ഇടുക്കി:തൊടുപുഴയിലുള്ള ഇടുക്കി ജില്ലാ ആശുപത്രിയില്‍ ഉപകരണങ്ങള്‍ നന്നാക്കാത്തതിനാല്‍ മുഴുവന്‍ രോഗികള്‍ക്കും ഡയാലിസിസിസ് ചെയ്യാന്‍ സൗകര്യമില്ലെന്ന് പരാതി. പരിശോധിക്കാന്‍ ഡോക്ടര്‍മാരെ...
Oct 4, 2023, 6:35 am GMT+0000കന്യാകുമാരി: കന്യാകുമാരിയിൽ കനത്ത മഴക്കിടെ വൈദ്യുതാഘാതമേറ്റ് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. ആറ്റൂരിന് സമീപം ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. വീടിനു സമീപത്തെ തെരുവുവിളക്കിൽ നിന്ന് യുവാവിന് ഷോക്കേൽക്കുകയായിരുന്നു. ഇയാളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ്...
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നും പരക്കെ മഴ കിട്ടും. ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് ഇല്ലെങ്കിലും ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ പ്രതീക്ഷിക്കാം. ഇന്നും തെക്കൻ കേരളത്തിലാണ് കൂടുതൽ മഴ സാധ്യത. കേരള, ലക്ഷദ്വീപ്...
ദില്ലി:സിക്കിമിലെ ലഖൻ വാലിയിൽ മേഘവിസ്ഫോടനം. 23 സൈനികരെ ഒഴുക്കിൽപ്പെട്ട് കാണാതായതായി കരസേന വൃത്തങ്ങൾ അറിയിച്ചു. ടീസ്ത നദിയിലെ പ്രളയജലത്തിൽ ആർമി ക്യാമ്പുകൾ മുങ്ങി. കാണാതായവർക്കായി സൈന്യം തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
തൃശൂർ : കരുവന്നൂര്‍ സഹകരണബാങ്കില്‍ അംഗപരിമിതനായ നിക്ഷേപകന് ചികിത്സയ്ക്ക് ആവശ്യമുള്ള പണം നല്‍കിയില്ലെന്ന് കുടുംബത്തിന്‍റെ പരാതി. രോഗബാധിതനായി ഗുരുതരാവസ്ഥയില്‍ കഴിഞ്ഞ കരുവന്നൂര്‍ കൊളങ്ങാട്ട് ശശി കഴിഞ്ഞ മാസം 30 ന് മരിച്ചു. അടിയന്തിര...
ദില്ലി: എഎപി എംപി സഞ്ജയ് സിംഗിന്‍റെ ദില്ലിയിലെ വീട്ടിൽ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് റെയ്ഡ്. ദില്ലി മദ്യ നയ അഴിമതിയുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. എക്സൈസ് നയവുമായി ബന്ധപ്പെട്ട കേസിൽ എഎപി നേതാവും ദില്ലി മുൻ ഉപമുഖ്യമന്ത്രിയുമായ...
ചെന്നൈ: രാഹുൽ വീണ്ടും വയനാട്ടിൽ മത്സരിക്കുന്നതിനെ എതിർക്കില്ലെന്ന് സിപിഐ ദേശീയ നേതൃത്വം. സ്ഥാനാർത്ഥികളെ തീരുമാനിക്കാൻ ഓരോ പാർട്ടിക്കും അവകാശമുണ്ടെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ പറഞ്ഞു. പലർക്കും പല അഭിപ്രായങ്ങളും കാണുമെന്നും...
തൃശൂർ: ടൂറിസ്റ്റ് ഹോമിൽ എക്സൈസ് വകുപ്പ് നടത്തിയ മിന്നൽ പരിശോധനയിൽ 56.65 ഗ്രാം എം.ഡി.എം.എ പിടികൂടി. ഇതിനുപുറമെ വെയിങ് മെഷീൻ, മൂന്ന് ബണ്ടിൽ സിബ് ലോക്ക് കവറുകൾ, ഹഷീഷ് ഓയിൽ അടങ്ങിയ ചില്ലു...
തിരുവനന്തപുരം ∙ കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ (ഐഎഫ്എഫ്കെ) ഡെലിഗേറ്റ് പാസുകൾക്ക് ജിഎസ്ടി ഏർപ്പെടുത്താനുള്ള നിർദേശം നടപ്പാക്കുന്നതോടെ പാസ് നിരക്ക് 1000 രൂപയിൽനിന്ന് 1200 രൂപയാകും. വിദ്യാർഥികൾക്കുള്ള നിരക്ക് 500ൽനിന്ന് 600 ആകും. 18%...
അമൃതപുരി (കൊല്ലം) ∙ കടലിനെയും കായലിനെയും ചേർത്തുപിടിച്ച ഗ്രാമത്തിൽ കാത്തിരിക്കുന്ന അമ്മയെത്തേടി, പല കരകളും കടലുകളും കടന്നു തിര പോലെയെത്തുന്ന മക്കൾ… പിറന്നാളാശംസകൾ നേരുന്ന അവരെ ‘മക്കളേ…’ എന്ന ഹൃദയാശ്ലേഷത്തോടെ വരവേൽക്കുന്ന അമ്മ…...
ലണ്ടൻ: ബ്രിട്ടീഷ് സർക്കാർ പ്രഖ്യാപിച്ച നിർദിഷ്ട വിസ ഫീസ് വർധന ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വരും. ആറുമാസത്തിൽ താഴെയുള്ള സന്ദർശക വിസക്ക് ഇപ്പോഴുള്ള നിരക്കിൽനിന്നും അധികമായി 15 പൗണ്ട് (1507 രൂപ) നൽകണം....