ടെൽഅവീവ് : പലസ്തീൻ സായുധ സംഘടനയായ ഹമാസിനെതിരെ ഔദ്യോഗികമായി യുദ്ധം പ്രഖ്യാപിച്ച് ഇസ്രയേൽ. ഇസ്രയേൽ സുരക്ഷാകാര്യ മന്ത്രിസഭാ യോഗം ചേർന്നാണ്...
Oct 8, 2023, 3:06 pm GMT+0000തിരുവനന്തപുരം: കാലവർഷം ദുർബലമായതോടെ സംസ്ഥാനത്ത് ചൂട് കൂടുന്നു. ഇന്ന് ഉച്ചയോടെ കേരളത്തിലെ താപനില വലിയ തോതിൽ ഉയർന്നിട്ടുണ്ട്. കാലവർഷം ദുർബലമായതിന് പിന്നാലെ താപനില ഏകദേശം 6 ഡിഗ്രി സെൽഷ്യസാണ് കൂടിയത്. സംസ്ഥാനത്തെ ശരാശരി...
വാന്‍കൂവര്‍: കാനഡയില്‍ ഏതാനും ദിവസം മുമ്പ് ചെറുവിമാനം തകര്‍ന്നു മരിച്ചവരില്‍ രണ്ട് പേര്‍ ഇന്ത്യക്കാരാണെന്ന് സ്ഥിരീകരിച്ചു. മുംബൈ സ്വദേശികളാണ് മരിച്ചത്. ഇവര്‍ ഉള്‍പ്പെടെ ആകെ മൂന്ന് പേര്‍ അപകടത്തില്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.മുംബൈ വാസൈ...
പത്തനംതിട്ട> ജറുസലേം, ബെത്‌ലഹേം തീർഥാടനത്തിന് പുറപ്പെട്ട 38 അംഗ മലയാളി സംഘം പലസ്തീനിൽ കുടുങ്ങി. ഒക്ടോബർ രണ്ടിന് മുംബൈയിൽ നിന്ന് പുറപ്പെട്ട സംഘമാണ് ശനി ഉച്ചയോടെ ബെത്‌ലഹേമിൽ കുടുങ്ങിയത്. രണ്ടു വൈദികരുൾപ്പെട്ട സംഘം ബെത്‌ലഹേമിലെ...
തിരുവനന്തപുരം: കോഴിക്കോട് ജില്ലയിൽ റിപ്പോർട്ട് ചെയ്ത നിപയുടെ ഉറവിടം കണ്ടെത്താൻ മൃഗസംരക്ഷണ വകുപ്പ് ശേഖരിച്ച 46 സാമ്പിളിന്റെയും ഫലം നെഗറ്റിവ്. മരുതോങ്കര പഞ്ചായത്തിലെ വിവിധയിടങ്ങളിൽനിന്ന് ശേഖരിച്ച വളർത്തുമൃഗങ്ങളുടേതടക്കം സാമ്പിളാണ് ഭോപാലിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട്...
ന്യൂഡൽഹി> നിയമപരവും സുതാര്യവുമായാണ് ന്യൂസ്‌ക്ലിക്കിൽ നിക്ഷേപം നടത്തിയതെന്ന് അമേരിക്കൻ സ്ഥാപനം വേൾഡ്‌വൈഡ് മീഡിയ ഹോൾഡിങ്‌സ് (ഡബ്ല്യുഎംഎച്ച്) വ്യക്തമാക്കി. അമേരിക്കൻ സംരംഭകൻ നെവില്ലെ റോയി സിങ്കം, അദ്ദേഹം നടത്തിവന്ന ‘തോട്ട്‌വർക്ക്‌സ്’ എന്ന ഐടി കൺസൾട്ടൻസിയുടെ ഉടമസ്ഥാവകാശം...
തിരുവനന്തപുരം> ആധാർ അപ്ഡേഷനിൽ ദേശീയതലത്തിൽ ഒന്നാമതായി കേരളം. സെപ്‌തംബർവരെയുള്ള കാലയളവിൽ യുഐഡിഎഐയുടെ കണക്കുപ്രകാരം ആധാർ അപ്‌ഡേഷനിൽ മലപ്പുറം, എറണാകുളം, കണ്ണൂർ ജില്ലകൾ ഇന്ത്യയിൽ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളിലാണ്. കേരളത്തിലെ മറ്റ് 11 ...
കുവൈത്ത് സിറ്റി: കുവൈത്തിലുള്ള ഇന്ത്യൻ നഴ്സുമാര്‍ക്ക് മാർഗ നിർദേശങ്ങള്‍ നല്‍കി ഇന്ത്യൻ എംബസി. കുവൈത്ത് ആരോഗ്യ മന്ത്രാലയവും വിദേശകാര്യ മന്ത്രാലയവും സാക്ഷ്യപ്പെടുത്തിയ രേഖാമൂലമുള്ള കരാറിന് രാജ്യത്തുള്ള എല്ലാ നഴ്‌സിംഗ് / മെഡിക്കൽ സ്റ്റാഫുകളും...
തിരുവനന്തപുരം: കേരള തമിഴ്നാട് അതിർത്തിത്തിയോട് ചേർന്ന് കന്യാകുമാരി ജില്ലയിലെ കുലശേഖരത്തുള്ള സ്വകാര്യ മെഡിക്കൽ കോളേജിലെ മെഡിക്കൽ വിദ്യാർത്ഥിനിയെ ഹോസ്റ്റലിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. തൂത്തുക്കുടി ജില്ലയിലെ ശിവകുമാറിന്റെ മകൾ സുകൃത (27)...
തൃശ്ശൂർ : ടെലഗ്രാം ആപ്പ് വഴി മയക്കുമരുന്ന് വിൽപ്പന നടത്തിയിരുന്ന യുവാവിനെ തൃശ്ശൂരിൽ എക്സൈസ് സംഘം പിടികൂടി. വല്ലച്ചിറ സ്വദേശി അഭിരാഗ് ആണ് പിടിയിലായത്. ഇയാളിൽ നിന്നും 4.5 ഗ്രാം എംഡി എം എ...
പാലക്കാട്: പാലക്കാട് ആനക്കര പഞ്ചായത്തിൽ പത്ത് പേർക്ക് തെരുവ് നായയുടെ കടിയേറ്റു. പശുക്കൾക്ക് ഉൾപ്പടെ നിരവധി വളർത്ത് മൃഗങ്ങൾക്കും നായയുടെ ആക്രമണത്തിൽ പരിക്കേറ്റു. പഞ്ചായത്തിലെ മലമക്കാവ് , നെയ്യൂർ ഭാഗങ്ങളിൽ വിദ്യാർഥിനി ഉൾപ്പടെയുള്ള...