കൊച്ചിയില്‍ കസ്റ്റംസ് ഉദ്യോഗസ്ഥൻ ഓടിച്ച കാറിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു

കൊച്ചി: കസ്റ്റംസ് ഉദ്യോഗസ്ഥൻ ഓടിച്ച കാറിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. തിരുവല്ല സ്വദേശി വിനയ് മാത്യുവാണ് മരിച്ചത്. രാത്രി രണ്ട് മണിക്ക് കൊച്ചി വില്ലിംഗ്ടൺ ഐലന്റിൽ വെച്ചായിരുന്നു അപകടം ഉണ്ടായത്. കാറിൽ ഉണ്ടായിരുന്ന പങ്കജ്കുമാർ...

Latest News

Oct 25, 2023, 6:12 am GMT+0000
കൊച്ചിയിൽ  ഷവർമ്മ കഴിച്ച് അവശനായി, ഭക്ഷ്യ വിഷബാധയെന്ന് സംശയം; യുവാവിന്‍റെ നില ​ഗുരുതരം, രക്ത സാംപിൾ ഫലം ഉടൻ

കൊച്ചി: കൊച്ചിയിൽ ഷവർമ കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റെന്ന സംശയത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിന്‍റെ ആരോഗ്യനിലയിൽ മാറ്റമില്ല. കോട്ടയം സ്വദേശി രാഹുൽ ഡി. നായരാണ് കാക്കനാടുള്ള സ്വകാര്യ ആശുപത്രിയിൽ  ആരോഗ്യനില ഗുരുതരമായി ചികിത്സയിൽ തുടരുന്നത്. വെന്റിലേറ്ററിന്റെ...

Latest News

Oct 25, 2023, 5:59 am GMT+0000
തൃശ്ശൂരില്‍ ഗതാഗത കുരുക്കിൽ ബസ് ക്രമം തെറ്റിച്ചത് പ്രകോപനമായി; കെഎസ്ആർടിസി ബസ് ഡ്രൈവർക്ക് മർദനം,യുവാക്കൾ കസ്റ്റഡിയിൽ

തൃശൂർ: തൃശൂർ ഒല്ലൂർ സെന്ററിൽ കെഎസ്ആർടിസി ബസ് ഡ്രൈവർക്ക് മർദനം. ഗതാഗത കുരുക്കിൽ ബസ് ക്രമം തെറ്റിച്ചതാണ് പ്രകോപനത്തിന് കാരണമായത്. മൂന്ന് യുവാക്കളാണ് ഡ്രൈവറെ ആക്രമിച്ചത്. സംഭവത്തിൽ ലോറി ഡ്രൈവർ മർഷുദ്, ക്ലീനർ മിന്നാ,...

Latest News

Oct 25, 2023, 5:54 am GMT+0000
കണ്ണൂരിലും റോഡ് നിയമങ്ങൾ കാറ്റിൽ പറത്തി ബസുകളുടെ മരണപ്പാച്ചിൽ, രണ്ട് മാസത്തിനിടെ മരിച്ചത് 6 പേർ

കണ്ണൂർ: നിരത്തുകളിൽ മനുഷ്യ ജീവനെടുത്ത് മരണപാച്ചിൽ തുടരുകയാണ് സ്വകാര്യ ബസുകള്‍. കണ്ണൂരിൽ മാത്രം കഴിഞ്ഞ രണ്ട് മാസത്തിനിടെ ആറ് പേരാണ് സ്വകാര്യ ബസ് അപടകങ്ങളിൽ മരിച്ചത്. ഗുരുതരമായി പരിക്കേറ്റവരും നിരവധിയാണ്. അതിവേഗത്തിൽ മത്സരിച്ചോടുന്ന ബസുകൾക്ക്...

Latest News

Oct 25, 2023, 5:21 am GMT+0000
തൃശ്ശൂരില്‍ മുലയൂട്ടുന്നതിനിടെ ഇടിമിന്നലേറ്റു; അമ്മയും കുഞ്ഞും തെറിച്ച് വീണ് ബോധരഹിതരായി, യുവതിയുടെ കേൾവിക്ക് തകരാറ്

തൃശ്ശൂർ:  ആറുമാസം പ്രായമായ കുഞ്ഞിനെ വീട്ടിൽ മുലയൂട്ടുന്നതിനിടെ അമ്മയ്ക്ക് ഇടിമിന്നലേറ്റു.  പൊള്ളലേറ്റ അമ്മയും കൈയിലിരുന്ന കുഞ്ഞും ബോധരഹിതരായി തെറിച്ചു വീണു. തൃശൂർ കൽപറമ്പ്  സ്വദേശി ഐശ്വര്യയ്ക്കാണ്(36) പരിക്കേറ്റത്.  കുഞ്ഞിന് പരിക്കുകളൊന്നുമില്ല. മിന്നലേറ്റ് ഐശ്വര്യയുടെ...

Latest News

Oct 25, 2023, 4:48 am GMT+0000
ഗാസയിൽ 18 ദിവസത്തിനിടെ കൊല്ലപ്പെട്ടത് 2,360 കുട്ടികൾ; ആശങ്ക രേഖപ്പെടുത്തി യുനിസെഫ്

ന്യൂയോർക്:  ഇസ്രയേൽ – ഹമാസ് യുദ്ധം തുടങ്ങി 18 ദിവസത്തിനിടെ ഗാസയിൽ 2360 കുട്ടികൾ കൊല്ലപ്പെട്ടതായി യുണൈറ്റഡ് നേഷൻസ് ചിൽഡ്രൻസ് ഫണ്ട് (യുനിസെഫ്). 5,364 കുട്ടികൾക്ക് പരുക്കേറ്റു. 30-ലധികം ഇസ്രയേലി കുട്ടികൾക്ക് ജീവൻ...

Latest News

Oct 25, 2023, 4:25 am GMT+0000
ഇന്നും ശക്തമായ മഴ, ഉച്ചയ്ക്ക് ശേഷം ഇടിമിന്നൽ സാധ്യത, ഹമൂർ ചുഴലിക്കാറ്റ് ബംഗ്ലാദേശ് തീരത്ത്; മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പില്ല. കഴിഞ്ഞ ദിവസങ്ങളിലേതിന് സമാനമായി ഉച്ചയ്ക്ക് ശേഷം ഇടിയോട് കൂടി മഴക്കാണ്...

Latest News

Oct 25, 2023, 4:06 am GMT+0000
മൂന്നാറില്‍ പടയപ്പക്ക് പിന്നാലെ കാട്ടാനകൾ കൂട്ടമായെത്തുന്നു;പുറത്തിറങ്ങാന്‍ പോലുമാവാതെ തോട്ടം തൊഴിലാളികള്‍

മൂന്നാര്‍: പടയപ്പക്ക് പുറമെ മറ്റ് കാട്ടാനകളും കൂട്ടമായി എത്താന്‍ തുടങ്ങിയതോടെ പുറത്തിറങ്ങാന് പോലൂമാവാതെ ഭീതിയില്‍ കഴിയുകയാണ് മൂന്നാര്‍ ലാക്കാട് എസ്റ്റേറ്റിലെ തോട്ടം തോഴിലാളികള്‍. കുട്ടിയാനയടക്കം ആറിലധികം കാട്ടാനകളാണ് പ്രദേശത്ത് ഏല്ലാ ദിവസവുമെത്തുന്നത്. ഉള്‍ക്കാട്ടിലേക്ക്...

Latest News

Oct 25, 2023, 3:56 am GMT+0000
പേവിഷ പ്രതിരോധത്തിനുള്ള വാക്സീൻ സംഭരണം: അധിക വിലയ്ക്കു വാങ്ങാൻ മന്ത്രിസഭ അനുമതി ഇല്ല

കോഴിക്കോട് ∙ പേവിഷ പ്രതിരോധത്തിനുള്ള ഇക്വീൻ ആന്റി റേബീസ് വാക്സീൻ സംഭരിക്കാൻ കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ (കെഎംഎസ്‌സിഎൽ) ടെൻഡർ ക്ഷണിച്ച് ഒരു വർഷത്തിനു ശേഷം പർച്ചേസ് ഓർഡർ നൽകിയെങ്കിലും മന്ത്രിസഭ അനുമതി...

Latest News

Oct 25, 2023, 3:51 am GMT+0000
‘ലഹരിക്കടിമയായി പൊലീസ് സ്റ്റേഷനിലെ പേക്കൂത്ത്, സഖാവായതിനാലാണോ പ്രിവിലേജ് ‘; വിനായകനെതിരെ ഉമ തോമസ്

കൊച്ചി: എറണാകുളം പൊലീസ് സ്റ്റേഷനിലെത്തി അപമര്യാദയായി പെരുമാറിയ നടൻ വിനായകനും സർക്കാരിനുമെതിരെ ഉമ തോമസ് എംഎൽഎ. ലഹരിയ്ക്ക് അടിമയായ വിനായകൻ ചീത്ത വിളിച്ച് നടത്തിയ പേക്കൂത്തുകൾ മാധ്യമങ്ങളിലൂടെ നമ്മൾ എല്ലാവരും കണ്ടതാണ്.  ഇത്രയും...

Latest News

Oct 25, 2023, 3:48 am GMT+0000