ഹാങ്ചൗ> ഏഷ്യൻ ഗെയിംസിൽ ഇന്ത്യ മെഡൽവേട്ട തുടരുന്നു. 25 മീറ്റർ പിസ്റ്റൽ ഷൂട്ടിങ്ങ് ടീം ഇനത്തിലും ഇന്ത്യയ്ക്ക് സ്വർണം....
Sep 27, 2023, 5:52 am GMT+0000വടകര: മുനിസിപ്പാലിറ്റിയിലെ വിവിധ സ്ഥാപനങ്ങളിൽ ജില്ലതല എൻഫോഴ്സ്മെന്റ് ടീം പരിശോധന നടത്തി നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പിടിച്ചെടുത്തു. സ്ഥാപനങ്ങളിൽനിന്ന് 1,05,000 രൂപ പിഴ ഈടാക്കി. ഒയാസിസ്, ന്യൂ നാഷനൽ സ്റ്റേഷനറി, ന്യൂ കൊച്ചിൻ...
തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ ഫോൺ വിളിക്കാൻ തടവുകാരെ സഹായിച്ച ഡെപ്യൂട്ടി പ്രിസൺ ഓഫീസർ സന്തോഷിനെ സസ്പെൻഡ് ചെയ്തു. തടവുകാരെ ഫോൺ വിളിക്കാൻ സഹായിച്ചെന്ന് ചോദ്യം ചെയ്യലിൽ ഉദ്യോഗസ്ഥൻ മൊഴി നൽകുകയും കുറ്റസമ്മതം...
ബാഗ്ദാദ്: ഇറാഖില്‍ വിവാഹ ആഘോഷത്തിനിടെയ ഓഡിറ്റോറിയത്തിലുണ്ടായ തീപിടിത്തത്തില്‍ 100ലധികം പേര് മരിച്ചു. അപകടത്തില്‍ 150ലധികം പേര്‍ക്ക് പരിക്കേറ്റു. വടക്കന്‍ ഇറാഖി പട്ടണമായ ഹംദാനിയയിലെ വിവാഹ ഓഡിറ്റോറിയത്തില്‍ ചൊവ്വാഴ്ച രാത്രി പ്രാദേശിക സമയം 10.45ഓടെയാണ്...
കോഴിക്കോട്: നിപ ഭീഷണിയെത്തുടർന്ന് ജില്ലയിൽ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ച മുഴുവൻ പ്രദേശങ്ങളിലെയും നിയന്ത്രണങ്ങൾ പിൻവലിച്ചു. ഒക്ടോബർ ഒന്നുവരെ ജില്ലയിൽ പൊതുപരിപാടികൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ തുടരും. കോഴിക്കോട് താലൂക്കിലെ ചെറുവണ്ണൂരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചതിനെത്തുടർന്ന്...
കോഴിക്കോട്: വീട്ടമ്മയുടെ ബാങ്ക് അക്കൗണ്ടിൽനിന്ന് 19 ലക്ഷം രൂപ തട്ടിയ കേസിൽ അന്വേഷണം അസമിലേക്ക്. തട്ടിപ്പിനിരയായ മീഞ്ചന്ത സ്വദേശി പി.കെ. ഫാത്തിമബി വർഷങ്ങൾക്ക് മുമ്പ് ഉപേക്ഷിച്ച മൊബൈൽ നമ്പർ ഇപ്പോൾ ഉപയോഗിക്കുന്ന അസം...
നരിക്കുനി: നരിക്കുനിയിൽ ഒരു യുവാവിനെ കടിക്കുകയും പിന്നീട് ചത്തനിലയിൽ കണ്ടെത്തുകയുംചെയ്ത തെരുവുനായ്ക്ക് ശ്രവപരിശോധനയിൽ പേവിഷബാധ സ്ഥിരീകരിച്ചു. നായുടെ ആക്രമണത്തിൽ തിങ്കളാഴ്ച വൈകീട്ട് ഒരു യുവാവിന് കടിയേറ്റിരുന്നു. പൂക്കോട് വെറ്ററിനറി കോളജിലേക്ക് അയച്ച സാമ്പിൾ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ വ്യാപക മഴ സാധ്യത. ഒന്‍പത് ജില്ലകളിൽ യെല്ലോ അലർട്ടാണ്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. അതേസമയം,...
ആലപ്പുഴ: പാറശാല ഷാരോൺ വധക്കേസിൽ ഹൈക്കോടതിയിൽ നിന്ന് ജാമ്യം ലഭിച്ച മുഖ്യപ്രതി ഗ്രീഷ്മ കഴിഞ്ഞ ദിവസമാണ് ജയിൽ മോചിതയായത്. 11 മാസത്തെ ജയിൽവാസത്തിന് ശേഷമാണ് ഗ്രീഷ്മയ്ക്ക് മോചനം ലഭിക്കുന്നത്. ജയിലിൽ നിന്ന് പുറത്തിറങ്ങിയ...
ന്യൂഡൽഹി ∙ ഇന്ത്യയും കാനഡയും തമ്മിലുള്ള ഭിന്നതയ്ക്കിടയിലും ഡൽഹിയിൽ നടന്ന ഇന്തോ–പസിഫിക് രാജ്യങ്ങളിലെ കരസേനാ മേധാവിമാരുടെ സമ്മേളനത്തിൽ കനേഡിയൻ കരസേനാ സഹമേധാവി പങ്കെടുത്തു. ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്രപ്രശ്നം ഉടൻ പരിഹരിക്കപ്പെടുമെന്നാണു പ്രതീക്ഷയെന്ന്...
പത്തനംതിട്ട ∙ പത്തനംതിട്ട സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ എൽഡിഎഫ് വ്യാപകമായി നടത്തിയ കള്ളവോട്ടിനെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി കോൺഗ്രസ്. കള്ളവോട്ടിനു പൊലീസ് ഒത്താശ ചെയ്യുന്ന പശ്ചാത്തലത്തിലാണു ഹൈക്കോടതിയെ സമീപിക്കുന്നതെന്നും ഇതിനുള്ള നിയമോപദേശം തേടിയിട്ടുണ്ടെന്നും...