ദമ്പതിമാരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ അറസ്റ്റ്; ബസ് ഡ്രൈവറും ഉടമയും പിടിയില്‍

കോഴിക്കോട്: കോഴിക്കോട് ദമ്പതിമാരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ അറസ്റ്റ്. ബസ് ഡ്രൈവർ കാരന്തൂർ സ്വദേശി അഖിൽ കുമാറിനെയും ബസ് ഉടമ അരുണിനെയുമാണ് ചേവായൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കക്കോടി സ്വദേശികളായ എൻ. ഷൈജു (43), ഭാര്യ...

Latest News

Oct 17, 2023, 4:36 am GMT+0000
ഒരാളെ രക്ഷിക്കാൻ ഓരോരുത്തരായി ഇറങ്ങി; നാലുപേർക്കും ജീവൻ നഷ്ടമായി, നോവായി കൈനൂര്‍ ചിറയില്‍ ജീവൻ പൊലിഞ്ഞവർ

തൃശൂർ: നാടിന്റെ നൊമ്പരമായി തൃശൂർ കൈനൂര്‍ ചിറയില്‍ മുങ്ങി മരിച്ച വിദ്യാർത്ഥികൾ. ഇന്നലെ ഉച്ചതിരിഞ്ഞ് രണ്ടേമുക്കാലോടെയാണ് ഡിഗ്രി വിദ്യാര്‍ഥികളായ നിവേദ് കൃഷ്ണ, സയിദ് ഹുസൈന്‍, കെ. അര്‍ജുന്‍, അബി ജോണ്‍ എന്നിവര്‍ കുളിക്കാനിറങ്ങി...

Latest News

Oct 17, 2023, 4:19 am GMT+0000
മഹാദേവ് വാതുവെപ്പ് ആപ്പ് കേസിലെ മുഖ്യപ്രതി മുംബൈ വിമാനത്താവളത്തിൽ പിടിയിലായി

മുംബൈ: മഹാദേവ് വാതുവെപ്പ് ആപ്പ് കേസിലെ മുഖ്യപ്രതി മൃഗങ്ക് മിശ്രയെ മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് സുരക്ഷാ ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ എടുത്തു. വഞ്ചന, വ്യാജരേഖ ചമയ്ക്കൽ കേസ് എന്നു...

Latest News

Oct 17, 2023, 3:33 am GMT+0000
മലാപ്പറമ്പ് ബൈപ്പാസിൽ ദമ്പതിമാരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ അറസ്റ്റ് ; ബസ് ഡ്രൈവറും ഉടമയും പിടിയില്‍

കോഴിക്കോട്: കോഴിക്കോട് ദമ്പതിമാരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ അറസ്റ്റ്. ബസ് ഡ്രൈവർ കാരന്തൂർ സ്വദേശി അഖിൽ കുമാറിനെയും ബസ് ഉടമ അരുണിനെയുമാണ് ചേവായൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കക്കോടി സ്വദേശികളായ എൻ. ഷൈജു (43), ഭാര്യ...

Latest News

Oct 17, 2023, 3:27 am GMT+0000
വിദ്യാർഥികൾക്ക് ദേശീയ തിരിച്ചറിയൽ​ കാർഡുമായി കേന്ദ്രം

ന്യൂ​ഡ​ൽ​ഹി: പു​തി​യ ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ​ന​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ‘വ​ണ്‍ നാ​ഷ​ന്‍ വ​ണ്‍ സ്റ്റു​ഡ​ന്‍റ്’​ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ്​ പ​ദ്ധ​തി​യു​മാ​യി കേ​ന്ദ്രം. ഇ​തി​നാ​യി ഓ​ട്ടോ​മേ​റ്റ​ഡ് പെ​ര്‍മ​ന​ന്‍റ്​ അ​ക്കാ​ദ​മി​ക് അ​ക്കൗ​ണ്ട് ര​ജി​സ്ട്രി (എ.​പി.​എ.​എ.​ആ​ർ) ത​യാ​റാ​ക്കാ​ൻ സം​സ്ഥാ​ന​ങ്ങ​ളോ​ടും കേ​​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളോ​ടും...

Latest News

Oct 17, 2023, 2:44 am GMT+0000
ട്യൂഷൻ സെന്‍ററുകൾ രാത്രി ക്ലാസ്​ നടത്തരുതെന്ന ബാലാവകാശ കമീഷന്‍റെ ഉത്തരവിന്​ ഹൈകോടതി സ്​റ്റേ; വിനോദയാത്രകൾ പാടില്ലെന്നതിൽ കോടതി ഇടപെട്ടില്ല

കൊച്ചി: ട്യൂഷൻ സെന്‍ററുകൾ രാത്രി ക്ലാസ്​ നടത്തരുതെന്ന സംസ്ഥാന ബാലാവകാശ കമീഷന്‍റെ ഉത്തരവിന്​ ഹൈകോടതി സ്​റ്റേ. അതേസമയം, വിനോദയാത്രകൾ പാടില്ലെന്ന കമീഷൻ ഉത്തരവിൽ കോടതി ഇടപെട്ടില്ല. ട്യൂഷൻ സെന്‍ററുകൾ രാത്രി ക്ലാസുകളും വിനോദയാത്രകളും...

Latest News

Oct 17, 2023, 2:41 am GMT+0000
മോട്ടോർവാഹന വകുപ്പ് സേവനങ്ങൾക്ക് ആധാർ നിർബന്ധമാക്കുന്നു

തി​രു​വ​ന​ന്ത​പു​രം: സേ​വ​ന​ങ്ങ​ൾ​ക്ക്​ ഓ​ണ്‍ലൈ​നി​ല്‍ അ​പേ​ക്ഷ ന​ൽ​കി​യ ശേ​ഷം പ​ക​ര്‍പ്പും രേ​ഖ​ക​ളും ഓ​ഫി​സി​ൽ നേ​രി​ട്ടെ​ത്തി​ക്ക​ണ​മെ​ന്ന സ്ഥി​തി അ​വ​സാ​നി​പ്പി​ക്കാ​നു​റ​ച്ച് മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പ്. ര​ണ്ട്​ വ​ർ​ഷം മു​മ്പ്​ പ​രീ​ക്ഷി​ച്ചെ​ങ്കി​ലും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഇ​ട​ങ്കോ​ലി​ൽ പ​രാ​ജ​യ​പ്പെ​ട്ട ആ​ധാ​ർ അ​ധി​ഷ്ഠി​ത സേ​വ​ന...

Latest News

Oct 17, 2023, 2:35 am GMT+0000
ചരിത്രവിധി ഉണ്ടാകുമോ; സ്വവർ​ഗ വിവാഹ ഹർജികളിൽ സുപ്രീം കോടതി വിധി ഇന്ന്

ദില്ലി: സ‍്വവർ​ഗ വിവാഹത്തിന് നിയമ സാധുത നൽകണമെന്ന സുപ്രധാന ഹർജികളിൽ വിധി ഇന്ന് പുറപ്പെടുവിക്കും. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാകും വിധി പറയുക. വിവാഹത്തിന് നിയമസാധുത തേടി നിരവധി...

Latest News

Oct 17, 2023, 2:33 am GMT+0000
ചക്രവാതച്ചുഴികളും ന്യൂനമർദ്ദ സാധ്യതയും; സംസ്ഥാനത്ത് ഇന്നും മഴ തുടരും, നാല് ജില്ലകളിൽ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് തിരുവനന്തപുരം, പത്തനംത്തിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടും പുറപ്പെടുവിച്ചു. രണ്ട് ചക്രവാതചുഴിയും അറബികടലിലെ ന്യൂനമർദ്ദ സാധ്യതയുമാണ് സംസ്ഥാനത്ത്...

Latest News

Oct 17, 2023, 2:27 am GMT+0000
വിഴിഞ്ഞത്തേക്ക്‌ രണ്ടാമത്തെ ചൈനീസ്‌ കപ്പൽ നവംബർ 15ന്‌ എത്തും

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തേക്ക്‌ ആറ്‌ യാർഡ്‌ ക്രെയിനുമായി രണ്ടാമത്തെ ചൈനീസ്‌ കപ്പൽ നവംബർ 15ന്‌ എത്തും. ഒരാഴ്‌ച കഴിഞ്ഞാകും കപ്പൽ പുറപ്പെടുക. നേരിട്ട്‌ വിഴിഞ്ഞത്തേക്കായിരിക്കും വരിക. ഏഴുകപ്പൽ കൂടി ഇതിനു പിന്നാലെ വരും....

Latest News

Oct 16, 2023, 2:54 pm GMT+0000