ​ടെ താ​മ​സി​ച്ചി​രു​ന്ന ബെ​ള​ഗാ​വി സ്വ​ദേ​ശി​നി രേ​ണു​ക​യാ​ണ് (34) അ​റ​സ്റ്റി​ലാ​യ​ത്. ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് 4.30ഓ​ടെ...

Latest News

Sep 8, 2023, 2:10 am GMT+0000
ആകാംക്ഷയോടെ കേരളം; പുതുപ്പള്ളിയുടെ നായകനെ ഇന്നറിയാം

കോട്ടയം > പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ കോട്ടയം ബസേലിയസ് കോളേജ് ഓഡിറ്റോറിയത്തിൽ വെള്ളി രാവിലെ എട്ടിന്‌ ആരംഭിക്കും. ആദ്യ ഫലസൂചന രാവിലെ 8.30ഓടെ അറിയാം. 20 മേശകളിലാണ് വോട്ടെണ്ണൽ. 14 മേശകളിൽ യന്ത്രത്തിലെ...

Latest News

Sep 8, 2023, 2:03 am GMT+0000
സ്ത്രീയോടും പുരുഷനോടുമുള്ള ക്രൂരത ഒരുപോലെയല്ല- സുപ്രീംകോടതി

ന്യൂ​ഡ​ൽ​ഹി: സ്ത്രീ​യോ​ടും പു​രു​ഷ​നോ​ടു​മു​ള്ള ക്രൂ​ര​ത ഒ​രു​പോ​ലെ​യ​​ല്ലെ​ന്നും ഭാ​ര്യ വി​വാ​ഹ​മോ​ച​നം തേ​ടു​മ്പോ​ൾ കോ​ട​തി​ക​ൾ അ​യ​വു​ള്ള​തും വി​ശാ​ല​വു​മാ​യ സ​മീ​പ​നം സ്വീ​ക​രി​ക്ക​ണ​മെ​ന്നും സു​പ്രീം​കോ​ട​തി. 15 വ​ർ​ഷ​മാ​യി ഭ​ർ​ത്താ​വു​മാ​യി അ​ക​ന്നു​ക​ഴി​യു​ന്ന സ്ത്രീ​യു​ടെ ഹ​ര​ജി​യി​ൽ വി​വാ​ഹ​മോ​ച​നം അ​നു​വ​ദി​ച്ചു​ള്ള ഉ​ത്ത​ര​വി​ലാ​ണ് ജ​സ്റ്റി​സു​മാ​രാ​യ...

Latest News

Sep 8, 2023, 2:01 am GMT+0000
മോശം കാലാവസ്ഥ: കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം പാടില്ലെന്ന് നിർദേശം

തിരുവനന്തപുരം :  കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ  മണിക്കൂറിൽ 40  മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം...

Latest News

Sep 7, 2023, 1:55 pm GMT+0000
വേണു രാജാമണിയുടെ കാലാവധി രണ്ടാഴ്ച്ച കൂടി നീട്ടി സംസ്ഥാന സർക്കാർ

ദില്ലി: കേരള ഹൗസിലെ ഓഫീസർ ഓൺ സെപ്ഷ്യ ൽ ഡ്യൂട്ടി തസ്തികയിൽ വേണു രാജാമണിയുടെ കാലാവധി രണ്ടാഴ്ച്ച കൂടി നീട്ടി സംസ്ഥാന സർക്കാർ. വേണു രാജാമണിയുടെ കാലാവധി ഈ മാസം 16 ന്...

Latest News

Sep 7, 2023, 1:28 pm GMT+0000
പാലക്കാട് പൊള്ളലേറ്റ് സഹോദരിമാർ മരിച്ച സംഭവത്തിൽ ദുരൂഹത; അന്വേഷണം

പാലക്കാട്: പാലക്കാട് ഷൊർണൂർ കവളപ്പാറയിൽ പൊള്ളലേറ്റ് സഹോദരിമാർ മരിച്ച സംഭവത്തിൽ ദുരൂഹത. സംഭവത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ രം​ഗത്തെത്തി. ഇത് ശരിവെക്കുന്ന നിലപാടിലാണ് പൊലീസും. അപകടം നടന്നപ്പോൾ ഒരാൾ വീട്ടിൽ നിന്ന് ഇറങ്ങി...

Latest News

Sep 7, 2023, 12:49 pm GMT+0000
മുക്കം ഹൈസ്‌കൂളിലെ പാചകപ്പുരയില്‍ നിന്നും പാമ്പിനെ പിടികൂടി

മുക്കം:   മുക്കം ഹൈസ്‌കൂളിലെ പാചകപ്പുരയില്‍ നിന്നും അണലി വര്‍ഗത്തില്‍പെട്ട പാമ്പിനെ പിടികൂടി.പാചകപ്പുരയിലെ തുണിയുടെയുള്ളില്‍ പാമ്പിനെ കാണുകയായിരുന്നു .വ്യാഴാഴ്ച രാവിലെ ഒന്‍പതിന് സ്‌കൂളില്‍ ജോലിക്ക് വന്ന പാചകക്കാരിയാണ് പാമ്പിനെ കണ്ടത്. ഉടന്‍ സ്‌കൂള്‍ അധികൃതരെ...

Latest News

Sep 7, 2023, 12:30 pm GMT+0000
മഹാരാഷ്ട്രയിൽ പരിശീലനത്തിനിടെ ജാവലിൻ തലയിൽ തുളച്ചുകയറി 15 വയസുകാരൻ മരിച്ചു

മുംബൈ: പരിശീലനത്തിനിടെ ജാവലിൻ തലയിൽ തുളച്ച്ുകയറി 15 വയസുകാരന് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ ഗോരെഗാവ് പുരാർ ഐ.എൻ.ടി ഇംഗ്ലീഷ് സ്കൂളിലെ വിദ്യാർഥി ഹുജേഫ ദവാരെയാണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് സ്‌കൂൾ ഗ്രൗണ്ടിൽ...

Latest News

Sep 7, 2023, 12:24 pm GMT+0000