ഉത്സവങ്ങൾക്ക് ആനയെ എഴുന്നള്ളിക്കുന്നതിനെതിരെ കേരള ഹൈകോടതിയെ സമീപിക്കാൻ സുപ്രീംകോടതി

ന്യൂ​ഡ​ല്‍ഹി: കേ​ര​ള​ത്തി​ൽ തൃ​ശൂ​ര്‍ പൂ​ര​മ​ട​ക്ക​മു​ള്ള ഉ​ത്സ​വ​ങ്ങ​ള്‍ക്ക് നാ​ട്ടാ​ന​ക​ളെ എ​ഴു​ന്ന​ള്ളി​ക്കു​ന്ന​ത് വി​ല​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ഹൈ​കോ​ട​തി​യെ സ​മീ​പി​ക്കാ​ൻ സു​പ്രീം​കോ​ട​തി നി​ർ​ദേ​ശി​ച്ചു. 2012ലെ ​കേ​ര​ള നാ​ട്ടാ​ന പ​രി​പാ​ല​ന ച​ട്ട​ങ്ങ​ള്‍ ലം​ഘി​ച്ച് തൃ​ശൂ​ര്‍ പൂ​ര​ത്തി​ന് ആ​ന​ക​ളെ എ​ഴു​ന്ന​ള്ളി​ക്കു​ന്ന​തി​നെ​തി​രെ തി​രു​വ​മ്പാ​ടി...

Latest News

Oct 11, 2023, 2:13 am GMT+0000
പഞ്ചാബിനെ കൈയടക്കാൻ ഇന്ത്യ ശ്രമിച്ചാൽ ഹമാസിനെപ്പോലെ ആക്രമിക്കും: ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ന്യൂഡൽഹി: പഞ്ചാബിനെ കൈയടക്കാൻ ഇന്ത്യ ശ്രമിച്ചാൽ അതിനു ഹമാസിന്റേതു പോലെയുള്ള മറുപടിയുണ്ടാകുമെന്ന് ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഗുർപത്വന്ത് സിങ് പന്നുൻ. ഇന്ത്യയ്‌ക്കെതിരെയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയുമുള്ള പുതിയ വിഡിയോ സന്ദേശത്തിലാണു ഭീഷണി. നിരോധിത...

Latest News

Oct 10, 2023, 4:25 pm GMT+0000
സമാധാനത്തിന് മധ്യസ്ഥത വഹിക്കാനുള്ള നരേന്ദ്ര മോദിയുടെ ഏതു ശ്രമത്തെയും സ്വാഗതം ചെയും: ഇസ്രയേൽ മുൻ ഇന്റലിജൻസ് മേധാവി

ന്യൂഡൽഹി: ഇസ്രയേൽ – ഹമാസ് യുദ്ധത്തിൽ ഇന്ത്യയ്ക്ക് നിർണായക പങ്ക് വഹിക്കാനാകുമെന്ന് ഇസ്രയേൽ മുൻ സൈനിക ഇന്റലിജൻസ് മേധാവി മേജർ ജനറൽ ആമോസ് യാഡ്ലിൻ. സമാധാനത്തിന് മധ്യസ്ഥത വഹിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

Latest News

Oct 10, 2023, 4:09 pm GMT+0000
സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിൽ നോണ്‍ വെജും; വിഭവ സമൃദ്ധമായ ഭക്ഷണം ഒരുക്കുന്നത് കൊടകര സ്വദേശി അയ്യപ്പദാസ്

തൃശൂര്‍: സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിന്റെ ഭാഗമാകുന്ന 6000ത്തോളം പേര്‍ക്ക് പാചകപ്പുരയില്‍ തയ്യാറാക്കുന്നത് സ്വാദിഷ്ടമായ ഭക്ഷണവിഭാഗങ്ങള്‍. കായികകോത്സവത്തിന്റെ രജിസ്ട്രേഷന്‍ ആരംഭിക്കുന്ന 16ന് രാത്രി മുതല്‍ ഭക്ഷണ വിതരണം ആരംഭിക്കും. കൊടകര സ്വദേശി അയ്യപ്പദാസിന്റെ നേതൃത്വത്തിലാണ്...

Latest News

Oct 10, 2023, 3:50 pm GMT+0000
ഇടുക്കി ജില്ലാ കലക്ടറെ അനുമതിയില്ലാതെ മാറ്റരുത്; ഹൈക്കോടതി

കൊച്ചി: ഇടുക്കി ജില്ലാ കലക്ടർ ഷീബ ജോർജിനെ മാറ്റരുതെന്ന് ഹൈക്കോടതി ഉത്തരവ്. ഹൈക്കോടതി അനുമതിയില്ലാതെ ഇടുക്കി ജില്ലാ കലക്ടറെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി റിലീവ് ചെയ്യരുതെന്ന് ഹൈക്കോടതി നിർദേശിച്ചു. മൂന്നാറിലെയും പരിസരങ്ങളിലെയും കയ്യേറ്റങ്ങൾ ഒഴിപ്പിക്കാനുള്ള...

Latest News

Oct 10, 2023, 3:30 pm GMT+0000
ഇസ്രയേൽ-ഹമാസ് യുദ്ധം; ഗാസ ധനമന്ത്രിയെ കൊലപ്പെടുത്തി ഇസ്രയേൽ

ടെൽ അവീവ്: അതിർത്തി കടന്നുള്ള ഹമാസിന്റെ ആക്രമണത്തിൽ ഇസ്രയേലിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1000 കടന്നു. 1008 പേർ കൊല്ലപ്പെട്ടുവെന്നും 3418 പേർക്ക് ഇതുവരെ പരിക്കേറ്റെന്നും അമേരിക്കയിലെ ഇസ്രയേൽ എംബസി വ്യക്തമാക്കി. അതിനിടെ ഗാസയിൽ...

Latest News

Oct 10, 2023, 3:15 pm GMT+0000
ഇസ്രയേൽ-ഹമാസ് യുദ്ധം; പശ്ചിമേഷ്യയിൽ കാണുന്നത് അമേരിക്കയുടെ നയ പരാജയമെന്ന് പുടിൻ

മോസ്കോ: ഇസ്രയേൽ-ഹമാസ് യുദ്ധത്തിൽ ആദ്യ പ്രതികരണവുമായി റഷ്യ രം​ഗത്ത്. പശ്ചിമേഷ്യയിൽ കാണുന്നത് അമേരിക്കയുടെ നയ പരാജയമാണെന്ന് റഷ്യ പ്രതികരിച്ചു. ഇരു വിഭാഗങ്ങളേയും പരിഗണിക്കുന്നതിൽ വീഴ്ച പറ്റിയെന്നും റഷ്യൻ പ്രസിഡൻ്റ് വ്ളാട്മിർ പുടിൻ പറഞ്ഞു....

Latest News

Oct 10, 2023, 3:04 pm GMT+0000
കരുവന്നൂർ കേസ്; റബ്കോ എംഡിക്കും സഹകരണ രജിസ്ട്രാർക്കും ഇഡി നോട്ടീസ്

തിരുവനന്തപുരം: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ അന്വേഷണം സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരിലേക്കും നീളുന്നു. റബ്കോ എംഡിക്കും സഹകരണ രജിസ്ട്രാർക്കും ഇഡി ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകി. ഐഎഎസ് ഉദ്യോഗസ്ഥനായ...

Latest News

Oct 10, 2023, 2:45 pm GMT+0000
ഈഞ്ചക്കൽ – വള്ളക്കടവ് റോഡിലെ വെള്ളക്കെട്ട് : മനുഷ്യാവകാശ കമീഷൻ കേസെടുത്തു

തിരുവനന്തപുരം : കഴിഞ്ഞ ഒരു വർഷത്തിനിടയിൽ മൂന്നു തവണ അറ്റകുറ്റപണി നടത്തിയിട്ടും കഴിഞ്ഞ മഴയിൽ പുഴ പോലെയായ ഈഞ്ചക്കൽ – വള്ളക്കടവ് റോഡിലെ വെള്ളക്കെട്ട് ശാശ്വതമായി പരിഹരിക്കുന്നതിനാവശ്യമായ നടപടികൾ ഉൾക്കൊള്ളിച്ച് വിശദമായ റിപ്പോർട്ട്...

Latest News

Oct 10, 2023, 1:47 pm GMT+0000
‘അമർത്യ സെന്‍ ജീവിച്ചിരിപ്പുണ്ട്’: അന്തരിച്ചുവെന്ന വാർത്ത നിഷേധിച്ച് മകൾ

ന്യൂഡൽഹി∙ നൊബേൽ പുരസ്കാര ജേതാവും സാമ്പത്തിക വിദഗ്ധനുമായ അമർത്യ സെന്‍ (89) അന്തരിച്ചുവെന്ന വാർത്ത നിഷേധിച്ച് മകൾ നന്ദന ദേബ് സെൻ. തന്റെ പിതാവ് ജീവിച്ചിരിപ്പുണ്ടെന്നും സുഖമായിരിക്കുന്നുവെന്നും അവർ പറഞ്ഞു. അമർത്യ സെന്‍...

Latest News

Oct 10, 2023, 1:24 pm GMT+0000