ആറുവയസ്സുകാരി അബിഗേലിനായി വ്യാപക തെരച്ചില്‍; കസ്റ്റഡിയിലെടുത്ത 3 പേരെയും വിട്ടയച്ചേക്കും

കൊല്ലം: കൊല്ലം ഓയൂരിൽ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ സംശയത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റഡിയിലെടുത്ത മൂന്നുപേരെയും വിട്ടയച്ചേക്കും. തിരുവനന്തപുരം ശ്രീകണ്ഠേശ്വരത്തെ കാർ വാഷിം​ഗ് സെന്റർ ഉടമയെ വിട്ടയച്ചേക്കുമെന്ന് പൊലീസ് അറിയിച്ചു. കുട്ടിയെ തട്ടിക്കൊണ്ടുപോയ...

Latest News

Nov 28, 2023, 4:27 am GMT+0000
അബിഗേലിനായി വ്യാപക തെരച്ചിൽ; മറ്റൊരിടത്തും കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം, സംഭവം ഓയൂരിന് 10 കിലോമീറ്റർ അകലെ

കൊല്ലം: കൊല്ലം ഓയൂരിൽ ആറ് വയസുകാരിയെ കാണാതായിട്ട് 16 മണിക്കൂർ പിന്നിട്ടു. അബിഗേൽ സാറയ്ക്കായി പൊലീസ് വ്യാപക തെരച്ചില്‍ നടത്തുന്നതിനിടെ മറ്റൊരു തട്ടിക്കൊണ്ടുപോകാൻ ശ്രമത്തിന്റെ വിവരം കൂടി പുറത്ത് വരുകയാണ്. ഓയൂരിൽ നിന്ന്...

Latest News

Nov 28, 2023, 4:04 am GMT+0000
കാത്തുകാത്ത് നില്‍ക്കേണ്ടിവന്നില്ല, ചൈനയില്‍ നിന്ന് ഷെൻഹുവ എത്തി തടസ്സങ്ങളില്ലാതെ

തിരുവനന്തപുരം: യാതൊരു തടസവുമില്ലാതെ ചൈനയിൽ നിന്ന് ക്രെയിനുമായെത്തിയ ഷെൻഹുവ 24 വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തടുത്തു. ഇന്നലെ പുലർച്ചെ തീരക്കടലിൽ നങ്കൂരമിട്ട കപ്പൽ അധികൃതരുടെ അനുവാദത്തോടെ ഉച്ചക്ക് പന്ത്രണ്ട് മണിയോടെ തന്നെ വാർഫിൽ അടുത്തു....

Latest News

Nov 28, 2023, 3:59 am GMT+0000
17 ദിവസമായി പ്രാണൻ കയ്യിലെടുത്ത് 41 പേർ; സിൽക്യാര ടണൽ രക്ഷാദൗത്യം തുടരുന്നു; ശുഭപ്രതീക്ഷയില്‍ ദൗത്യസംഘം

ദില്ലി: സിൽക്യാര ടണൽ രക്ഷ ദൗത്യം തുടരുന്നു. പൈപ്പിനകത്ത് നിന്നുള്ള തുരക്കൽ വിജയകരമാകുമെന്ന പ്രതീക്ഷയിലാണ് ദൗത്യ സംഘം. ഇന്നലെ രാതി പത്ത് മണിയോടെ തുരക്കൽ ഒന്നര മീറ്റർ പിന്നിട്ടു. മറ്റ് പ്രതിസന്ധികൾ ഇല്ലെങ്കിൽ...

Latest News

Nov 28, 2023, 3:55 am GMT+0000
6 വയസുകാരിയെ കാണാതായ സംഭവം; സംശയത്തിന്റെ അടിസ്ഥാനത്തിൽ 3 പേർ കസ്റ്റ‍ഡിയിൽ, ശ്രീകണ്ഠേശ്വരത്തും പരിശോധന

തിരുവനന്തപുരം: കൊല്ലത്ത് ആറ് വയസുകാരിയെ കാണാതായ സംഭവത്തില്‍ തിരുവനന്തപുരം ശ്രീകണ്ഠേശ്വരത്തും പൊലീസ് പരിശോധന. ശ്രീകണ്ഠേശ്വരത്തെ കാര്‍ വാഷിംഗ് സെന്‍ററിലാണ് പൊലീസ് പരിശോധന നടത്തിയത്. അതേസമയം, സംശയത്തിന്റെ അടിസ്ഥാനത്തിൽ 3 പേർ കസ്റ്റ‍ഡിയിലെടുത്തെന്നും സൂചനയുണ്ട്. കുട്ടിയെ...

Latest News

Nov 28, 2023, 3:49 am GMT+0000
ആരോഗ്യവകുപ്പിന്റെ പരിശോധന; തൃശൂരിൽ വ്യാജ ഡോക്ടർമാർ പിടിയിൽ

തൃശൂർ: ആരോഗ്യവകുപ്പിന്റെ പ്രത്യേക സ്ക്വാഡ് നടത്തിയ പരിശോധനയിൽ വ്യാജ ചികിത്സ നടത്തിയതിന് കുന്നംകുളം, തൃശൂർ, കിഴക്കേക്കോട്ട എന്നിവിടങ്ങളിൽ നിന്നായി രണ്ടുപേർ പിടിയിൽ.  പിടിയിലായ രണ്ടു പേരും ഗുഹ്യരോഗങ്ങൾക്ക് ചികിത്സ നടത്തിയിരുന്നവരാണ്. കുന്നംകുളം യൂണിറ്റി...

Latest News

Nov 27, 2023, 4:45 pm GMT+0000
കുസാറ്റിൽ 4 പേർ മരിച്ച സംഭവം; മനുഷ്യാവകാശ കമീഷൻ കേസെടുത്തു

കൊച്ചി : കുസാറ്റിൽ 4 പേർ മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമീഷൻ കേസെടുത്തു.  സാഹചര്യം വിശദമായി പരിശോധിച്ച് രണ്ടാഴ്ചക്കകം അടിയന്തര റിപ്പോർട്ട് ഫയൽ ചെയ്യണമെന്ന് കമീഷൻ നിർദേശിച്ചു. സുരക്ഷാ വീഴ്ച അടക്കം പരിശോധിക്കണമെന്നും...

Latest News

Nov 27, 2023, 4:09 pm GMT+0000
പൊലീസ് പിന്നാലെയുണ്ട്, വാഹനം സംബന്ധിച്ച് സൂചനയുണ്ട്: ഗണേഷ് കുമാര്‍ എംഎൽഎ

കൊട്ടാരക്കര: കുട്ടിയ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട് എത്തിയ കോൾ സംബന്ധിച്ച് പൊലീസിന് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്ന് കൊട്ടാരക്കര എംഎൽഎ ഗണേഷ് കുമാര്‍. അത് പരിശോധിച്ച് വരികയാണ്. ഫോൺ നമ്പര്‍ അടക്കം കേന്ദ്രീകരിച്ച് പരിശോധനകൾ...

Latest News

Nov 27, 2023, 4:00 pm GMT+0000
6 വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; മോചന ദ്രവ്യം ആവശ്യപ്പെട്ട് ഫോൺകോൾ

കൊല്ലം: കൊല്ലം ഓയൂരിൽ 6 വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മോചന ദ്രവ്യം ആവശ്യപ്പെട്ട് ഫോൺകോൾ. കുട്ടിയുടെ അമ്മയുടെ ഫോണിലേക്കാണ് ഫോണ്‍ കോള്‍ എത്തിയത്. ഒരു സ്ത്രീയാണ് വിളിച്ചതെന്നാണ് ലഭിക്കുന്ന വിവരം. ഫോണ്‍ കോളിന്‍റെ ആധികാരികത പരിശോധിക്കുമെന്ന് പൊലീസ്...

Latest News

Nov 27, 2023, 3:02 pm GMT+0000
വിഴിഞ്ഞത്‌ മൂന്നാം കപ്പൽ; കാലാവസ്ഥ അനുകൂലമായാൽ നാളെ ക്രെയിൻ ഇറക്കും

തിരുവനന്തപുരം: അന്താരാഷ്‌ട്ര തുറമുഖ നിർമാണത്തിനുള്ള ക്രെയിനുകളുമായി മൂന്നാമത്തെ കപ്പലായ ഷെൻഹുവ 24 വിഴിഞ്ഞത്ത് എത്തി. ആറ് യാർഡ് ക്രെയിനുമായി തിങ്കൾ പകൽ പന്ത്രണ്ടോടെയാണ് ബെർത്തിൽ കപ്പൽ അടുപ്പിച്ചത്. കാലാവസ്ഥ അനുകൂലമായാൽ ക്രെയിനുകൾ ഇന്ന്...

Latest News

Nov 27, 2023, 2:44 pm GMT+0000