ചെന്നൈ: വനം കൊള്ളക്കാരൻ വീരപ്പനെ പിടികൂടാനുള്ള ദൗത്യത്തിനിടെ 18 സ്ത്രീകളെ കൂട്ട ബലാത്സംഗം ചെയ്ത കേസിലെ പ്രതികളുടെ അപ്പീൽ...
Sep 29, 2023, 9:39 am GMT+0000ചെന്നൈ: ഓട്ടോക്കാരന് അബദ്ധത്തിൽ 9000 കോടി രൂപ ട്രാൻസ്ഫർ ചെയ്ത സംഭവത്തിൽ ബാങ്കിന്റെ മാനേജിങ് ഡയറക്ടർ രാജിവെച്ചു. തമിഴ്നാട് മെർക്കിന്റൽ ബാങ്ക് എം.ഡി എസ്.കൃഷ്ണനാണ് രാജിവെച്ചത്. വ്യക്തപരമായ കാരണങ്ങളാണ് രാജിക്ക് കാരണമെന്നാണ് അദ്ദേഹം...
തൃക്കരിപ്പൂർ: ലോക് സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന തെരെഞ്ഞെടുപ്പ് കമീഷന്റെ ഗൃഹസന്ദർശന പരിപാടി ജില്ലയിൽ പൂർത്തിയാകുന്നു. കഴിഞ്ഞ മാസം ആരംഭിച്ച ഹൗസ് ടു ഹൗസ് സർവേ 94 ശതമാനം പൂർത്തിയായി. ഗൃഹസന്ദർശനത്തിൽ അഞ്ച്...
ദുബൈ: സ്വകാര്യ കമ്പനിയുടെ ലോക്കറിൽനിന്ന് 10 ലക്ഷം ദിർഹം കവർച്ച നടത്തിയ സംഭവത്തിന് പിന്നിൽ ജീവനക്കാർ തന്നെയാണെന്ന് ദുബൈ പൊലീസ് കണ്ടെത്തി. പ്രതികളെ അറസ്റ്റ് ചെയ്തതായും ദുബൈ പൊലീസ് അറിയിച്ചു. സ്ഥാപനത്തിലെ പ്രധാന...
തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച പാറശ്ശാല ഷാരോൺ കൊലക്കേസ് നവംബർ മൂന്നിലേക്ക് മാറ്റിവെച്ചു. നവബർ 3 ന് തന്നെ പ്രാരംഭവാദം ആരംഭിക്കും. കേരളത്തിൽ വിചാരണ നടത്താൻ കഴിയുമോ എന്നതുൾപ്പെടെയുള്ള വിഷയങ്ങളിൽ വാദം നടക്കും. ഗ്രീഷ്മ...
കോട്ടയം: തിരുവാർപ്പിൽ ബസുടമയെ മർദ്ദിച്ച സംഭവത്തിൽ സിഐടിയു നേതാവ് മാപ്പ് പറഞ്ഞു. ഇതോടെ കോടതിയലക്ഷ്യ ഹർജി ഹൈക്കോടതി തീർപ്പാക്കി. ആക്രമിക്കപ്പെട്ട ബസുടമയോടും കോടതിയോടും സിഐടിയു നേതാവ് അജയൻ മാപ്പ് അപേക്ഷിച്ചു. തുറന്ന കോടതിയിലാണ്...
കോഴിക്കോട്: താമരശ്ശേരയിൽ പ്ലസ് ടു വിദ്യാർഥിനിയെ നിരന്തരം പീഡിപ്പിച്ച കേസിൽ സഹോദരൻ പൊലീസ് കസ്റ്റഡിയിൽ. ഇയാൾക്കെതിരെ പോക്സോ ചുമത്തി കേസെടുത്തു. രണ്ടു വർഷത്തോളമായി വീട്ടിൽവെച്ച് നിരവധി തവണ പീഡിപ്പിച്ചെന്നാണ് പരാതി. കഴിഞ്ഞ ദിവസം...
കണ്ണൂർ: മാഹിയിൽനിന്നും കർണാടകയിൽനിന്നുമുള്ള അനിയന്ത്രിത ഇന്ധനക്കടത്ത് തടയാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി ജില്ലയിലെ പെട്രോൾ പമ്പുകൾ നാളെ അടച്ചിടും. പൊതുമേഖലയിലും സ്വകാര്യമേഖലയിലുമുള്ള 200ൽ പരം പെട്രോൾ പമ്പുകളാണ് രാവിലെ ആറു മുതൽ 24...
ഹാങ്ചോ: ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ വീണ്ടും ഇന്ത്യയുടെ മെഡൽ വേട്ട. 50 മീറ്റർ റൈഫിൾ 3 പൊസിഷൻ വിഭാഗത്തിൽ പുരുഷ ടീം ലോക റെക്കോഡോടെ സ്വർണം നേടിയപ്പോൾ വനിതകളുടെ 10 മീറ്റർ എയർ...
ആലുവ: കുടുംബ സ്വത്തിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് അനുജന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന ജേഷ്‌ഠൻ മരിച്ചു. ആലുവ എടത്തല മലയപ്പിള്ളി സ്വദേശി ഡെന്നിയാണ് മരിച്ചത്. 40 വയസായിരുന്നു. ഇക്കഴിഞ്ഞ സെപ്തംബർ 12 നാണ് ഡാനിയെ...
കോഴിക്കോട്: നിപ ബാധിച്ച് കോഴിക്കോട് ചികിത്സയിലായിരുന്ന ഒൻപത് വയസുകാരൻ ഉൾപ്പെടെയുള്ള നാല് പേരും രോഗമുക്തി നേടി. ഡബിൾ നെഗറ്റീവ് (ഇടവേളയിൽ നടത്തിയ രണ്ട് പരിശോധനകളും നെഗറ്റീവ്) ആയതോടെയാണ് ഇവർ രോഗമുക്തരായെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചത്....