ചെന്നൈ: തമിഴ്നാട് സർക്കാർ മാറ്റിപ്പാർപ്പിച്ച അരിക്കൊമ്പൻ വീണ്ടും ജനവാസ മേഖലയിലെത്തി. രാവിലെ മാഞ്ചോലയിലെ എസ്റ്റേറ്റിലെത്തിൽ അരിക്കൊമ്പൻ എത്തിയിരുന്നു. 2000ഓളം...
Sep 18, 2023, 5:19 pm GMT+0000തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിന് കൊല്ലം വേദിയാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. 2024 ജനുവരി നാലുമുതൽ എട്ടുവരെയാണ് കലോത്സവം. സ്‌പെഷ്യൽ സ്‌കൂൾ കലോത്സവം നവംബർ 9, 11 തീയതികളിൽ എറണാകുളത്തു...
ബംഗളൂരു: ഇന്ത്യയുടെ ആദ്യസൗരദൗത്യമായ ആദിത്യ എൽ വൺ ശാസ്ത്രീയ വിവരങ്ങള്‍ ശേഖരിക്കാന്‍ തുടങ്ങിയതായി ഐഎസ്ആർഒ അറിയിച്ചു. സ്റ്റെപ്‌സ് ഇന്‍സ്ട്രുമെന്റിലെ സെന്‍സറുകളാണ് പഠനം ആരംഭിച്ചതെന്ന് ഐഎസ്ആർഒ എക്സ് പ്ലാറ്റ്ഫോമിൽ (ട്വിറ്റർ) കുറിച്ചു. ഭൂമിയില്‍ നിന്ന്...
കാസർകോട്:ചെന്നൈ ഐസിഎഫ് ജനറൽ മാനേജർ ജെ.ബി.മല്യ കാസർകോട് സ്റ്റേഷൻ സന്ദർശിച്ചു. കാസർകോട്–തിരുവനന്തപുരം വന്ദേഭാരത് കോച്ചുകളുടെ നിലവിലെ പ്രവർത്തനം അദ്ദേഹം വിലയിരുത്തി. യാത്രക്കാരോടും സംസാരിച്ചു. മംഗളൂരുവിൽ ദക്ഷിണ റെയിൽവേ ഉന്നത ഉദ്യോഗസ്ഥരുമായി ഇന്ന് സാങ്കേതിക...
കണ്ണൂർ: തലശേരി–കുടക് അന്തർസംസ്ഥാന പാതയിൽ അഴുകിയ നിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. 18–19 വയസ്സുള്ള യുവതിയുടെ മൃതദേഹം മടക്കിക്കൂട്ടി പെട്ടിയിൽ ഉപേക്ഷിച്ച നിലയിലായിരുന്നു. രണ്ടാഴ്ച പഴക്കമുണ്ടെന്നാണു പ്രാഥമിക നിഗമനം. വിരാജ്പേട്ട പൊലീസ് അന്വേഷണം...
കോഴിക്കോട്: നിപയിൽ ആശ്വാസം. പുതിയ നിപ കേസുകൾ സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. നിപ രോഗബാധമൂലം ആദ്യം മരിച്ച വ്യക്തി രോഗം സ്ഥിരീകരിക്കുന്നതിന് മുമ്പ് പോയ സ്ഥലങ്ങൾ പോലീസ് സഹായത്തോടെ കണ്ടെത്തിയെന്നും...
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ പഴയ ഫയലുകൾ മുഴുവൻ മാറ്റാൻ ചീഫ് സെക്രട്ടറിയുടെ നിർദ്ദേശം. ഡിജിറ്റലൈസ് ചെയ്ത ഫയലുകൾ മുഴുവൻ ഓഫിസിന് പുറത്താക്കാനാണ് നിർദ്ദേശം. പേപ്പർ രഹിത സെക്രട്ടറിയേറ്റിനു വേണ്ടിയുളള നടപടിയുടെ ഭാഗമായാണ് ഫയൽ മാറ്റുന്നത്....
കാസർകോട്: കാസർകോട് ജില്ലയിൽ നാളെ പൊതു അവധി. ഗണേശ ചതുർത്ഥി ആഘോഷങ്ങളോട് അനുബന്ധിച്ചാണ് കാസർകോട് ജില്ലയിൽ മാത്രം പൊതു അവധി പ്രഖ്യാപിച്ചത്. നേരത്തെ നിശ്ചയിച്ചിട്ടുള്ള പൊതു പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ലെന്ന് ജില്ലാ കളക്ടർ വാർത്താക്കുറിപ്പിൽ...
ദില്ലി: പ്രത്യേക പാർലമെൻ്റ് സമ്മേളനത്തിൽ കേന്ദ്രസർക്കാർ വനിതാ സംവരണബിൽ കൊണ്ടുവന്നേക്കുമെന്ന് സൂചന. ബിൽ മറ്റന്നാൾ ലോക്സഭയിൽ അവതരിപ്പിക്കാനാണ് കേന്ദ്രത്തിന്റെ നീക്കം. അതിനിടെ, പുതിയ പാർലമെൻ്റ് മന്ദിരത്തിൽ വോട്ടിംഗിനുള്ള സൗകര്യങ്ങൾ ഉദ്യോഗസ്ഥർ പരീക്ഷിച്ചു. അതേസമയം,...
കണ്ണൂർ : ചെന്നൈ- മംഗലാപുരം ട്രെയിനിൽ യാത്രക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. ഗുജറാത്ത് തുളസിദർ സ്വദേശി സയ്യിദ് ആരിഫ് ഹുസൈൻ ( 66) ആണ് മരിച്ചത്. ചെന്നൈ- മംഗലാപുരം മെയിലിലെ യാത്രക്കാരനായിരുന്നു. രാവിലെ 9 മണിയോടെ ട്രെയിൻ...
പ്ലാസ്റ്റർ ഓഫ് പാരീസിൽ നിർമ്മിച്ച ഗണേശ വിഗ്രഹങ്ങളുടെ വിൽപനയും നിർമ്മാണവും തടഞ്ഞ മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെയുള്ള ഹരജി സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് അടുത്തിടെ പുറപ്പെടുവിച്ച ഇടക്കാല...